"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പതിനായിരത്തോളം പുസ്തകങ്ങൾ അടങ്ങിയതാണ് ഞങ്ങളുടെ ലൈബ്രറി. പ്രത്യേകം സജ്ജമാക്കിയ മുറിയും റീഡിംഗ് റൂമും ഉണ്ട് കുട്ടികൾക്ക് ഇഷ്ടപ്രകാരം പ്രകാരം പുസ്തകം തിരഞ്ഞെടുക്കാനുള്ള അവസരം നൽകി വരുന്നു. ക്ലാസ് ടീച്ചർമാർ വശവും വായനാമൂല വഴിയും കുട്ടികളിലേക്ക് ലൈബ്രറിയിലെ പുസ്തകം എത്തിച്ചേരുന്നു. യു പി വിഭാഗം കുട്ടികൾ ലൈബ്രറി പിരിയഡ് കൃത്യമായി ഉപയോഗിച്ചു വരുന്നു. വിശ്വവിജ്ഞാനകോശം, പുരാണങ്ങൾ, വിശ്വസാഹിത്യതാരാവലി, ശബ്ദതാരാവലി തുടങ്ങി എല്ലാ വിധ നിഘണ്ടുക്കളും മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബി എന്നിങ്ങനെ വിവിധ ഭാഷകളിലെ പുസ്തകങ്ങളും ഏതുവിഷയത്തേയും സഹായിക്കൻ കഴിയുന്ന റഫറൻസ് പുസ്തകങ്ങളും എല്ലാ വിഷയത്തെയും ഉൾക്കൊള്ളുന്ന സിഡികളും അടങ്ങുന്ന ബൃഹത്തായ ലൈബ്രറി സംവിധാനം ഞങ്ങൾക്ക് സ്വന്തമായുണ്ട്.ആഴ്ചയിലൊരിക്കൽ കുുട്ടികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു.കുട്ടികൾ ആവശ്യപ്പെടുന്ന പുസ്തകങ്ങളാണ് നൽകുന്നത്.ആനുകാലിക പ്രസിദ്ധീകരണങ്ങളായ വിദ്യാരംഗം, തളിര്, ബാലരമ, ഡൈജസ്റ്റ്, പുരാണചിത്രകഥ, ശാസ്ത്രകേരളം, പത്രം എന്നിവ ലൈബ്രറിയിൽ കുട്ടികൾക്ക് ലഭിക്കുന്നു. | പതിനായിരത്തോളം പുസ്തകങ്ങൾ അടങ്ങിയതാണ് ഞങ്ങളുടെ ലൈബ്രറി. പ്രത്യേകം സജ്ജമാക്കിയ മുറിയും റീഡിംഗ് റൂമും ഉണ്ട് കുട്ടികൾക്ക് ഇഷ്ടപ്രകാരം പ്രകാരം പുസ്തകം തിരഞ്ഞെടുക്കാനുള്ള അവസരം നൽകി വരുന്നു. ക്ലാസ് ടീച്ചർമാർ വശവും വായനാമൂല വഴിയും കുട്ടികളിലേക്ക് ലൈബ്രറിയിലെ പുസ്തകം എത്തിച്ചേരുന്നു. യു പി വിഭാഗം കുട്ടികൾ ലൈബ്രറി പിരിയഡ് കൃത്യമായി ഉപയോഗിച്ചു വരുന്നു. വിശ്വവിജ്ഞാനകോശം, പുരാണങ്ങൾ, വിശ്വസാഹിത്യതാരാവലി, ശബ്ദതാരാവലി തുടങ്ങി എല്ലാ വിധ നിഘണ്ടുക്കളും മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബി എന്നിങ്ങനെ വിവിധ ഭാഷകളിലെ പുസ്തകങ്ങളും ഏതുവിഷയത്തേയും സഹായിക്കൻ കഴിയുന്ന റഫറൻസ് പുസ്തകങ്ങളും എല്ലാ വിഷയത്തെയും ഉൾക്കൊള്ളുന്ന സിഡികളും അടങ്ങുന്ന ബൃഹത്തായ ലൈബ്രറി സംവിധാനം ഞങ്ങൾക്ക് സ്വന്തമായുണ്ട്.ആഴ്ചയിലൊരിക്കൽ കുുട്ടികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു.