"ജി.വി.എച്ച്.എസ് കോട്ടുകാൽ വികസന മുദ്രകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'<font color="blue"> ജന്മികുടിയാൻ വ്യവസ്ഥകൾക്കും ജാതിമത...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
ജന്മികുടിയാൻ വ്യവസ്ഥകൾക്കും ജാതിമതാനാചാരങ്ങളും ഉച്ചനീചത്വങ്ങളും കടപുഴകി വീണശേഷം എല്ലാ വിഭാഗം ജനങ്ങളുടെയും ധനശേഷിയിൽ നേരിയ വർദ്ധന വന്നു തുടങ്ങി. തുടർന്ന് ഐ.ആർ.ഡി.പി പോലുള്ള വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളും സ്വയം സഹായ പദ്ധതികളും ആക്ടിവിറ്റി ഗ്രൂപ്പുകളും കുടുംബശ്രീയും ധനക്രയവിക്രയങ്ങളിൽ അസൂയാവഹമായ വളർച്ചയുണ്ടാക്കി. | ജന്മികുടിയാൻ വ്യവസ്ഥകൾക്കും ജാതിമതാനാചാരങ്ങളും ഉച്ചനീചത്വങ്ങളും കടപുഴകി വീണശേഷം എല്ലാ വിഭാഗം ജനങ്ങളുടെയും ധനശേഷിയിൽ നേരിയ വർദ്ധന വന്നു തുടങ്ങി. തുടർന്ന് ഐ.ആർ.ഡി.പി പോലുള്ള വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളും സ്വയം സഹായ പദ്ധതികളും ആക്ടിവിറ്റി ഗ്രൂപ്പുകളും കുടുംബശ്രീയും ധനക്രയവിക്രയങ്ങളിൽ അസൂയാവഹമായ വളർച്ചയുണ്ടാക്കി. | ||
ബാങ്കിംഗ് മേഖലയിലൂടെ അത് നാഷണൽ ബാങ്കുകളായാലും സഹകരണ ബാങ്കുകളായാലും നിരവധി തൊഴിൽ സംരംഭങ്ങൾക്ക് കേന്ദ്രസംസ്ഥാന ത്രിതല മറ്റ് ഏജൻസികളുമായി ചേർന്നുകൊണ്ട് നടത്തുന്നു. ചൊവ്വര, പുളിങ്കുടി വാർഡുകൾ കേന്ദ്രമായി സ്വകാര്യ വ്യക്തികൾ ആരംഭിച്ച ആയൂർവേദ ടൂറിസം ഇപ്പോൾ വളരെയധികം ശ്രദ്ധേയമാണ് | ബാങ്കിംഗ് മേഖലയിലൂടെ അത് നാഷണൽ ബാങ്കുകളായാലും സഹകരണ ബാങ്കുകളായാലും നിരവധി തൊഴിൽ സംരംഭങ്ങൾക്ക് കേന്ദ്രസംസ്ഥാന ത്രിതല മറ്റ് ഏജൻസികളുമായി ചേർന്നുകൊണ്ട് നടത്തുന്നു. ചൊവ്വര, പുളിങ്കുടി വാർഡുകൾ കേന്ദ്രമായി സ്വകാര്യ വ്യക്തികൾ ആരംഭിച്ച ആയൂർവേദ ടൂറിസം ഇപ്പോൾ വളരെയധികം ശ്രദ്ധേയമാണ് | ||
കോട്ടുകാൽ പഞ്ചായത്തില തീരപ്രദേശങ്ങളും കൂടി ഉൾപ്പെട്ടതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. ടൂറിസം ഭൂപടത്തിൽ കോവളത്തിനോടൊപ്പം ചൊവ്വര പ്രദേശവും ഉൾപ്പെട്ടിരിക്കുന്നു. | കോട്ടുകാൽ പഞ്ചായത്തില തീരപ്രദേശങ്ങളും കൂടി ഉൾപ്പെട്ടതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. ടൂറിസം ഭൂപടത്തിൽ കോവളത്തിനോടൊപ്പം ചൊവ്വര പ്രദേശവും ഉൾപ്പെട്ടിരിക്കുന്നു. | ||
14:58, 4 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
ജന്മികുടിയാൻ വ്യവസ്ഥകൾക്കും ജാതിമതാനാചാരങ്ങളും ഉച്ചനീചത്വങ്ങളും കടപുഴകി വീണശേഷം എല്ലാ വിഭാഗം ജനങ്ങളുടെയും ധനശേഷിയിൽ നേരിയ വർദ്ധന വന്നു തുടങ്ങി. തുടർന്ന് ഐ.ആർ.ഡി.പി പോലുള്ള വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളും സ്വയം സഹായ പദ്ധതികളും ആക്ടിവിറ്റി ഗ്രൂപ്പുകളും കുടുംബശ്രീയും ധനക്രയവിക്രയങ്ങളിൽ അസൂയാവഹമായ വളർച്ചയുണ്ടാക്കി. ബാങ്കിംഗ് മേഖലയിലൂടെ അത് നാഷണൽ ബാങ്കുകളായാലും സഹകരണ ബാങ്കുകളായാലും നിരവധി തൊഴിൽ സംരംഭങ്ങൾക്ക് കേന്ദ്രസംസ്ഥാന ത്രിതല മറ്റ് ഏജൻസികളുമായി ചേർന്നുകൊണ്ട് നടത്തുന്നു. ചൊവ്വര, പുളിങ്കുടി വാർഡുകൾ കേന്ദ്രമായി സ്വകാര്യ വ്യക്തികൾ ആരംഭിച്ച ആയൂർവേദ ടൂറിസം ഇപ്പോൾ വളരെയധികം ശ്രദ്ധേയമാണ്
കോട്ടുകാൽ പഞ്ചായത്തില തീരപ്രദേശങ്ങളും കൂടി ഉൾപ്പെട്ടതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. ടൂറിസം ഭൂപടത്തിൽ കോവളത്തിനോടൊപ്പം ചൊവ്വര പ്രദേശവും ഉൾപ്പെട്ടിരിക്കുന്നു.