"ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,133 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 264: വരി 264:
== ഉപജില്ല കായിക പരിശീലനം ==
== ഉപജില്ല കായിക പരിശീലനം ==
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ മലയാള മനോരമ നല്ലപാഠം യൂണിറ്റ് സ്കൂൾ സ്പോർട്ട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ഉപജില്ലയിലെ പ്രൈമറി സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൽക്ക് അവധിക്കാല കായിക പരിശീലനം നൽകുി.  2016ഡിസംബർ 23മുതൽ ജനുവരി 02 വരെ ക്രിസ്തുമസ് അവധിക്കാലത്താണ് കായിക പരിശീലനം നൽകുിയത്. നിലവിൽ കായിക അദ്ധ്യാപകരില്ലാത്ത പ്രൈമറി സ്കൂളുകളിലെ അഞ്ചാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കാണ് പരിശീലനം നൽകിയത്. സ്കൂൾ കായിക അദ്ധ്യാപകൻ ബി ഗോപാലകൃഷ്ണന്റെ മാർഗ്ഗ നിർദ്ദേശത്തിൽ സ്കൂൾ സ്പോർട്ട്സ് ക്ലബംഗങ്ങൾ  എല്ലാ ദിവസവും രാവിലെ ഏഴ് മണി മുതൽ പത്ത് മണിവരെ പരിശീലനം നൽകി.പി ടി എ യുടെ സഹായത്തോടെ പരിശീലനത്തിന് എത്തിയ കുട്ടികൾക്ക് ഭക്ഷണവും നൽകി.ആർ രാമചന്ദ്രൻ എം എൽ എ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യ്തു. സ്കൂൾ കായിക അദ്ധ്യാപകൻ ബി ഗോപാല കൃഷ്ണൻ പദ്ധതി വിശദീകരിച്ചു. സ്കൂൾ മാനേജർ പ്രൊഫ: ആർ ചന്ദ്രശേഖരൻ പിള്ള, സ്കൂൾ ശതാബ്ദി കമ്മിറ്റി ചെ.യർമാൻ പി ആർ വസന്തൻ,  

== '''അംഗണവാടി കുട്ടികൾക്കൊപ്പം നല്ലപാഠം കൂട്ടുകാരുടെ ക്രിസ്തുമസ് -നവവത്സരആഘോഷം'''. ==
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ മലയാള മനോരമ നല്ലപാഠം കൂട്ടുകാരാണ് ഈ വർഷത്തെ ക്രിസ്തുമസ് - നവവത്സരം അംഗണവാടി കുട്ടികൾക്കൊപ്പം ആഘോഷിച്ചത്. ക്രിസ്മസ് കേക്കും ആശംസാ കാർഡുകളും ചോക്ലേറ്റുകൾക്കുമൊപ്പം
വായിച്ചു വളരാൻ .... പുസ്തകങ്ങളുംകൊച്ചു കൂട്ടുകാർക്കു വേണ്ടി കരുതിയിരുന്നു. കഥ പറച്ചിലും പാട്ടും കളികളും ഒക്കെയായി കുഞ്ഞു മനസുകളിൽ ആഹ്ലാദത്തിന്റെ പുഞ്ചിരി പൂക്കൾ വിരിയിച്ച ആഘോഷം സ്കൂൾ പൂർവ്വിദ്യാർത്ഥി സംഘം പ്രസിഡന്റും നഗരസഭ കൗൺസിലറുമായ ശ്രീ. ആർ രവീന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. നല്ലപാഠം അക്ഷര സേന കൂട്ടുകാർ സമ്മാനിച്ച പുസതകങ്ങൾ നഗരസഭ കൗൺസിലർ ശ്രീ എൻ സി ശ്രീകുമാർ അംഗണവാഡി ടീച്ചർ ശ്രീമതി രത്നമ്മക്ക് കൈമാറി.നല്ലപാഠം കോ ഓഡിനേറ്റർ ജി മോഹനൻ , എ ശ്രീജ ദേവി, ആർ ഷീല, ആയ രമണി എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
== അദ്ധ്യാപക ദിനം ==  
== അദ്ധ്യാപക ദിനം ==  
'''അദ്ധ്യാപകർക്കും മാതൃകയായി കുട്ടി ടീച്ചർമാരുടെ ക്ലാസ്സുകൾ .'''
'''അദ്ധ്യാപകർക്കും മാതൃകയായി കുട്ടി ടീച്ചർമാരുടെ ക്ലാസ്സുകൾ .'''
1,967

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/472913" എന്ന താളിൽനിന്ന് ശേഖരിച്ചത്