കുട്ടികൾ ആവശ്യപ്പെടുന്ന പുസ്തകങ്ങളാണ് നൽകുന്നത്.ആനുകാലിക പ്രസിദ്ധീകരണങ്ങളായ വിദ്യാരംഗം, തളിര്, ബാലരമ, ഡൈജസ്റ്റ്, പുരാണചിത്രകഥ, ശാസ്ത്രകേരളം, പത്രം എന്നിവ ലൈബ്രറിയിൽ കുട്ടികൾക്ക് ലഭിക്കുന്നു.വായനാവാരത്തിൽ പുസ്തകപ്രദർശനങ്ങൾ സംഘടിപ്പിക്കുകയും കുട്ടികളിൽ വായന അഭിരുചി വളർത്തുകയും ചെയ്യുന്നു. വായനാദിനത്തോടനുബദ്ധിച് ഒരു പുസ്തകത്തൊട്ടിൽ ഔരുക്കുകയും വിതയാർത്ഥികൾ പുസ്തകങ്ങൾ നിക്ഷേപിക്കുകയും ചെയിതു. | ||
[[പ്രമാണം:School library|ലഘുചിത്രം]] | [[പ്രമാണം:School library|ലഘുചിത്രം]] | ||
[[പ്രമാണം:Lib 1.jpg|thumb|school library]] | [[പ്രമാണം:Lib 1.jpg|thumb|school library]] |
18:22, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
പതിനായിരത്തോളം പുസ്തകങ്ങൾ അടങ്ങിയതാണ് ഞങ്ങളുടെ ലൈബ്രറി. പ്രത്യേകം സജ്ജമാക്കിയ മുറിയും റീഡിംഗ് റൂമും ഉണ്ട് കുട്ടികൾക്ക് ഇഷ്ടപ്രകാരം പ്രകാരം പുസ്തകം തിരഞ്ഞെടുക്കാനുള്ള അവസരം നൽകി വരുന്നു. ക്ലാസ് ടീച്ചർമാർ വശവും വായനാമൂല വഴിയും കുട്ടികളിലേക്ക് ലൈബ്രറിയിലെ പുസ്തകം എത്തിച്ചേരുന്നു. യു പി വിഭാഗം കുട്ടികൾ ലൈബ്രറി പിരിയഡ് കൃത്യമായി ഉപയോഗിച്ചു വരുന്നു. വിശ്വവിജ്ഞാനകോശം, പുരാണങ്ങൾ, വിശ്വസാഹിത്യതാരാവലി, ശബ്ദതാരാവലി തുടങ്ങി എല്ലാ വിധ നിഘണ്ടുക്കളും മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബി എന്നിങ്ങനെ വിവിധ ഭാഷകളിലെ പുസ്തകങ്ങളും ഏതുവിഷയത്തേയും സഹായിക്കൻ കഴിയുന്ന റഫറൻസ് പുസ്തകങ്ങളും എല്ലാ വിഷയത്തെയും ഉൾക്കൊള്ളുന്ന സിഡികളും അടങ്ങുന്ന ബൃഹത്തായ ലൈബ്രറി സംവിധാനം ഞങ്ങൾക്ക് സ്വന്തമായുണ്ട്.ആഴ്ചയിലൊരിക്കൽ കുുട്ടികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു.കുട്ടികൾ ആവശ്യപ്പെടുന്ന പുസ്തകങ്ങളാണ് നൽകുന്നത്.ആനുകാലിക പ്രസിദ്ധീകരണങ്ങളായ വിദ്യാരംഗം, തളിര്, ബാലരമ, ഡൈജസ്റ്റ്, പുരാണചിത്രകഥ, ശാസ്ത്രകേരളം, പത്രം എന്നിവ ലൈബ്രറിയിൽ കുട്ടികൾക്ക് ലഭിക്കുന്നു.വായനാവാരത്തിൽ പുസ്തകപ്രദർശനങ്ങൾ സംഘടിപ്പിക്കുകയും കുട്ടികളിൽ വായന അഭിരുചി വളർത്തുകയും ചെയ്യുന്നു. വായനാദിനത്തോടനുബദ്ധിച് ഒരു പുസ്തകത്തൊട്ടിൽ ഔരുക്കുകയും വിതയാർത്ഥികൾ പുസ്തകങ്ങൾ നിക്ഷേപിക്കുകയും ചെയിതു.