"സെന്റ്ജോസഫ്സ് എച്ച്.എസ്. മുത്തോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 47: | വരി 47: | ||
നാനാഭാഗത്തുനിന്നും കുട്ടികള്‍ ഇവിടെ വന്ന് ബോര്‍ഡിങ്ങില്‍ താമസിച്ച് പഠനം നടത്തിയിരുന്നു. പിന്നീട് ഇത് മലയാളം മിഡില്‍ സ്കൂളായി ഉയര്‍ന്നു. | നാനാഭാഗത്തുനിന്നും കുട്ടികള്‍ ഇവിടെ വന്ന് ബോര്‍ഡിങ്ങില്‍ താമസിച്ച് പഠനം നടത്തിയിരുന്നു. പിന്നീട് ഇത് മലയാളം മിഡില്‍ സ്കൂളായി ഉയര്‍ന്നു. | ||
1924 -ല്‍ ഒരു ഇംഗ്ളീഷ് മിഡില്‍ സ്കൂളിന് തുടക്കം കുറിച്ചെങ്കിലും പരിജ്ഞാനമുള്ള അധ്യാപകരുടെ അഭാവം മൂലവും ശമ്പളം നല്‍കാനുളള ബുദ്ധിമുട്ടുമൂലവും 1929 -ല്‍ അത് നിര്‍ത്തലാക്കി. പിന്നീട് മലയാളം മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി. | 1924 -ല്‍ ഒരു ഇംഗ്ളീഷ് മിഡില്‍ സ്കൂളിന് തുടക്കം കുറിച്ചെങ്കിലും പരിജ്ഞാനമുള്ള അധ്യാപകരുടെ അഭാവം മൂലവും ശമ്പളം നല്‍കാനുളള ബുദ്ധിമുട്ടുമൂലവും 1929 -ല്‍ അത് നിര്‍ത്തലാക്കി. പിന്നീട് മലയാളം മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി. | ||
1934 -ല്‍ മലയാളം ലോവര്‍ ഗ്രെയ്ഡ് ടീച്ചേഴ്സ് ട്രെയിനിംഗ് സ്കൂളിന് അനുമതി ലഭിച്ചു. 1940 -ല്‍ ഇത് ഹയര്‍ ഗ്രെയ്ഡ് ട്രെയിനിംഗ് | 1934 -ല്‍ മലയാളം ലോവര്‍ ഗ്രെയ്ഡ് ടീച്ചേഴ്സ് ട്രെയിനിംഗ് സ്കൂളിന് അനുമതി ലഭിച്ചു. 1940 -ല്‍ ഇത് ഹയര്‍ ഗ്രെയ്ഡ് ട്രെയിനിംഗ് സ്കൂളായി. | ||
1948- ല്‍ കൊവേന്ത വക സെന്റ് ആന്റണീസ് മിഡില്‍ സ്കൂള്‍ പെണ്‍കുട്ടികളെയും ഉള്‍ പ്പെടുത്തിക്കൊണ്ട് ഇംഗ്ളീഷ് ഹൈസ്കൂളായി ഉയര്‍ത്തിയപ്പോള്‍ | |||
പെണ്‍കുട്ടികളുടെ വിഭാഗം മഠം വക സ്കൂള്‍ കെട്ടിടത്തില്‍ നടത്താന്‍ തീരുമാനിച്ചു. 1952 - ല്‍ പ്രസ്തുത ഗേള്‍സ് വിഭാഗം ബോയ്സ് സ്കൂളില്‍ നിന്നും | |||
വേര്‍പെടുത്തി.ഒരു പൂര്‍ണ്ണ ഹൈ ട്രെയിനിംഗ് സ്കൂള്‍ ആയി. 1959- ല്‍ പ്രൈമറിയും ട്രെയിനിംഗ് സ്കൂളും ഹൈസ്കൂളില്‍ നിന്നും വേര്‍പെടുത്തി | |||
സെന്റ് ജോസഫ്സ് ബേസിക്ക് ട്രെയിനിംഗ് സ്കൂളായി സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||