"ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssvadakkumpad (സംവാദം | സംഭാവനകൾ)
No edit summary
Ghssvadakkumpad (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
കണ്ണൂര് ജില്ലയിലെ തലശ്ശേരി താലൂക്കിലെ എരഞ്ഞോളി പഞ്ചായത്തിലെ വടക്കുമ്പാട് ഗ്രാമത്തിലെ ഹയര് സെക്കന്ററി സ്കൂളാണിത്.
കണ്ണൂര് ജില്ലയിലെ തലശ്ശേരി താലൂക്കിലെ എരഞ്ഞോളി പഞ്ചായത്തിലെ വടക്കുമ്പാട് ഗ്രാമത്തിലെ ഹയര് സെക്കന്ററി സ്കൂളാണിത്.
ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്
ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്
സ്കൂളിന്റെ ചരിത്രം: 1974 സപ്തംബര് 3നു അന്നത്തെ വിദ്യാഭ്യാസ ഡെപ്യ്ട്ടി ഡയരക്റ്റര് ചിത്രന് നമ്പൂതിരിപ്പാട് വടക്കുമ്പാട് ഗവ. ഹൈസ്കൂള് ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ഒരു വര്ഷം പി.സി.ഗുരുവിലാസം യു.പി.സ്കൂളിലാണു ഈ വിദ്യാലയം പ്രവര്ത്തിച്ചത്. പി.പൈതല് മാസ്റ്റര് ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്. ശ്രീ. കുണ്ടാഞ്ചേരി കുഞ്ഞിരാമന് മാസ്റ്റരുടെ നേത്ര്വ്ത്താത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും എ.കുമാരന്, മന്ദന് മേസ്ത്രി, സി.എന്.നാണു. തുടങ്ങിയവരുടെ നേത്ര്വ്ത്താത്തിലുള്ള നാട്ടുകാരുടെ സമിതിയും ചേര്ന്നാണു വിദ്യാലയ  രൂപീകരണ പ്രവര്ത്തനങ്ങള് നടത്തിയത്.  സ്കൂളിന്റെ സ്ഥലം കുറെ നാട്ടുകാര് സംഭാവന നല്കിയതും ബാക്കി കമ്മിറ്റി പണം കൊടുത്തു വാങ്ങിയതുമാണു. 1975 ല് കെട്ടിടം പണി പൂര്ത്തിയായതിനെ തുടര്ന്ന് ഇപ്പോഴുള്ള സ്ഥലത്ത് സ്കൂള് മാറി. 1977 മാര്ച്ചില് ആദ്യത്തെ എസ്.എസ്.എല്.സി.ബാച്ച് പുറത്തിറങ്ങി. 2000 ആഗസ്റ്റില് ഈ വിദ്യാലയം ഹയര് സെക്കന്ററി സ്കൂളാക്കി ഉയര്ത്തി. ഇവിദെ രണ്ട് സയന്സ് ബാച്ചുകളും ഒരു ഹ്യ
സ്കൂളിന്റെ ചരിത്രം: 1974 സപ്തംബര് 3നു അന്നത്തെ വിദ്യാഭ്യാസ ഡെപ്യ്ട്ടി ഡയരക്റ്റര് ചിത്രന് നമ്പൂതിരിപ്പാട് വടക്കുമ്പാട് ഗവ. ഹൈസ്കൂള് ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ഒരു വര്ഷം പി.സി.ഗുരുവിലാസം യു.പി.സ്കൂളിലാണു ഈ വിദ്യാലയം പ്രവര്ത്തിച്ചത്. പി.പൈതല് മാസ്റ്റര് ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്. ശ്രീ. കുണ്ടാഞ്ചേരി കുഞ്ഞിരാമന് മാസ്റ്റരുടെ നേത്ര്വ്ത്താത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും എ.കുമാരന്, മന്ദന് മേസ്ത്രി, സി.എന്.നാണു. തുടങ്ങിയവരുടെ നേത്ര്വ്ത്താത്തിലുള്ള നാട്ടുകാരുടെ സമിതിയും ചേര്ന്നാണു വിദ്യാലയ  രൂപീകരണ പ്രവര്ത്തനങ്ങള് നടത്തിയത്.  സ്കൂളിന്റെ സ്ഥലം കുറെ നാട്ടുകാര് സംഭാവന നല്കിയതും ബാക്കി കമ്മിറ്റി പണം കൊടുത്തു വാങ്ങിയതുമാണു. 1975 ല് കെട്ടിടം പണി പൂര്ത്തിയായതിനെ തുടര്ന്ന് ഇപ്പോഴുള്ള സ്ഥലത്ത് സ്കൂള് മാറി. 1977 മാര്ച്ചില് ആദ്യത്തെ എസ്.എസ്.എല്.സി.ബാച്ച് പുറത്തിറങ്ങി. 2000 ആഗസ്റ്റില് ഈ വിദ്യാലയം ഹയര് സെക്കന്ററി സ്കൂളാക്കി ഉയര്ത്തി. ഇവിടെ രണ്ട് സയന്സ് ബാച്ചുകളും ഒരു ഹ്യ് ഉമാനിറ്റീസ് ബാച്ചുമാണു അനുവദിച്ചിട്ടുള്ളത്. ഈ വദ്യാലയത്തിനു ആവശ്യമായ സയന്സ് , കമ്പ്യൂട്ടര് ലാബുകളുമുണ്ട്. സ്കൂളിനു ആവശ്യമായ സാഹചര്യങ്ങളൊരുക്കുന്നതില് പി.ടി.എ. വലിയ പങ്ക് വഹിക്കുന്നുണ്ട്.
സ്ഥാപിതം 1974

