"ജി എച്ച് എസ് എസ് പടിയൂർ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== ഹെൽത്ത് ക്ലബ് ==
== ഹെൽത്ത് ക്ലബ് ==
വിദ്യാർത്ഥികളിൽ ശരിയായ ശുചിത്വബോധം വളർത്തുക, മികച്ച ആരോഗ്യശീലങ്ങൾ വികസിപ്പിക്കുക, പരിസ്ഥിതി സൗഹൃദപരമായ ജീവിതരീതിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യക്ലബ്ബ് പ്രവർത്തിക്കുന്നു. ശുചിത്വപാലനത്തിലും ജീവിതശൈലീരോഗനിയന്ത്രണത്തിലും എല്ലാ വർഷവും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തിവരുന്നുണ്ട്. വ്യത്യസ്ത പ്രതിരോധമരുന്നുകളുടെ വിതരണം, അയൺ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം, റൂബെല്ല വാക്ലിൻ നൽകൽ, ആരോഗ്യ ക്വിസ് തുടങ്ങിയവ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ പ്രധനപ്പെട്ടവയാണ്.

2009 -കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിൽ വെച്ച് ആരോഗ്യവകുപ്പ് നടത്തിയ ക്വിസ് മത്സരത്തിൽ വിദ്യാലയത്തിൽ നിന്നും നാല് വിദ്യാർത്ഥികൾ പങ്കെടുത്തു.

2010 ജൂലൈ മാസം പകർച്ചാ വ്യാധികൾക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സ് സി ഡി പ്രദർശനം നടത്തി.

2012 ൽ ഹെൽത്ത് ഇൻസ്പെക്ടർ ഷിബുവിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നടത്തി.

'''പുകയില വിരുദ്ധദിനം'''

'''പുകയില വിരുദ്ധദിനം'''

ബോധവൽക്കരണ ക്ലാസ്സ് - വിജയകുമാർ ബ്ലാത്തൂർ പ്രസന്റേഷൻ , ടെലിഫിലിം

ബോധവൽക്കരണ ക്ലാസ്സ് - വിജയകുമാർ ബ്ലാത്തൂർ നയിച്ചു. പ്രസന്റേഷൻ അവതരണം , ടെലിഫിലിം

ലോക വിരവിമുക്തദിനവുമായി ബന്ധപ്പെട്ട് J.H.I. ഷിബുമോൻ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി.

00:18, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഹെൽത്ത് ക്ലബ്

വിദ്യാർത്ഥികളിൽ ശരിയായ ശുചിത്വബോധം വളർത്തുക, മികച്ച ആരോഗ്യശീലങ്ങൾ വികസിപ്പിക്കുക, പരിസ്ഥിതി സൗഹൃദപരമായ ജീവിതരീതിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യക്ലബ്ബ് പ്രവർത്തിക്കുന്നു. ശുചിത്വപാലനത്തിലും ജീവിതശൈലീരോഗനിയന്ത്രണത്തിലും എല്ലാ വർഷവും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തിവരുന്നുണ്ട്. വ്യത്യസ്ത പ്രതിരോധമരുന്നുകളുടെ വിതരണം, അയൺ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം, റൂബെല്ല വാക്ലിൻ നൽകൽ, ആരോഗ്യ ക്വിസ് തുടങ്ങിയവ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ പ്രധനപ്പെട്ടവയാണ്.
2009 -കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിൽ വെച്ച് ആരോഗ്യവകുപ്പ് നടത്തിയ ക്വിസ് മത്സരത്തിൽ വിദ്യാലയത്തിൽ നിന്നും നാല് വിദ്യാർത്ഥികൾ പങ്കെടുത്തു.
2010 ജൂലൈ മാസം പകർച്ചാ വ്യാധികൾക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സ് സി ഡി പ്രദർശനം നടത്തി.
2012 ൽ ഹെൽത്ത് ഇൻസ്പെക്ടർ ഷിബുവിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നടത്തി.
പുകയില വിരുദ്ധദിനം