"ജി എച്ച് എസ് എസ് പടിയൂർ/കാർഷിക ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
2017-18 വർഷത്തെ കാർഷിക ക്ലബിന്റെ ഉദ്ഘാടനം ജൂൺ മാസത്തിൽ നടത്തി. പച്ചക്കറി കൃഷി നടത്തുന്നതിന്റെ ഭാഗമായി കൃഷി ഓഫീസറുടെ നേതൃത്വത്തിൽ ഒരു പഠനക്ലാസ് സംഘടിപ്പിച്ചു. കൃഷി ചെയ്യുന്നതിന്റെ മുന്നോടിയായി നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും, വളപ്രയോഗം, കീടനിയന്ത്രണം എന്നിവയെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലുണ്ടാക്കാൻ ഇത് സഹായകമായി. കൃഷിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ഷഹന രാജീവ് തൈ നട്ടുകൊണ്ട് നിർവഹിച്ചു. കാർഷികോപകരണങ്ങൾ, പച്ചക്കറി തൈകൾ, വളം എന്നിവ വാങ്ങി. വഴുതന, വെണ്ട, മുളക്, കാബേജ്, പയർ മുതലായവ നട്ടുവളർത്തി. പൂർണ്ണമായും ജൈവകൃഷിയാണ് നടത്തിയത്. കുട്ടികളെ ഗ്രൂപ്പായി തിരിച്ച് ചുമതലകൾ നൽകി. | 2017-18 വർഷത്തെ കാർഷിക ക്ലബിന്റെ ഉദ്ഘാടനം ജൂൺ മാസത്തിൽ നടത്തി. പച്ചക്കറി കൃഷി നടത്തുന്നതിന്റെ ഭാഗമായി കൃഷി ഓഫീസറുടെ നേതൃത്വത്തിൽ ഒരു പഠനക്ലാസ് സംഘടിപ്പിച്ചു. കൃഷി ചെയ്യുന്നതിന്റെ മുന്നോടിയായി നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും, വളപ്രയോഗം, കീടനിയന്ത്രണം എന്നിവയെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലുണ്ടാക്കാൻ ഇത് സഹായകമായി. കൃഷിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ഷഹന രാജീവ് തൈ നട്ടുകൊണ്ട് നിർവഹിച്ചു. കാർഷികോപകരണങ്ങൾ, പച്ചക്കറി തൈകൾ, വളം എന്നിവ വാങ്ങി. വഴുതന, വെണ്ട, മുളക്, കാബേജ്, പയർ മുതലായവ നട്ടുവളർത്തി. പൂർണ്ണമായും ജൈവകൃഷിയാണ് നടത്തിയത്. കുട്ടികളെ ഗ്രൂപ്പായി തിരിച്ച് ചുമതലകൾ നൽകി. | ||
<gallery> | <gallery> | ||
13121 karshika club 1.jpg | |||
13121 karshika club 2.jpg | |||
13121 karshika club 3.jpg | |||
13121 karshika club 4.jpg | |||
13121 karshika club 5.jpg | |||
13121 karshika club 6.jpg | |||
13121 karshika club 7.jpg | |||
13121 karshika club 8.jpg | |||
13121 karshika club 9.jpg | |||
13121 karshika club 10.jpg | |||
13121 karshika club 11.jpg | |||
13121 karshika club 12.jpg | |||
13121 karshika club 13.jpg | |||
13121 karshika club 14.jpg | |||
13121 karshika club 15.jpg | |||
13121 karshika club 16.jpg | |||
13121 karshikam 2.jpg|അടുക്കളത്തോട്ടം -തൈ നടൽ | 13121 karshikam 2.jpg|അടുക്കളത്തോട്ടം -തൈ നടൽ | ||
13121 karshikam 7.jpg|പരിപാലനം | 13121 karshikam 7.jpg|പരിപാലനം |
00:06, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
2009: കൃഷിയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ് പടിയൂർ അഗ്രിക്കൾച്ചറൽ ഓഫീസർ ശ്രീ.വിക്ടർ നൽകി. തുടർന്ന് നൽകിയ പച്ചക്കറി വിത്തുകൾ ഉപയോഗിച്ച് കൃഷി ആരംഭിച്ചു.
2011: ജൂലൈ 16 – വിത്തും കൈക്കോട്ടും - തോട്ട നിർമാണം- കൃഷി ആഫീസർ പങ്കെടുത്തു.
2012: കൃഷിവകുപ്പ്-പഠനയാത്ര കരിമ്പം നഴ്‌സറിയിലേക്ക് - 55 കുട്ടികൾ പങ്കെടുത്തു.
2017-18 വർഷത്തെ കാർഷിക ക്ലബിന്റെ ഉദ്ഘാടനം ജൂൺ മാസത്തിൽ നടത്തി. പച്ചക്കറി കൃഷി നടത്തുന്നതിന്റെ ഭാഗമായി കൃഷി ഓഫീസറുടെ നേതൃത്വത്തിൽ ഒരു പഠനക്ലാസ് സംഘടിപ്പിച്ചു. കൃഷി ചെയ്യുന്നതിന്റെ മുന്നോടിയായി നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും, വളപ്രയോഗം, കീടനിയന്ത്രണം എന്നിവയെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലുണ്ടാക്കാൻ ഇത് സഹായകമായി. കൃഷിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ഷഹന രാജീവ് തൈ നട്ടുകൊണ്ട് നിർവഹിച്ചു. കാർഷികോപകരണങ്ങൾ, പച്ചക്കറി തൈകൾ, വളം എന്നിവ വാങ്ങി. വഴുതന, വെണ്ട, മുളക്, കാബേജ്, പയർ മുതലായവ നട്ടുവളർത്തി. പൂർണ്ണമായും ജൈവകൃഷിയാണ് നടത്തിയത്. കുട്ടികളെ ഗ്രൂപ്പായി തിരിച്ച് ചുമതലകൾ നൽകി.
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
അടുക്കളത്തോട്ടം -തൈ നടൽ
-
പരിപാലനം
-
തഴച്ചു വളരട്ടെ...
-
വിളവെടുപ്പ്
-
ഉച്ചഭക്ഷണത്തിനായി...
-
തോരൻ റെഡി!
-
കേമൻ മത്തൻ!