"ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== <FONT COLOR="0000ff">വിദ്യാലയത്തിന്റെ ചരിത്രം</FONT> ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== <FONT COLOR="0000ff">വിദ്യാലയത്തിന്റെ ചരിത്രം</FONT> ==

രാജാകേശവദാസൻ വിഭാവനം ചെയ്ത കടലിന്റെയും കായലിന്റെയും കനാലുകളുടെയും പാലങ്ങളുടെയും മനോഹര നഗരമാണ് ആലപ്പുഴ! ഇവിടുത്തെ നഗരസഭാതിർത്തിയിൽ അക്ഷരവിദ്യ പ്രദാനം ചെയ്ത് നാൾക്കുനാൾ തേജസ്സ് വർദ്ധിച്ചു വരുന്ന പൗരാണിക വിദ്യാലയമാണ് മുഹമ്മദൻ സ്കൂൾ.മതന്യൂനപക്ഷങ്ങൾക്കു വേണ്ടി വിദ്യാലയങ്ങൾ എന്ന ആവശ്യം മുന്നിൽ കണ്ടാണ് മുഹമ്മദൻ സ്കൂൾ ആരംഭിച്ചത്.

18:32, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാലയത്തിന്റെ ചരിത്രം