"ജി.എച്.എസ്.എസ് ചാത്തനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
20009-pusthakolsavam2.jpg|പുസ്തക പ്രദർശനം2
20009-pusthakolsavam2.jpg|പുസ്തക പ്രദർശനം2
</gallery>
</gallery>
==== വിജയശ്രീ  ====
'പത്താംതരം വിദ്യാർത്ഥികളിൽ അടിസ്ഥാന ഭാഷാ ശേഷി കൈവരിക്കാത്ത വിദ്യാർത്ഥികളെ തെരെഞ്ഞെടുത്ത് എല്ലാ ദിവസവും വൈകീട്ട് 3.30 മുതൽ 4.30 വരെ പ്രത്യേക പരിശീലനം നൽകി വരുന്നു. തയ്യാറാക്കിയ പ്രത്യേക മൊഡ്യൂൾ പ്രകാരമാണ് ക്ലാസുകൾ നടക്കുന്നത് .എല്ലാ 10-ാം തരം ഡിവിഷനുകളിലും യൂണിറ്റ് ടെസ്റ്റുകൾ നടത്തി മാർക്കുകളുടെ അടിസ്ഥാനത്തിൽ ക്ലാസ് റിസോഴ്സ് സംഘം രൂപീകരിച്ചു'

17:13, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

2018 വർഷത്തെ പ്രവേശനോൽസവം

പ്രവേശനോൽസവം

  • 2018 വർഷത്തെ പ്രവേശനോൽസവം അതി വിപുലമായി ആഘോഷിച്ചു.

വിയനാവാരം

വായനാവാരം ജൂൺ 19 മുതൽ 26 വരെ ആഘോഷിച്ചു. വായനാ മത്സരം നടത്തി. ശ്രീമതി ഷൈലജ ടീച്ചറുടെ കവിതാസ്വാദന ക്ലാസ്, ഭാഷാ ക്ലാസ് എന്നിവ ഉണ്ടായിരുന്നു. സാഹിത്യ ക്വിസ്, പുസ്തകപ്രദർശനം എന്നിവ നടത്തി.

വിജയശ്രീ