"കടമ്പൂർ എച്ച് എസ് എസ്/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<font color=red><font size=6>'''1998 മുതൽ കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ ൽ സജീവമായി സ്കൗട്ട്സ് & ഗൈഡ്സ് പ്രസ്ഥാനം തുടർന്നുവരുന്നു. ഒരു യൂണിറ്ററിൽ തുടങ്ങിയ പ്രസ്ഥാനം എപ്പോൾ 4 യൂണിറ്റ് സ്കൗട്ട് ഉം 4 ഗൈഡ്സ് ഉം പ്രവർത്തിക്കുന്നു . ഓരോ വർഷവും നിരവധി രാജയപുരസ്കാർ രാഷ്ട്രപതി അവാർഡുകൾ വിദ്യാർത്ഥികൾ കരസ്ഥമാക്കുന്ന . സ്കൗട്ട് വിഭാഗത്തിൽ നേതൃത്വം നൽകുന്നത് ലതീഷ് കുമാർ കെ പി , ലജിത് കുമാർ പി കെ ,രാഗേഷ് ലാൽ ,നിഷാദ് എന്നിവരും ഗൈഡ്സ് വിഭാഗത്തിൽ ജയശ്രീ, രമ്യ, സരിത , നീത എന്നിവരുമാണ്. യുവജനോത്സവം, സ്പോർട്സ് , ജില്ലാ സ്റ്റേറ്റ് ,പൊതുപരിപാടികൾ ,സാമൂഹിക സേവന പ്രവർത്തനങ്ങൾ , ദിനാഘോഷങ്ങൾ , സ്കൂൾ ശുചീകരണപ്രവർത്തനങ്ങൾ ,സ്കൂൾ അച്ചടക്കം എന്നിവയിലും , യൂണിറ്റ് തല പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം നകാഴ്ച്ചവയ്ക്കുന്നു . വിരമിച്ച കെ എം വിമല ടീച്ചറും , എൻ കെ ഉഷ ടീച്ചറും സജീവമായി യൂണിറ്റുകൾ നയിച്ച അധ്യാപികമാരാണ്. സ്കൗട്ട് അധ്യാപകർക്കുള്ള പരമോന്നത ബഹുമതിയായ വുഡ്‌ബാഡ്ജും 15 വർഷത്തെ ഗുഡ് സർവീസ് പുരസ്കാരവും ലഭിച്ച നമ്മുടെ അധ്യാപകരാണ് ശ്രീ കെ പി ലതീഷ് കുമാറും , പി കെ ലജിത് കുമാറും . ജില്ലയിലും സ്റ്റേറ്റിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന യൂണിറ്റുകളാണ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്ന സ്കൗട്ട്സ് & ഗൈഡ്സ് .'''</font> | |||
<center> | |||
<gallery> | <gallery> | ||
13059_scout1.jpg|സ്കൗട്ട് പരേഡ് | 13059_scout1.jpg|സ്കൗട്ട് പരേഡ് | ||
വരി 6: | വരി 7: | ||
13059_scout2.jpg|പരേഡിലെ മികച്ച പ്രകടനം | 13059_scout2.jpg|പരേഡിലെ മികച്ച പ്രകടനം | ||
</gallery> | </gallery> | ||
</center> | |||
[[ചിത്രം:13059_slathesh.jpg| |thumb|500px|center|<font color=red size=6>'''വുഡ്ബാഡ്ജ് അവാർഡ്-ലതീഷ് കുമാർ കെ പി'''</font>]] | [[ചിത്രം:13059_slathesh.jpg| |thumb|500px|center|<font color=red size=6>'''വുഡ്ബാഡ്ജ് അവാർഡ്-ലതീഷ് കുമാർ കെ പി'''</font>]] | ||
[[ചിത്രം:13059_slajith.jpg| |thumb|500px|center|<font color=red size=6>'''വുഡ്ബാഡ്ജ് അവാർഡ്-ലജിത്ത് കുമാർ പി കെ'''</font>]] | [[ചിത്രം:13059_slajith.jpg| |thumb|500px|center|<font color=red size=6>'''വുഡ്ബാഡ്ജ് അവാർഡ്-ലജിത്ത് കുമാർ പി കെ'''</font>]] |
06:59, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
1998 മുതൽ കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ ൽ സജീവമായി സ്കൗട്ട്സ് & ഗൈഡ്സ് പ്രസ്ഥാനം തുടർന്നുവരുന്നു. ഒരു യൂണിറ്ററിൽ തുടങ്ങിയ പ്രസ്ഥാനം എപ്പോൾ 4 യൂണിറ്റ് സ്കൗട്ട് ഉം 4 ഗൈഡ്സ് ഉം പ്രവർത്തിക്കുന്നു . ഓരോ വർഷവും നിരവധി രാജയപുരസ്കാർ രാഷ്ട്രപതി അവാർഡുകൾ വിദ്യാർത്ഥികൾ കരസ്ഥമാക്കുന്ന . സ്കൗട്ട് വിഭാഗത്തിൽ നേതൃത്വം നൽകുന്നത് ലതീഷ് കുമാർ കെ പി , ലജിത് കുമാർ പി കെ ,രാഗേഷ് ലാൽ ,നിഷാദ് എന്നിവരും ഗൈഡ്സ് വിഭാഗത്തിൽ ജയശ്രീ, രമ്യ, സരിത , നീത എന്നിവരുമാണ്. യുവജനോത്സവം, സ്പോർട്സ് , ജില്ലാ സ്റ്റേറ്റ് ,പൊതുപരിപാടികൾ ,സാമൂഹിക സേവന പ്രവർത്തനങ്ങൾ , ദിനാഘോഷങ്ങൾ , സ്കൂൾ ശുചീകരണപ്രവർത്തനങ്ങൾ ,സ്കൂൾ അച്ചടക്കം എന്നിവയിലും , യൂണിറ്റ് തല പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം നകാഴ്ച്ചവയ്ക്കുന്നു . വിരമിച്ച കെ എം വിമല ടീച്ചറും , എൻ കെ ഉഷ ടീച്ചറും സജീവമായി യൂണിറ്റുകൾ നയിച്ച അധ്യാപികമാരാണ്. സ്കൗട്ട് അധ്യാപകർക്കുള്ള പരമോന്നത ബഹുമതിയായ വുഡ്‌ബാഡ്ജും 15 വർഷത്തെ ഗുഡ് സർവീസ് പുരസ്കാരവും ലഭിച്ച നമ്മുടെ അധ്യാപകരാണ് ശ്രീ കെ പി ലതീഷ് കുമാറും , പി കെ ലജിത് കുമാറും . ജില്ലയിലും സ്റ്റേറ്റിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന യൂണിറ്റുകളാണ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്ന സ്കൗട്ട്സ് & ഗൈഡ്സ് .
-
സ്കൗട്ട് പരേഡ്
-
പരേഡിലെ മികച്ച പ്രകടനം