"ജി എച്ച് എസ് എസ് പടിയൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 18: | വരി 18: | ||
=== ലൈബ്രറി & വായനമൂല === | === ലൈബ്രറി & വായനമൂല === | ||
<font color=#1c9522> | <font color=#1c9522> | ||
എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറി തുടങ്ങിയിട്ടുണ്ട്. കുട്ടികളിൽ നിന്ന് സംഭാവനയായി ക്ലാസ്സ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്നുണ്ട്. ക്ലാസ്സ് തല '''വായനാമത്സരം''' നടത്തി. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനമുൾപ്പെടുത്തി എന്റെ വായന എന്ന പതിപ്പ് രൂപീകരിച്ചു. മലയാളം അധ്യാപകർ നിരവധി പുസ്തകങ്ങൾ ക്ലാസ്സുകളിൽ പരിചയപ്പെടുത്തുകയുണ്ടായി. ഒരു സങ്കീർത്തനം പോലെ, അടയ്‌ക്കാ പെറുക്കുന്നവർ, അമ്മത്തൊട്ടിൽ, ആടുജീവിതം, പ്രേമലേഖനം, മതിലുകൾ തുടങ്ങിയവ അവയിൽ ചിലതുമാത്രമാണ്. ഒൻപതാം തരത്തിലെ കുട്ടികൾക്കായി പ്രകൃതിഭംഗി വരച്ചുകാട്ടുന്ന കവിതകൾ ചേർത്തുകൊണ്ട് '''"കവിയരങ്ങ്"''' നടത്തി. | |||
'''ബഷീർ അനുസ്മരണം''' | |||
പ്രത്യേക അസംബ്ലി ചേർന്ന് ബഷീർ അനുസ്മരണ പരിപാടി നടത്തി. ബഷീർ അനുസ്മരണ പ്രഭാഷണം, ബഷീർകൃതികളുടെ (മതിലുകൾ, പാത്തുമ്മയുടെ ആട്, ബാല്യകാലസഖി) ആസ്വാദനക്കുറിപ്പുകൾ, പുസ്തക അവലോകനം എന്നിവ നടത്തി. ബഷീർ കൃതികളെ അടിസ്ഥാനമാക്കിയുള്ള '''ക്വിസ് മത്സരം''' നടത്തി വിജയികളായവർക്ക് സമ്മാനം നൽകി. | |||
ബഷീർ എന്ന എഴുത്തുകാരനെക്കുറിച്ചും അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചും കൂടുതൽ അറിയാനും അതു വായിക്കാനും താല്പര്യമുണ്ടാക്കാനും ഈ അനുസ്മരണ പരിപാടി കൊണ്ട് സാധിച്ചു. | |||
<gallery> | <gallery> | ||
13121 library 1.jpg|ക്ലാസ് ലൈബ്രറി | 13121 library 1.jpg|ക്ലാസ് ലൈബ്രറി | ||