"G. V. H. S. S. Kalpakanchery/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(c) |
(c) |
||
വരി 22: | വരി 22: | ||
19022kara3.jpg| കരവാഗിയോ | 19022kara3.jpg| കരവാഗിയോ | ||
</gallery> | </gallery> | ||
[[പ്രമാണം:Ganam19022.png|300px|thumb| | [[പ്രമാണം:Ganam19022.png|300px|thumb|right|പഴയ മലയാളഗാനങ്ങളുടെ ശേഖരണം തുടർന്നുകൊണ്ടിരിക്കുന്നു]] | ||
പഴയ മലയാളഗാനങ്ങളുടെ ശേഖരണം ഞങ്ങളുടെ ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗിലുണ്ട്. ഡൗൺലോഡ് ചെയ്യാനും കഴിയും [https://itclubgvhss.wordpress.com/music/ അവ ഇവിടനിന്നും ഡൗൺലോഡ് ചെയ്യാം] | പഴയ മലയാളഗാനങ്ങളുടെ ശേഖരണം ഞങ്ങളുടെ ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗിലുണ്ട്. ഡൗൺലോഡ് ചെയ്യാനും കഴിയും [https://itclubgvhss.wordpress.com/music/ അവ ഇവിടനിന്നും ഡൗൺലോഡ് ചെയ്യാം] | ||
[https://schoolwiki.in/G._V._H._S._S._Kalpakanchery സ്‌കൂൾ താളിലേയ്ക്ക് തിരിച്ചുപോകുക ] | [https://schoolwiki.in/G._V._H._S._S._Kalpakanchery സ്‌കൂൾ താളിലേയ്ക്ക് തിരിച്ചുപോകുക ] |
21:22, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചിത്രങ്ങളുടെ ശേഖരണം
വളരെ പ്രസിദ്ധരായ ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ ശേഖരണം പലപ്പോഴും നടത്താറുണ്ട്.കാരണം കുട്ടികൾക്ക് വിവിധ ചിത്രകലാ സങ്കേതങ്ങൾ പരിചയപ്പെടുവാനും അവരിൽ കലാ ആസ്വാദനശേഷി വളർത്തുവാനും ഇത്തരം പരിപാടികൾ സഹായകരമാവുന്നു. ഒരുപക്ഷേ ഇതിൽനിന്ന് പ്രചോദനം നേടി അവർ നല്ല രീതിയിൽ ചിത്രരചന നടത്താൻ ഉള്ള സാധ്യത ഉണ്ടാകുന്നു. മാത്രമല്ല മറ്റുള്ളവർക്ക് കൂടി പ്രയോജനം ഉണ്ടാകാത്ത രീതിയിൽ ഇതിനെ ബ്ലോഗുകളിലും മറ്റും പോസ്റ്റ് ചെയ്ത സംരക്ഷിച്ചു വയ്ക്കാവുന്നതാണ്. ചിത്രരചനാക്ലാസുകളിൽ കുട്ടികൾക്ക് ഈ ചിത്രങ്ങൾ മാതൃകയായി കാണിച്ചു കൊടുക്കാവുന്നതാണ്. ഉദാഹരണമായിട്ട് കൽപ്പകഞ്ചേരി സ്കൂളിന്റെ ഐ.ടി ക്ലബ്ബിന്റെ ബ്ലോഗിൽ പ്രസിദ്ധരായ ചിത്രകാരന്മാരുടെ ഇത്തരം ചിത്രങ്ങൾ ധാരാളം ശേഖരിച്ചു വച്ചിട്ടുണ്ട്. മാത്രമല്ല ചിത്രകലയോട് താല്പര്യമുള്ള മുതിർന്നവർക്കും വേണമെങ്കിൽ ഈ ചിത്രം ഉപയോഗിക്കാവുന്നതാണ്. അതായത് പ്രിൻറ് എടുത്ത് പ്രദർശ്ശനം നടത്തുവാനും അതല്ലെങ്കിൽ വീടുകളിൽ ഫ്രെയിം ചെയ്തു വെക്കുവാനും ഈ ചിത്രങ്ങൾ ഉപകരിക്കും. കാരണം പരമാവധി വ്യക്തതയുള്ള ചിത്രങ്ങളാണ് ബ്ലോഗിൽ സേവ് ചെയ്തു വെച്ചിരിക്കുന്നത്
-
മഡോണ - ഡാവിഞ്ചി
-
മോണോലിസ - ഡാവിഞ്ചി
-
മഡോണ - റാഫേൽ
-
ശകുന്തള - രവിവർമ്മ
-
ഹംസദമയന്തി - രവിവർമ്മ
-
റെനെ മാർഗ്രിതേ
-
റെനെ മാർഗ്രിതേ
-
റെനെ മാർഗ്രിതേ
-
റെനെ മാർഗ്രിതേ
-
റെനെ മാർഗ്രിതേ
-
ജാക്കോബ് ലൂയിസ് ഡേവിഡ്
-
ജാക്കോബ് ലൂയിസ് ഡേവിഡ്
-
ജാക്കോബ് ലൂയിസ് ഡേവിഡ്
-
കരവാഗിയോ
-
കരവാഗിയോ
-
കരവാഗിയോ
പഴയ മലയാളഗാനങ്ങളുടെ ശേഖരണം ഞങ്ങളുടെ ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗിലുണ്ട്. ഡൗൺലോഡ് ചെയ്യാനും കഴിയും അവ ഇവിടനിന്നും ഡൗൺലോഡ് ചെയ്യാം