സ്കൂള്‍ കോഡ് 14017
സ്ഥാപിതം 1974

സ്ഥലം വടക്കുമ്പാട്
സ്കൂള്‍ കോഡ് 14017

സ്കൂള്‍ വിലാസം Ummenchira.p.o
സ്ഥലം വടക്കുമ്പാട്

THALASSERY, KANNUR
സ്കൂള്‍ വിലാസം Ummenchira.p.o

പിന്‍ കോഡ് 670649
THALASSERY, KANNUR

സ്കൂള്‍ ഫോണ്‍ 0490230090
പിന്‍ കോഡ് 670649

സ്കൂള്‍ ഇമെയില്‍ ghssvadakkumpad@gmail.com
സ്കൂള്‍ ഫോണ്‍ 0490230090

സ്കൂള്‍ സൈറ്റ് www.vadakkumpadschool.blogspot.com
സ്കൂള്‍ ഇമെയില്‍ ghssvadakkumpad@gmail.com

വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂള്‍ ബ്ലോഗ് www.vadakkumpadschool.blogspot.com

റവന്യൂ ജില്ല കണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി

ഉപ ജില്ല Thalassery North
റവന്യൂ ജില്ല കണ്ണൂര്‍

ഉപ ജില്ല Thalassery North

GOVERNMENT ‌
GOVERNMENT ‌
ഭരണ വിഭാഗം സര്‍ക്കാര്‍
ഭരണ വിഭാഗം സര്‍ക്കാര്‍

സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം

പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
എച്ച്.എസ്.എസ്
എച്ച്.എസ്.എസ്

മാധ്യമം മലയാളം‌ ,ENGLISH

ആണ്‍ കുട്ടികളുടെ എണ്ണം

പെണ്‍ കുട്ടികളുടെ എണ്ണം

വിദ്യാര്‍ത്ഥികളുടെ എണ്ണം

അദ്ധ്യാപകരുടെ എണ്ണം

പ്രിന്‍സിപ്പല്‍           വല്സന് കെ.പി.

പ്രധാന അദ്ധ്യാപകന്‍ സി. സുരേന്ദ്രന്

പി.ടി.ഏ. പ്രസിഡണ്ട്

മാധ്യമം മലയാളം‌ ,ENGLISH
ആണ്‍ കുട്ടികളുടെ എണ്ണം
പെണ്‍ കുട്ടികളുടെ എണ്ണം
വിദ്യാര്‍ത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം
പ്രിന്‍സിപ്പല്‍
പ്രധാന അദ്ധ്യാപകന്‍
പി.ടി.ഏ. പ്രസിഡണ്ട്
പ്രോജക്ടുകള്‍
എന്റെ നാട്
നാടോടി വിജ്ഞാനകോശം
സ്കൂള്‍ പത്രം

[[Category:തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ ‍‌ വിദ്യാലയങ്ങള്‍]]
[[Category:തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ ‍‌ വിദ്യാലയങ്ങള്‍]]
"https://schoolwiki.in/ഗവ.എച്ച്_.എസ്.എസ്.വടക്കുമ്പാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്