"ഐ ജെ ജി എച്ച് എസ് അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 46: | വരി 46: | ||
തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 2 കിലോമീറ്റര്‍ പടിഞ്ഞാറുമാറി അരണാട്ടുക്കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ഇന്‍ഫന്റ് ജീസസ് ഗേള്‍സ് ഹൈസ്കൂള്‍". ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്റെ നവജ്യോതി പ്രൊവിന്‍സിന്‍ കീഴില്‍ 1948ല്‍ ഈ വിദ്യാലയം സ്ഥാപിതമായി. 1948 ഡിസംബര്‍ 30നു മഠം വക കെട്ടിടത്തിലെക്കു ക്ലാസ്സുകള്‍ മാറ്റപ്പെട്ടു .1950 മാര്‍ചീല്‍ sslc | തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 2 കിലോമീറ്റര്‍ പടിഞ്ഞാറുമാറി അരണാട്ടുക്കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ഇന്‍ഫന്റ് ജീസസ് ഗേള്‍സ് ഹൈസ്കൂള്‍". ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്റെ നവജ്യോതി പ്രൊവിന്‍സിന്‍ കീഴില്‍ 1948ല്‍ ഈ വിദ്യാലയം സ്ഥാപിതമായി. 1948 ഡിസംബര്‍ 30നു മഠം വക കെട്ടിടത്തിലെക്കു ക്ലാസ്സുകള്‍ മാറ്റപ്പെട്ടു .1950 മാര്‍ചീല്‍ sslc | ||
ആദ്യ ബാച്ചിലെ 28 കുട്ടികളില്‍ 25 പേരും വിജയികളായി. 1950 ല്‍ തരക൯സ് സ്കൂളില്‍ നിന്ന് വിദ്യാര്ഥിനി വിഭാഗം ഇന്‍ഫന്റ് ജീസസ് സ്കൂളിലേക്ക് മാറ്റപ്പെട്ടു. തുട൪ന്നു വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയായി മദ൪ ഏഴ്സല നിയമിക്കെപ്പട്ടു. കാല്‍ ശതാബ്ദക്കാലം പ്രധാനാധ്യാപികപദവിയില്‍ ധീരമായി ഈ വിദ്യാലയത്തിന്റെ സാരഥ്യം കാര്യക്ഷമതയോടെ നി൪വഹിച്ചു. ഈ കാലയളവില്‍ വിദ്യാലയം കൈവരിച്ച നേട്ടങള്‍ അത്ഭുതാവഹമാണ്.1953 ജനുവരി 18ന് സ്കൂളിന്റെ ആദ്യ വാ൪ഷികം കൊണ്ടാടി. ഉന്നതിയില്‍ നിന്ന് ഉന്നതിയിലേക്ക് കുതിച്ചുയ൪ന്ന ഇ൯ഫന്റ് ജീസസിലെ കുരുന്നുമക്കളുടെ പ്രാഥമിക വിദ്യാഭ്യാസം കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിന് 1965ല്‍ ഹൈസ്കൂളില്‍ നിന്ന്നും L.P. വിഭാഗത്തെ വേ൪ത്തിരിച്ചു. അതേ വ൪ഷം തന്നെ ഗൈഡിംഗ് പ്രസ്ഥാനത്തിന്റെ പരമോന്നതബഹുമതിയായ പ്രസിഡന്റ് ബാഡ്ജ് അന്നത്തെ ഇന്ത്യ൯ പ്രസിഡന്റായിരുന്ന ഡോ.രാധാകൃഷ്ണനില് നിന്ന് ഏറ്റുവാങുവാനുള്ള ഭാഗ്യം ഇന്‍ഫന്റ് ജീസസ് | ആദ്യ ബാച്ചിലെ 28 കുട്ടികളില്‍ 25 പേരും വിജയികളായി. 1950 ല്‍ തരക൯സ് സ്കൂളില്‍ നിന്ന് വിദ്യാര്ഥിനി വിഭാഗം ഇന്‍ഫന്റ് ജീസസ് സ്കൂളിലേക്ക് മാറ്റപ്പെട്ടു. തുട൪ന്നു വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയായി മദ൪ ഏഴ്സല നിയമിക്കെപ്പട്ടു. കാല്‍ ശതാബ്ദക്കാലം പ്രധാനാധ്യാപികപദവിയില്‍ ധീരമായി ഈ വിദ്യാലയത്തിന്റെ സാരഥ്യം കാര്യക്ഷമതയോടെ നി൪വഹിച്ചു. ഈ കാലയളവില്‍ വിദ്യാലയം കൈവരിച്ച നേട്ടങള്‍ അത്ഭുതാവഹമാണ്.1953 ജനുവരി 18ന് സ്കൂളിന്റെ ആദ്യ വാ൪ഷികം കൊണ്ടാടി. ഉന്നതിയില്‍ നിന്ന് ഉന്നതിയിലേക്ക് കുതിച്ചുയ൪ന്ന ഇ൯ഫന്റ് ജീസസിലെ കുരുന്നുമക്കളുടെ പ്രാഥമിക വിദ്യാഭ്യാസം കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിന് 1965ല്‍ ഹൈസ്കൂളില്‍ നിന്ന്നും L.P. വിഭാഗത്തെ വേ൪ത്തിരിച്ചു. അതേ വ൪ഷം തന്നെ ഗൈഡിംഗ് പ്രസ്ഥാനത്തിന്റെ പരമോന്നതബഹുമതിയായ പ്രസിഡന്റ് ബാഡ്ജ് അന്നത്തെ ഇന്ത്യ൯ പ്രസിഡന്റായിരുന്ന ഡോ.രാധാകൃഷ്ണനില് നിന്ന് ഏറ്റുവാങുവാനുള്ള ഭാഗ്യം ഇന്‍ഫന്റ് ജീസസ് | ||
ഹൈസ്കൂളിനു ലഭിചു. 1969-ല്‍ sslc പരീക്ഷ എഴുതുവാനുള്ള സെന്റര്‍ അനുവദിച്ചു.. | ഹൈസ്കൂളിനു ലഭിചു. 1969-ല്‍ sslc പരീക്ഷ എഴുതുവാനുള്ള സെന്റര്‍ അനുവദിച്ചു.. 1969-ല്‍ ഏറ്റവും നല്ല അധ്യാപികയ്ക്കുളള സംസ്ഥാന അവാ൪ഡും 1970 ല്‍ ദേശീയ അവാ൪ഡും സി. ഏഴ്സലയ്ക്ക് ലഭിച്ചു.1971ല്‍ State Educational Advisory Board അംഗമായി സി. ഏഴ്സലയെ തിരഞ്ഞെടുത്തു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||