"ഗവ. വി എച്ച് എസ് എസ് വാകേരി/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 139: വരി 139:
വായന ക്ലബ്ബ് അംഗങ്ങളുമായി സഹകരിച്ചുകൊണ്ട് നല്ലപാഠം സംഘടിപ്പിച്ച പരിപാടിയാണ് "കലാമിനെ അറിയുക". മുൻ രാഷ്ട്രപതി അബ്ദുൾ കലാം എഴുതിയ എല്ലാ പുസ്തകങ്ങളും സ്കൂളിൽ വാങ്ങി. നല്ലപാഠം പ്രവർത്തകർ വായിക്കുകയും അയൽക്കൂട്ടങ്ങൾ, നാട്ടിൻപുറങ്ങളിലെ ക്ലബ്ബുകൾ,  വീടുകൾ എന്നിവ കേന്ദ്രീകരി ച്ച് ചർച്ചകൾ നടത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതിലൂടെ സാധാരണ ക്കാരിലേക്ക് അബ്ദുൾ കലാം എന്ന വലിയ മനുഷ്യനെ, അദ്ദേഹത്തിന്റെ ആശയങ്ങളെ എത്തിക്കാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു.     

===പുസ്തകമിഠായി===     
===പുസ്തകമിഠായി===     
      പിറന്നാൾ മധുരം കൂട്ടുകാർക്ക് വായനാമൃതമാകുമ്പോൾ സൗഹൃതത്തിന്റെ സുവർണ്ണ പൂക്കൾ വിരിയുന്നു. എന്റെ പിറന്നാളിന് വായനാ ശാലക്കൊരു പുസ്തകമെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പദ്ധതി വിജയകരമായി തുടരുന്നു. ജൂൺ 19 വായനദിനത്തിൽ 9 തരത്തിലെ ഡിംന ''ബുലിയാനയുടെ കത്തുകൾ"  ക്ലാസ്സധ്യാപകന് നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് നാൽപത്തി രണ്ട് പുസ്തകങ്ങൾ ലൈബ്രറിയ്ക്ക് ലഭിച്ചു. പതിനെട്ട് പുസ്തകങ്ങൾ നൽകി എട്ടാം തരത്തിലെ അഭിരേഷ് മാതൃകയായി. പുസ്തകങ്ങൾ
പിറന്നാൾ മധുരം കൂട്ടുകാർക്ക് വായനാമൃതമാകുമ്പോൾ സൗഹൃതത്തിന്റെ സുവർണ്ണ പൂക്കൾ വിരിയുന്നു. എന്റെ പിറന്നാളിന് വായനാ ശാലക്കൊരു പുസ്തകമെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പദ്ധതി വിജയകരമായി തുടരുന്നു. ജൂൺ 19 വായനദിനത്തിൽ 9 തരത്തിലെ ഡിംന ''ബുലിയാനയുടെ കത്തുകൾ"  ക്ലാസ്സധ്യാപകന് നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് നാൽപത്തി രണ്ട് പുസ്തകങ്ങൾ ലൈബ്രറിയ്ക്ക് ലഭിച്ചു. പതിനെട്ട് പുസ്തകങ്ങൾ നൽകി എട്ടാം തരത്തിലെ അഭിരേഷ് മാതൃകയായി. പുസ്തകങ്ങൾ ക്ലാസ്സിലവതരിപ്പിയ്ക്കുകയും കൂട്ടുകാർ വായിക്കുകയും ചെയ്ത ശേഷമാണ് ലൈബ്രറിയിലേൽപ്പിക്കുന്നത്. ഇ ങ്ങനെ ചെയ്യുമ്പോൾ പിറന്നാൾ മധുരംഇരട്ടിയാകുന്നു. സ്കൂളിലെ  
ക്ലാസ്സിലവതരിപ്പിയ്ക്കുകയും കൂട്ടുകാർ വായിക്കുകയും ചെയ്ത ശേഷമാണ് ലൈബ്രറിയിലേൽപ്പിക്കുന്നത്. ഇ ങ്ങനെ ചെയ്യുമ്പോൾ പിറന്നാൾ മധുരംഇരട്ടിയാകുന്നു. സ്കൂളിലെ  
ലൈബ്രേറിയന്റെ നേതൃത്വത്തിൽ ജന്മദി നാശംസകാർഡുകൾ തയ്യാറാക്കി വിദ്യാർഥികൾക്ക് പിറന്നാൾ മധുരം തിരിച്ചു നൽകുന്നു.
ലൈബ്രേറിയന്റെ നേതൃത്വത്തിൽ ജന്മദി നാശംസകാർഡുകൾ തയ്യാറാക്കി വിദ്യാർഥികൾക്ക് പിറന്നാൾ മധുരം തിരിച്ചു നൽകുന്നു.
===ഖുർ-ആൻ, രാമായണ പ്രശ്നോത്തരികൾ===
===ഖുർ-ആൻ, രാമായണ പ്രശ്നോത്തരികൾ===
നൻമയുടെയും വിശുദ്ധിയുടെയും പ്രാർഥനാനുഷ്ഠാനങ്ങളുടേയും മാസമായ റംസാൻ വ്യത്യസ്ഥ മതങ്ങളോടുള്ള വിദ്യാർഥികളുടെ സ്നേഹ ബഹുമാനങ്ങൾ കാത്തു സൂക്ഷിയ്ക്കാൻ 24/07/2015-ന് ഖുർ-ആൻ പ്രശ്നോത്തരി സംഘടിപ്പിച്ചു. വായനക്ലബ്ബിന്റെയും കൈരളിക്ലബ്ബിന്റയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പ്രശ്നോത്തരിയിൽ ആദില ദിൽഷാന ഒന്നും ഷെറിൻ ഷിഫാന രണ്ടും ഫാത്തിമ  സ്ഥാനങ്ങൾ കരസ്ഥമാക്കി.

1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/477760" എന്ന താളിൽനിന്ന് ശേഖരിച്ചത്