"മൗണ്ട് കാർമ്മൽ SPC" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:33025 SPC1.JPG|ലഘുചിത്രം|SPC]]

[[പ്രമാണം:33025 SPC2.JPG|ലഘുചിത്രം|SPC]]
== SPC ==
== SPC ==

2012-ൽ ആണ് മൗണ്ട് കാർമ്മൽ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന SPC യുടെ Wing ആരംഭിച്ചത്.8,9 ക്ലാസ്സുകളിലെ 44 വീതമുള്ള കുട്ടികളാണ് SPC യിൽ അംഗങ്ങളായിരിക്കുക.ശ്രീമതി.റോജി റോസ് മാത്യു, ശ്രീമതി. മെറ്റിൽഡ അഗസ്റ്റിൻ എന്നീ അധ്യാപികമാരാണ് SPC യുടെ ചുമതല വഹിക്കുന്നത്. Monthely Activity യ്ക്കു പുറമേ പരേഡ്, പി.ടി ,ഇൻഡോർ ക്ലാസ്സുകൾ, ഫീൽസ് വിസിറ്റ്, ആതുരാലയ സന്ദർശനം, ഓണം ക്രിസ്തുമസ്സ് അവധികളിലെ നോൺ റസിഡൻഷ്യൽ ക്യാമ്പ്, ട്രാഫിക് നിയന്ത്രണം, പരിസ്ഥിതിസംരക്ഷണം, ക്ലാസ്സുറൂമുകളുടെ നിയന്ത്രണവും ശുചീകരണവും ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ SPC നിർവ്വഹിക്കുന്നു. സ്വാതന്ത്ര്യ ദിന പരേഡിലും റിപ്പബ്ലിക്ക് ദിന പരേഡിലും SPC ഒന്നാം സ്ഥാനം തന്നെ കരസ്ഥമാക്കാറുണ്ട്. ഊർജ്ജസ്വലതയാർന്ന ഒരു SPC Wing ആണ് മൗണ്ട് കാർമ്മലിന്റേത്.

20:38, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

SPC

"https://schoolwiki.in/index.php?title=മൗണ്ട്_കാർമ്മൽ_SPC&oldid=471814" എന്ന താളിൽനിന്ന് ശേഖരിച്ചത്