"ജി എച്ച് എസ് എസ് പടിയൂർ/കാർഷിക ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13121 (സംവാദം | സംഭാവനകൾ)
No edit summary
13121 (സംവാദം | സംഭാവനകൾ)
കാർഷിക ക്ലബ്-ഫോട്ടോ
വരി 1: വരി 1:
<font color=#008000>2017-18 വർഷത്തെ കാർഷിക ക്ലബിന്റെ ഉദ്ഘാടനം ജൂൺ മാസത്തിൽ നടത്തി.  പച്ചക്കറി കൃഷി നടത്തുന്നതിന്റെ ഭാഗമായി കൃഷി ഓഫീസറുടെ നേതൃത്വത്തിൽ ഒരു പഠനക്ലാസ് സംഘടിപ്പിച്ചു.  കൃഷി ചെയ്യുന്നതിന്റെ മുന്നോടിയായി നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും, വളപ്രയോഗം, കീടനിയന്ത്രണം എന്നിവയെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലുണ്ടാക്കാൻ ഇത് സഹായകമായി.  കൃഷിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ഷഹന രാജീവ് തൈ നട്ടുകൊണ്ട് നിർവഹിച്ചു.  കാർഷികോപകരണങ്ങൾ, പച്ചക്കറി തൈകൾ, വളം എന്നിവ വാങ്ങി.  വഴുതന, വെണ്ട, മുളക്, കാബേജ്, പയർ മുതലായവ നട്ടുവളർത്തി.  പൂർണ്ണമായും ജൈവകൃഷിയാണ് നടത്തിയത്.  കുട്ടികളെ ഗ്രൂപ്പായി തിരിച്ച് ചുമതലകൾ നൽകി.

<gallery>
<gallery>
13121 karshikam 5.jpg
13121 karshikam 2.jpg|അടുക്കളത്തോട്ടം -തൈ നടൽ
13121 karshikam 4.jpg
13121 karshikam 7.jpg|പരിപാലനം
13121 karshikam 2.jpg
13121 karshikam 6.jpg|തഴച്ചു വളരട്ടെ...
13121 karshikam 3.jpg
13121 karshikam 8.jpg|വിളവെടുപ്പ്
13121 karshikam 6.jpg
13121 karshikam 3.jpg|ഉച്ചഭക്ഷണത്തിനായി...
13121 karshikam 1.jpg
13121 karshikam 1.jpg|തോരൻ റെഡി!
13121 karshikam 7.jpg
13121 karshikam 5.jpg|കേമൻ മത്തൻ!
</gallery>
</gallery>
"https://schoolwiki.in/ജി_എച്ച്_എസ്_എസ്_പടിയൂർ/കാർഷിക_ക്ലബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്