"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 38: | വരി 38: | ||
വനമേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശമാണ് കടയ്ക്കൽ. അതിനാൽ ഇവിടുത്തെ മണ്ണിന് ജൈവസമൃദ്ധി സ്വതസദ്ധമാണ്. കാർഷികവിളകളെല്ലാം സുഭലമായിരുന്നതുകൊണ്ടാണ് അവയുടെ ക്രയവിക്രയത്തിന് ചന്ത രൂപം കോണ്ടാത്. ഇന്നും കേരളത്തിലെ മികച്ച ചന്തകളിലൊന്ന് കടയ്ക്കൽ ആണ്. | വനമേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശമാണ് കടയ്ക്കൽ. അതിനാൽ ഇവിടുത്തെ മണ്ണിന് ജൈവസമൃദ്ധി സ്വതസദ്ധമാണ്. കാർഷികവിളകളെല്ലാം സുഭലമായിരുന്നതുകൊണ്ടാണ് അവയുടെ ക്രയവിക്രയത്തിന് ചന്ത രൂപം കോണ്ടാത്. ഇന്നും കേരളത്തിലെ മികച്ച ചന്തകളിലൊന്ന് കടയ്ക്കൽ ആണ്. | ||
സ്വന്തം മണ്ണിൽ വിളയിച്ച വാഴക്കുലയും മരച്ചീനിയും മധുരക്കിഴങ്ങും ചേനയും കാച്ചിലും മത്തങ്ങയും മുരിങ്ങക്കായയും ചുരയ്ക്കയും പാവലും പടവലും മറ്റും ചുമന്ന് ചന്തയിൽ എത്തിച്ചിരുന്നു. വിവിധയിനം പയറുവർഗങ്ങളും എള്ളും മുതിരയും കൂവരകും ഇഴുന്നും കൂവലും കടയ്ക്കൽ ചന്തയിൽ സുഭലമായിരുന്നു. അവയൊക്കെ വക്കം, കടയ്ക്കാവൂർ, ചിറയിൻകീഴ് തുടങ്ങിയ പ്രദേശങ്ങലിലേക്ക് കയറ്റിക്കൊണ്ടുപോയിരുന്നത് പഴയ ചരിത്രം. പാളയം ചന്തയിലും ചാലക്കമ്പോളത്തിലും കടയ്ക്കൽ ചേന ഇപ്പോഴും പ്രശസ്തമാണ്. ഇന്ന് ഒരു വ്യത്യാസമുണ്ട് ഇന്ന് ഇവയൊന്നും കടയ്ക്കൽ ചന്തയിൽ കാണാൻപോലുമില്ലാതായി. ഇപ്പോൾ അന്യ സംസ്ഥാനത്തുനിന്ന് പ്രത്യേകിച്ച് തമിഴ്നാട്ടിൽ നിന്നാണ് പച്ചക്കാറികളിലധികവും ലോറിയിൽ ഇവിടെ വരുന്നുത്. | |||
പുതിയ തലമിുറ മണ്ണിൽ പണിയെടുക്കുന്നതിനോട് വിമുഖത കാട്ടുന്നതാണ് ഈ പ്രവണതയ്ക്കു കാരണം. നിലം തരിശ്ശിടുന്നതും കുറവല്ല. നെൽകൃഷിക്ക് പാടശേഖരങ്ങളുണ്ടെങ്കിലും കൃഷി കുറഞ്ഞുവരുന്നു. പാടത്ത് പണിയടുക്കാൻ ആളെ കിട്ടാനില്ല എന്നാണ് കർഷകന്റെ പരാതി. | |||
ചരൽ കലർന്ന കളിമണ്ണാണ് കടയ്ക്കൽ പൊതുവേ കാണുപ്പെടുന്നത്. ജൈവാംശവും പ | |||