"ഗവ. എച്ച് എസ് എസ് പുലിയൂർ/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
സ്ക്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയിൽ എൽ പി,യു പി വിഭാഗങ്ങളിലായി അൻപതു കുട്ടികൾ അംഗങ്ങളാണ്.ജൂൺ പത്തൊൻപതിന് വായനാവാരാചരണത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ചെങ്ങന്നൂർ ബി പി ഒ ശ്രീ.ജി.കൃഷ്ണകുമാർ സ്ക്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.തുടർന്ന് പന്തളം എൻ എസ് എസ് കോളേജ് മലയാളവിഭാഗം തലവൻ ശ്രീ.ആർ.രാജേഷ് വായനയുടെ രസതന്ത്രം എന്ന വിഷയത്തിൽ | സ്ക്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയിൽ എൽ പി,യു പി വിഭാഗങ്ങളിലായി അൻപതു കുട്ടികൾ അംഗങ്ങളാണ്.ജൂൺ പത്തൊൻപതിന് വായനാവാരാചരണത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ചെങ്ങന്നൂർ ബി പി ഒ ശ്രീ.ജി.കൃഷ്ണകുമാർ സ്ക്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.തുടർന്ന് പന്തളം എൻ എസ് എസ് കോളേജ് മലയാളവിഭാഗം തലവൻ ശ്രീ.ആർ.രാജേഷ് വായനയുടെ രസതന്ത്രം എന്ന വിഷയത്തിൽ | ||
സെമിനാർ അവതരിപ്പിച്ചു.ജൂലൈ അഞ്ചിന് ബഷീർ ദിനത്തിന് ബഷീർ അനുസ്മരണ പരിപാടികൾ എച്ച്.എം ശ്രീമതി പുഷ്പകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു.ബഷീറിന്റെ ബാല്യകാലസഖി,ന്റുപ്പാപ്പായ്ക്കൊരാനേണ്ടാർന്നു,മതിലുകൾ,പ്രേമലേഖനം | സെമിനാർ അവതരിപ്പിച്ചു.ജൂലൈ അഞ്ചിന് ബഷീർ ദിനത്തിന് ബഷീർ അനുസ്മരണ പരിപാടികൾ എച്ച്.എം ശ്രീമതി പുഷ്പകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു.ബഷീറിന്റെ ബാല്യകാലസഖി,ന്റുപ്പാപ്പായ്ക്കൊരാനേണ്ടാർന്നു,മതിലുകൾ,പ്രേമലേഖനം | ||
എന്നീകൃതികൾ ചർച്ച ചെയ്തു.ബഷീർക്വിസും നടത്തി.എല്ലാവെളളിയാഴ്ചകളിലും ക്ലബ്ബ്കൂടാറുണ്ട്.ആഗസ്റ്റ് പതിനേഴാം തീയതി വെള്ളിയാഴ്ച എം.മുകുന്ദന്റെ എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി എന്ന കഥ ചർച്ചചെയ്യും.വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ മലയാളി എന്ന പേരിൽ ഒരുഡിജിറ്റൽ പത്രം തയ്യാറാക്കാനുളള അണിയറപ്രവർത്തനങ്ങൾ നടന്നു വരുന്നു.വിദ്യാരംഗം അംഗങ്ങൾക്ക് മലയാളം കമ്പ്യൂട്ടിംഗിൽ പരിശീലനം നല്കാനും | എന്നീകൃതികൾ ചർച്ച ചെയ്തു.ബഷീർക്വിസും നടത്തി.എല്ലാവെളളിയാഴ്ചകളിലും ക്ലബ്ബ്കൂടാറുണ്ട്.ആഗസ്റ്റ് പതിനേഴാം തീയതി വെള്ളിയാഴ്ച എം.മുകുന്ദന്റെ എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി എന്ന കഥ ചർച്ചചെയ്യും.വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ മലയാളി എന്ന പേരിൽ ഒരുഡിജിറ്റൽ പത്രം തയ്യാറാക്കാനുളള അണിയറപ്രവർത്തനങ്ങൾ നടന്നു വരുന്നു.വിദ്യാരംഗം അംഗങ്ങൾക്ക് മലയാളം കമ്പ്യൂട്ടിംഗിൽ പരിശീലനം നല്കാനും തിരുമാനിച്ചിട്ടുണ്ട്.. | ||