"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20002 (സംവാദം | സംഭാവനകൾ)
No edit summary
20002 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:

''വിദ്യാരംഗം 2018''

''വിദ്യാരംഗം 2018''

മാനിഷാദയെന്നോതൂ....

മാനിഷാദയെന്നോതൂ....
രാമായണം പഠനത്തിലൂടെ വില്ലു  കുലക്കാനല്ല പകരം മാനി‍ഷാദയെന്നോതാനാണ് പഠിക്കേണ്ടത് എന്ന് വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന എഴുത്തച്ചൻ അനുസ്മരണ പ്രഭാഷണത്തിൽ പ്രഭാഷകൻ ശ്രീ എം. വി. രാജൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. രാമായണ വായനയെ കുറിച്ചും ഭാഷാപിതാവായി എഴുത്തച്ചൻ മാറിയതെങ്ങനെയെന്നും  അദ്ദേഹം വിശദമാക്കി. മലയാളത്തിന്റെ താളബോധം രൂപപ്പെടുന്നതിൽ എഴുത്തച്ഛൻ കൃതികൾക്കുള്ള പങ്കും അദ്ദേഹം വ്യക്തമാക്കി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ രഘുനാഥൻ മാസ്റ്റർ അദ്ധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ചെയർ പേഴ്സൺ ശേബ മെഹ്താബ് സ്വാഗതവും, വിദ്യാരംഗം പ്രതിനിധി സാന്ദ്ര നന്ദിയും പറഞ്ഞു. ചടങ്ങിൽ PTA, SMC പ്രതിനിധികളായ ഗിരീഷ്, സിദ്ദിഖ് എന്നിവർ സംബന്ധിച്ചു.

പുസ്തകോത്സവം

പുസ്തകോത്സവം
വരി 24: വരി 25:

വൈജ്ഞാനികമേഖല

വൈജ്ഞാനികമേഖല

ജൂൺ 19 ന് വായനാദിനക്വിസ്, ബഷീർദിനക്വിസ് എന്നിവ ക്ലാസിൽ നടന്നു. പട്ടാമ്പി താലൂക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സാഹിത്യ പ്രശ്നോത്തരിയിൽ നിദേവ് (10 E),അഞ്ജന (9L),അ‍ഷിത(10G)എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. താലൂക്ക് തല മത്സരങ്ങളിൽ പങ്കെടുക്കും.എല്ലാ ആഴ്ചയിലും            തുറക്കുന്നു എന്ന അന്വേഷണാത്മകമായ വഴി വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നു.