"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<font color=#2E86C1 > പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനും പൊതുവിദ്യാഭ്യാസത്തിന്റെ | |||
പ്രസക്തി വർദ്ധിപ്പിക്കാനും നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ | |||
വർദ്ധിപ്പക്കുക, ക്ലാസ്സ്മുറികൾ ഇന്റർനെറ്റ് കണക്റ്റിവിറ്റിയോടെ ഹെെടെക് ആക്കി മാറ്റുക, മാതൃഭാഷയോടൊപ്പം | |||
ഇംഗ്ലീഷ് വിദ്യാഭ്യാസം ശക്തിപ്പെടുത്തുക, ഇതര ഭാഷാ പഠനത്തിനും തുല്യതയും ഗുണവും ഉറപ്പാക്കുക,കുട്ടികളിൽ | |||
പാരിസ്ഥിതിക ബോധം വളർത്തുക, ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ വിവിധപ്രവർത്തനങ്ങൾ | |||
ആസൂത്രണം ചെയ്യുക.തുടങ്ങിയ വിവിധമേഖലകളിലൂടെ വെെവിദ്ധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തെ | |||
മുൻശ്രേണിയിലേക്കെത്തിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്.വിദ്യാലയവും ക്ലാസ്സ്മുറികളും പരിസരവും ആകർഷകവും | |||
അത്യാധുനികവുമാക്കി വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും അഭിമാനബോധവും വളർത്തി രാജ്യാന്തര നിലവാരത്തിലേയ്ക്ക് | |||
അഞ്ചരി സ്ക്കൂളിനെ ഉയർത്താൻ സഹായിക്കുന്ന ഈ പദ്ധതികൾ സാക്ഷാൽക്കരിക്കാനാകട്ടെ........ | |||
</font color> | |||
[[2013-14 വർഷത്തിലെ പ്രവർത്തനങ്ങൾ]] | [[2013-14 വർഷത്തിലെ പ്രവർത്തനങ്ങൾ]] | ||