"ജി.എച്.എസ്.എസ് ചാലിശ്ശേരി/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
# '''പതിനായിരത്തിൽ പരം പുസ്തകങ്ങളുള്ള മനോഹരമായി അക്ഷരമാല ക്രമത്തിൽ ഒരുക്കിവെച്ച ലൈബ്രറി''' | # '''പതിനായിരത്തിൽ പരം പുസ്തകങ്ങളുള്ള മനോഹരമായി അക്ഷരമാല ക്രമത്തിൽ ഒരുക്കിവെച്ച ലൈബ്രറി''' | ||
# '''വൃത്തിയുള്ള 15ഗേൾസ് ടോയ്‌ലറ്റുകൾ, 10 ബോയ്സ് ടോയ്‌ലറ്റ്, 2 യൂറിനൽസ് എന്നിവ കുടി വെള്ളത്തിനായി വറ്റാത്ത കിണർ, കുഴൽ കിണർ, കുട്ടികൾക്ക് കുടിക്കാൻ വാട്ടർ ഫിൽറ്റർ സൗകര്യം, ''' | # '''വൃത്തിയുള്ള 15ഗേൾസ് ടോയ്‌ലറ്റുകൾ, 10 ബോയ്സ് ടോയ്‌ലറ്റ്, 2 യൂറിനൽസ് എന്നിവ കുടി വെള്ളത്തിനായി വറ്റാത്ത കിണർ, കുഴൽ കിണർ, കുട്ടികൾക്ക് കുടിക്കാൻ വാട്ടർ ഫിൽറ്റർ സൗകര്യം, ''' | ||
# '''വേനൽക്കാലത്ത് ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി കഴിഞ്ഞവ൪ഷം സ്ഥാപിച്ച കിണ൪ റീച്ചാ൪ജ്ജിങ്ങ് സംവിധാനം.''' | |||
# '''ചിട്ടയായ കായിക പരിശീലനം നൽകുന്ന ഒരു ഗ്രൗണ്ട്. ''' | # '''ചിട്ടയായ കായിക പരിശീലനം നൽകുന്ന ഒരു ഗ്രൗണ്ട്. ''' | ||
# '''300 പേർക്കിരിക്കാവുന്ന ഒരു ഓഡിറ്റോറിയം.''' | # '''300 പേർക്കിരിക്കാവുന്ന ഒരു ഓഡിറ്റോറിയം.''' | ||
# '''ഭക്ഷണാവശിഷ്ടങ്ങളിൽ നിന്നുമുള്ള ബയോഗ്യാസ് പ്ലാന്റ്.''' |
06:15, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
- ഹൈസ്കൂൽ മുതൽ ഹയർസെക്കന്ററി വരെ ഇന്റർനെറ്റ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന സുസജ്ജമായ 26 ഹൈടെക്ക് ക്ലാസ്മുറികൾ
- സർക്കാർ അനുവദിച്ച 3 കോടി രൂപയുടെ ഇന്റർനാഷണൽ സൗകര്യമുള്ള ക്ലാസ്മുറികൾ സജ്ജമാക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ
- യു പി, ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ,
- ക്ലാസ്സ് മുറികളുടെ ലഭ്യത കുറവുള്ളതു കൊണ്ട് ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകൾ ഒറ്റ മുറിയിൽ സജ്ജീകരിച്ചിരിക്കുന്നു,
- 2മൾടി മീഡിയ മുറികൾ
- പതിനായിരത്തിൽ പരം പുസ്തകങ്ങളുള്ള മനോഹരമായി അക്ഷരമാല ക്രമത്തിൽ ഒരുക്കിവെച്ച ലൈബ്രറി
- വൃത്തിയുള്ള 15ഗേൾസ് ടോയ്‌ലറ്റുകൾ, 10 ബോയ്സ് ടോയ്‌ലറ്റ്, 2 യൂറിനൽസ് എന്നിവ കുടി വെള്ളത്തിനായി വറ്റാത്ത കിണർ, കുഴൽ കിണർ, കുട്ടികൾക്ക് കുടിക്കാൻ വാട്ടർ ഫിൽറ്റർ സൗകര്യം,
- വേനൽക്കാലത്ത് ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി കഴിഞ്ഞവ൪ഷം സ്ഥാപിച്ച കിണ൪ റീച്ചാ൪ജ്ജിങ്ങ് സംവിധാനം.
- ചിട്ടയായ കായിക പരിശീലനം നൽകുന്ന ഒരു ഗ്രൗണ്ട്.
- 300 പേർക്കിരിക്കാവുന്ന ഒരു ഓഡിറ്റോറിയം.
- ഭക്ഷണാവശിഷ്ടങ്ങളിൽ നിന്നുമുള്ള ബയോഗ്യാസ് പ്ലാന്റ്.