|
|
| വരി 33: |
വരി 33: |
| പ്രധാന അദ്ധ്യാപകന്‍ സി. സുരേന്ദ്രന്<br /> | | പ്രധാന അദ്ധ്യാപകന്‍ സി. സുരേന്ദ്രന്<br /> |
| പി.ടി.ഏ. പ്രസിഡണ്ട് <br /> | | പി.ടി.ഏ. പ്രസിഡണ്ട് <br /> |
|
| |
|
| |
| [[Category:തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍]]
| |
| തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് കൊടുവള്ളി ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1817 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണുര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| |
| ഉള്ളടക്കം
| |
| [മറയ്ക്കുക]
| |
|
| |
| * 1 ചരിത്രം
| |
| * 2 ഭൗതികസൗകര്യങ്ങള്‍
| |
| * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
| |
| * 4 മാനേജ്മെന്റ്
| |
| * 5 മുന്‍ സാരഥികള്‍
| |
| * 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
| |
| * 7 വഴികാട്ടി
| |
|
| |
| ചരിത്രം
| |
|
| |
| 1817 ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Mr. ഓക്സ് , Mr. എഡ്ബേര്‍ട്ട് , തോമസ് ബാബര്‍ എന്നീ ഇംഗ്ലീഷ് കമ്പനി ഉദ്യോഗസ്ഥരാണ് സ്ക്കൂളിന്റെ പ്രവര്‍ത്തനതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖര്‍. 1824 ചര്‍ച്ച് മിഷനറി സൊസൈറ്റി സ്ക്കൂള്‍ ഏറ്റെടുത്തു. യൂറോപ്പിയന്‍മാര്‍ സ്ഥാപിച്ച ഏറ്റവും പഴക്കം ചെന്ന സ്കൂളില്‍ ഒന്നാണ്. 1
| |
| ഭൗതികസൗകര്യങ്ങള്‍
| |
|
| |
| 1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 2 ക്ലാസ് മുറികളുമുണ്ട്.
| |
|
| |
| ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| |
| പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
| |
|
| |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| * സുരക്ഷാ പെട്രോള്‍
| |
| * ക്ലാസ് മാഗസിന്‍.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
|
| |
| മാനേജ്മെന്റ്
| |
|
| |
| സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ കെ യം . തുളസി ടീച്ചര്‍യാണ്.
| |
|
| |
| മുന്‍ സാരഥികള്‍
| |
|
| |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| |
| 1905 - 13
| |
| 1913 - 23 (വിവരം ലഭ്യമല്ല)
| |
| 1923 - 29 (വിവരം ലഭ്യമല്ല)
| |
| 1929 - 41 (വിവരം ലഭ്യമല്ല)
| |
| 1941 - 42 (വിവരം ലഭ്യമല്ല)
| |
| 1942 - 51 (വിവരം ലഭ്യമല്ല)
| |
| 1993 - 94 കെ.എം. മാധവന്‍
| |
| 1994- 95 എം. ശേഖരന്‍
| |
| 1995 - 96 എം. ചന്ദ്രമതി
| |
| 1996- 97 ടി.പി. ലീല
| |
| 1997 - 98 എം. പത്മാവതി
| |
| 1998 - 99 എ.വി. വേദവതി
| |
| 1999 - 2000 കെ. എന്‍. ചിത്ര
| |
| 2000-01 പി.രാജന്‍
| |
| 2001-02 എം. വിനോദിനി
| |
| 2002-03 സി. വി. രഘു
| |
| 2003-04 എന്‍. ശ്രീധരന്‍
| |
| 2004 - 06 പി.ദാമോധരന്‍
| |
| 2006- 07 ടി.സുശീല
| |
| 2007- 08 ശ്രീ. എം. വി. വത്സരാജ്
| |
| 2008 - 09 ,ശ്രീ. ടി. ഇ. രവിദാസ്
| |
| പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
| |
|
| |
| *
| |
|
| |
| വഴികാട്ടി
| |
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
| |
|
| |
| * തലശ്ശേരി നഗരത്തില്‍ നിന്നും 1 കി.മി. അകലത്തായി തലശ്ശേരി - കണ്ണൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.
| |
|
| |
| *
| |
|
| |
| ഇമേജറി ©2009 DigitalGlobe, GeoEye - ഉപയോഗ നിബന്ധനകള്
| |
|
| |
| ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
| |