"ദേശീയ ഹരിത സേന (National Green Corps- NGC)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Kadungapuramghss എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/പരിസ്ഥിതി ക്ലബ്ബ്-17 എന്ന താൾ [[ദേശീയ ഹരിത സ...) |
No edit summary |
||
വരി 31: | വരി 31: | ||
18078_club2.jpg | 18078_club2.jpg | ||
18078_club7.jpg | 18078_club7.jpg | ||
18078_club21.jpg | |||
</gallery> | </gallery> |
13:07, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
* ദേശീയ ഹരിതസേന (National Green Corps- NGC)
പ്രവർത്തനങ്ങൾ
- അംഗങ്ങൾ: 4 ടീമുകളിലായി 80 കുട്ടികൾ
ലക്ഷ്യങ്ങൾ:
- വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക.
- ശാസ്ത്രീയമായ മാലിന്യ സംസ്കരണരീതികളിൽ കുട്ടികൾക്ക് പരിശിലനം നൽകുക.
കഴിഞ്ഞ കാല പ്രവർത്തനങ്ങൾ:
- വിദ്യാലയ മുറ്റത്ത് വൃക്ഷതൈകൾ നട്ടുവളർത്തിയതിന് UNEP യുടെ സർട്ടിഫിക്കറ്റ് നേടി.
- പ്രകൃതി പഠന ക്യാമ്പുകൾ....
- കാർഷിക, വനപഠനയാത്രകൾ...
- മാലിന്യ മുക്ത വിദ്യാലയത്തിനായുള്ള പ്രവർത്തനങ്ങൾ...
- ജൈവ വൈവിധ്യ ഉദ്യാനത്തിനായുള്ള പ്രവർത്തനങ്ങൾ..