"ജി.എച്ച്.എസ്.എസ്. അരീക്കോട്/ഹയർസെക്കന്ററി/സൗഹൃദ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:

ലൈഫ് സ്കിൽ, കരിയർ പ്ലാനിംഗ്, ലഹരി-സൈബർ ക്രൈം എന്നിവയ്ക്കെതിരായ ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് സൗഹൃദ ക്ലബ്ബ് നടത്തിവരുന്നത്. ഹയർ സെക്കന്ററി വിഭാഗത്തിലെ മലയാളം അദ്ധ്യാപികയായ ദീപ്തി എം.പി ടീച്ചറാണ് സൗഹൃദ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്</p>.

'മക്കളെ അറിയാൻ' സൗഹൃദ ക്ലബ് നടത്തിയ ബോധവല്കരണക്ലാസ് ,രണ്ട്ഘട്ടങ്ങളിൽ...ഒന്നാംവർഷവിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക്....സീനടീച്ചർ HSST Eng കീഴുപറമ്പ്HSS,കുഞ്ഞോയി പുത്തൂർ സിജി മാസ്റ്റർ ട്രെയ്നർ
{| class="wikitable"
|[[പ്രമാണം:Souhrutha.jpeg|thumb|200px|സീനടീച്ചർ HSST Eng കീഴുപറമ്പ്]]
||[[പ്രമാണം:Souhrutha-1.jpeg|thumb|200px|കുഞ്ഞോയി പുത്തൂർ സിജി]]
||[[പ്രമാണം:Souhrutha-൨.jpeg|thumb|200px|'മക്കളെ അറിയാൻ']]
||[[പ്രമാണം:Souhrutha3.jpeg|thumb|200px|'മക്കളെ അറിയാൻ']]
|}

07:24, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സൗഹൃദ ക്ലബ്ബ്

സൗഹൃദ

ദീപ്തി എം.പി-കോഡിനേറ്റർ

ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് ആന്റ് അഡോളസന്റ് സെല്ലിന്റെ കീഴിൽ ഹയർ സെക്കന്ററി സ്കൂളുകളിലെ കുട്ടികൾക്ക് കൗണ്സിലിംഗ് നൽകുന്നതിനുള്ള ബോ‍ഡിയാണ് സൗഹൃദ ക്ലബ്ബ്.കുട്ടികളിൽ മാനസികാരോഗ്യം വളർത്തുന്നതിനും,പഠനവിഷയങ്ങളിൽ നിന്നും,അദ്ധ്യാപകരിൽനിന്നും,സമൂഹത്തിൽ നിന്നുമുണ്ടാകുന്ന സമ്മർദ്ദങ്ങളെ പ്രതിരോധിക്കുന്നതിനും,അതിജീവിക്കുന്നതിനുമുള്ള ശേഷി വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുക.,കൗമാര പ്രണയം,ലഹരി തുടങ്ങിയ കാരണങ്ങൾ മൂലമുണ്ടാകുന്ന ആത്മഹത്യ പ്രവണതയ്ക് തടയിടുകയും,ശരിയായകൗൺസിലിംഗിലൂടെ വിദ്യാർത്ഥിയുടെ മാനസിക ആരോഗ്യം സംരക്ഷിച്ച് ഉൗർജ്ജ്വസ്വലനാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും കുട്ടികളെ ഒറ്റപ്പെടുത്താതെ സമൂഹത്തിന്റെ ഭാഗമാക്കി നിറുത്തുക എന്നതാണ് സൗഹൃദ ക്ലബ്ബിന്റെ ലക്ഷ്യം. ലൈഫ് സ്കിൽ, കരിയർ പ്ലാനിംഗ്, ലഹരി-സൈബർ ക്രൈം എന്നിവയ്ക്കെതിരായ ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് സൗഹൃദ ക്ലബ്ബ് നടത്തിവരുന്നത്. ഹയർ സെക്കന്ററി വിഭാഗത്തിലെ മലയാളം അദ്ധ്യാപികയായ ദീപ്തി എം.പി ടീച്ചറാണ് സൗഹൃദ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്

.

'മക്കളെ അറിയാൻ' സൗഹൃദ ക്ലബ് നടത്തിയ ബോധവല്കരണക്ലാസ് ,രണ്ട്ഘട്ടങ്ങളിൽ...ഒന്നാംവർഷവിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക്....സീനടീച്ചർ HSST Eng കീഴുപറമ്പ്HSS,കുഞ്ഞോയി പുത്തൂർ സിജി മാസ്റ്റർ ട്രെയ്നർ

സീനടീച്ചർ HSST Eng കീഴുപറമ്പ്
കുഞ്ഞോയി പുത്തൂർ സിജി
'മക്കളെ അറിയാൻ'
'മക്കളെ അറിയാൻ'