"ജി എച്ച് എസ് എസ് പടിയൂർ/ആർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 43: | വരി 43: | ||
==== പ്രവൃത്തിപരിചയം ==== | ==== പ്രവൃത്തിപരിചയം ==== | ||
<font color=#a706d6>വിദ്യാലയത്തിലെ പ്രവൃത്തിപരിചയമേളയിലെ ദൃശ്യങ്ങൾ | <font size=4, color=#219035> | ||
കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനം നടന്നുവരുന്നു. വർക്ക് എക്സ്പീരിയൻസിന് പ്രത്യേകം ഒരു ടീച്ചർ നമ്മുടെ വിദ്യാലയത്തിൽ ഇല്ല. എങ്കിലും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനം നടന്നുവരുന്നു. പ്രത്യേകിച്ച് മേളയുമായി ബന്ധപ്പെട്ട മത്സരത്തിന്റെ മുന്നോടിയായി കുട്ടികളെ കണ്ടെത്തി സ്കൂൾതലത്തിൽ മത്സരം സംഘടിപ്പിക്കുന്നു. വിദ്യാലയത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ പനയോല കൊണ്ടുള്ള ഉത്പന്നങ്ങളുടെ നിർമാണം, ചന്ദനത്തിരി നിർമമാണം, പാഴ്വസ്തുക്കൾ കൊണ്ടുള്ള ഉൽപന്നങ്ങൾ, ചിരട്ട കൊണ്ടുള്ള ഉൽപന്നങ്ങൾ, കളിമൺ കൊണ്ടുള്ള ഉൽപന്നം, വർണ്ണക്കടലാസ് കൊണ്ടുള്ള ഉൽപന്നങ്ങൾ, ചിത്രത്തുന്നൽ, വെജിറ്റബിൾ പ്രിന്റിങ്, മുത്തുകൊണ്ടുള്ള ഉൽപന്നങ്ങൾ, വയറിംഗ്, ഇലക്ട്രോണിക്സ്, ബുക്ക് ബൈൻഡിഗ് എന്നിവയാണ്. സ്കൂൾ തല മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവരെ സബ്ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. ചിരട്ട കൊണ്ടുള്ള ഉൽപന്നങ്ങൾ, മുത്തുകൊണ്ടുള്ള ഉൽപന്നങ്ങൾ(2017 ൽ), ബുക്ക് ബൈന്റിംഗ്(2013ൽ) എന്നീ ഇനങ്ങളിൽ ജില്ലാതലത്തിലും പങ്കെടുത്ത് എ ഗ്രേഡ് വാങ്ങാൻ സാധിച്ചിച്ചുണ്ട്.<br /> | |||
<font size=4, color=#a706d6><b>വിദ്യാലയത്തിലെ പ്രവൃത്തിപരിചയമേളയിലെ ദൃശ്യങ്ങൾ</b> | |||
<gallery> | <gallery> | ||
13121 WE 1.jpg | 13121 WE 1.jpg | ||
18:51, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
നാടകവീട്
നിറക്കൂട്ട്
സർഗവേദി
ഓണോത്സവം
ഓണോത്സവം-2014 : ക്ലാസ് തല പൂക്കളമത്സരവും ഓണസദ്യയും
ഓണോത്സവം-2016
പ്രവൃത്തിപരിചയം
കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനം നടന്നുവരുന്നു. വർക്ക് എക്സ്പീരിയൻസിന് പ്രത്യേകം ഒരു ടീച്ചർ നമ്മുടെ വിദ്യാലയത്തിൽ ഇല്ല. എങ്കിലും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനം നടന്നുവരുന്നു. പ്രത്യേകിച്ച് മേളയുമായി ബന്ധപ്പെട്ട മത്സരത്തിന്റെ മുന്നോടിയായി കുട്ടികളെ കണ്ടെത്തി സ്കൂൾതലത്തിൽ മത്സരം സംഘടിപ്പിക്കുന്നു. വിദ്യാലയത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ പനയോല കൊണ്ടുള്ള ഉത്പന്നങ്ങളുടെ നിർമാണം, ചന്ദനത്തിരി നിർമമാണം, പാഴ്വസ്തുക്കൾ കൊണ്ടുള്ള ഉൽപന്നങ്ങൾ, ചിരട്ട കൊണ്ടുള്ള ഉൽപന്നങ്ങൾ, കളിമൺ കൊണ്ടുള്ള ഉൽപന്നം, വർണ്ണക്കടലാസ് കൊണ്ടുള്ള ഉൽപന്നങ്ങൾ, ചിത്രത്തുന്നൽ, വെജിറ്റബിൾ പ്രിന്റിങ്, മുത്തുകൊണ്ടുള്ള ഉൽപന്നങ്ങൾ, വയറിംഗ്, ഇലക്ട്രോണിക്സ്, ബുക്ക് ബൈൻഡിഗ് എന്നിവയാണ്. സ്കൂൾ തല മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവരെ സബ്ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. ചിരട്ട കൊണ്ടുള്ള ഉൽപന്നങ്ങൾ, മുത്തുകൊണ്ടുള്ള ഉൽപന്നങ്ങൾ(2017 ൽ), ബുക്ക് ബൈന്റിംഗ്(2013ൽ) എന്നീ ഇനങ്ങളിൽ ജില്ലാതലത്തിലും പങ്കെടുത്ത് എ ഗ്രേഡ് വാങ്ങാൻ സാധിച്ചിച്ചുണ്ട്.
വിദ്യാലയത്തിലെ പ്രവൃത്തിപരിചയമേളയിലെ ദൃശ്യങ്ങൾ