"ഗവ.എച്ച് .എസ്.എസ്.പാല/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
===== | ===== വിജയോൽസവം 2018 ===== | ||
കാക്കയങ്ങാട്: | കാക്കയങ്ങാട്: | ||
13:59, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
വിജയോൽസവം 2018
കാക്കയങ്ങാട്:
എസ്.എസ്.എൽ.സി,ഹയർ സെക്കണ്ടറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളെയും, കളരി ദേശീയ ഷിപ്പിൽ സ്വർണമെഡൽ നേടിയ കുട്ടികളെയും അനുമോദിക്കുന്നു 'വിജയോൽസവം 2018'2018 ജൂലൈ 5വ്യാഴാഴ്ച 2.30നടന്നു.മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബാബു ജോസഫിന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്കെ വി സുമേഷ് ഉത്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി വിജയികൾക്കുള്ള ഉപഹാരം സണ്ണി മേച്ചേരി (മെമ്പർ കണ്ണൂർ ജില്ലാ പഞ്ചായത്ത്), എസ്.എസ്.എൽ.സി വി ഷാജി (വൈസ് പേരാവൂർ ബ്ലോക്ക്പഞ്ചായത്ത്),കളരി ജേതാക്കൾക്കും പരിശീലകനുമുള്ള ഉപഹാരം ശ്രീമതി മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, വിവിധ പരീക്ഷ വിജയികൾക്കും കായിക മികവിനുമുള്ള ഉപഹാരം വി വി വിനോദ് (പി ടി എ പ്രസിഡന്റ്) എന്നിവർ നൽകി ഹെഡ്മിസ്ട്രസ് കെ ആർ വിനോദിനി റിപ്പോർട് അവതരിപ്പിച്ചു .മുഴക്കുന്നു പഞ്ചായത്തിലെ വിവിധ വാർഡുകളിലെ മെമ്പർമാർ ആശംസ പ്രസംഗങ്ങൾ നടത്തി . പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ പി രവീന്ദ്രൻ സ്വാഗതം പറഞ്ഞു.