Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| <b><center>വിദ്യാർഥികൾക്ക് ഇനി ഇ-വായനയുടെ ലോകം</center></b> | | <!-- legacy XHTML table visible with any browser --> |
| | {| |
| | |- |
| | | style="background:#E0F2F7; border:2px solid #9F000F; padding:1em; margin:auto;"| |
| | <b><center><u>വിദ്യാർഥികൾക്ക് ഇനി ഇ-വായനയുടെ ലോകം</u></center></b> |
|
| |
|
| പുസ്തക പേജുകളിലെ അക്ഷരങ്ങളെ പ്രണയിച്ച വിദ്യാർഥികൾ ഇ- വായനയുടെ പുതുചരിതം രചിക്കുകയാണ് വട്ടേനാട് ഗവ.ഹൈസ്‌കൂളിൽ സജ്ജീകരിച്ച ഡിജിറ്റൽ ലൈബ്രറിയിലൂടെ.... | | പുസ്തക പേജുകളിലെ അക്ഷരങ്ങളെ പ്രണയിച്ച വിദ്യാർഥികൾ ഇ- വായനയുടെ പുതുചരിതം രചിക്കുകയാണ് വട്ടേനാട് ഗവ.ഹൈസ്‌കൂളിൽ സജ്ജീകരിച്ച ഡിജിറ്റൽ ലൈബ്രറിയിലൂടെ.... |
| വരി 11: |
വരി 15: |
| |- | | |- |
| | [[ചിത്രം:20002_170.png|150px|]] | | | [[ചിത്രം:20002_170.png|150px|]] |
| | |- |
| | |} |
| | |
| |- | | |- |
| |} | | |} |
18:21, 12 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
|
വിദ്യാർഥികൾക്ക് ഇനി ഇ-വായനയുടെ ലോകം
പുസ്തക പേജുകളിലെ അക്ഷരങ്ങളെ പ്രണയിച്ച വിദ്യാർഥികൾ ഇ- വായനയുടെ പുതുചരിതം രചിക്കുകയാണ് വട്ടേനാട് ഗവ.ഹൈസ്‌കൂളിൽ സജ്ജീകരിച്ച ഡിജിറ്റൽ ലൈബ്രറിയിലൂടെ....
പുസ്‌കത്തിലൂടെ ലഭിച്ച വായനാനുഭൂതി ഡിജിറ്റലിലേക്ക് പകർത്തി വായന നടത്തുന്ന വിദ്യാർഥികൾക്ക് ഇത് ഏറെ കൗതുകവും ഉത്സാഹവും ഉണർവ്വും നൽകുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഡിജിറ്റൽ ലൈബ്രറി......
പാഠഭാഗങ്ങൾക്ക് പുറമെ..ദൈനംദിന പത്ര വായനയും ഇ-പേപ്പറിലൂടെ വായിക്കാനുള്ള ഇഷ്ടവും വിദ്യാർഥികൾ പങ്ക് വെക്കുന്നു... ഇ-മാഗസിൻ, ഇ-ബുക്ക്് തുടങ്ങിയ വിവിധ ഗ്രന്ഥങ്ങളെയും പഠന റഫറൻസുകൾക്കായി ഇ-വായനയിലൂടെ വിദ്യാർഥികൾ ഉപയോഗപ്പെടുത്തുന്നു...
ലൈബ്രറിയിൽ നിലവിലുള്ള പുസ്‌കങ്ങളെയും വളരെ ഭംഗിയായി വായനയലൈബ്രറി ഹാളിൽ സജ്ജീകരിച്ച ഡിജിറ്റൽ വായനാ മുറിയുടെ സഹായത്തിൽ കുട്ടികൾ ഉപയോഗിച്ച് വരുന്നു.....
വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് മുന്നേ തന്നെ ലൈബ്രറിയിൽ സജ്ജീകരിച്ച ഇ-വായന വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു അധ്യാപകർ...
ക്ലാസ്മുറികൾ ഡിജിറ്റലൈസ് ചെയ്തതോടെ വളരെ എളുപ്പത്തിൽ അധ്യാപകർ കുട്ടികൾക്ക് ക്ലാസ് എടുക്കുന്നതും പരിശീലനം നടത്തുന്നതും ഇ -വായനയുടെ പ്രസക്തി വിദ്യാർഥികൾക്കിടയിൽ വർധിച്ചിട്ടുണ്ട്.....
പുസ്തക പേജുകളിലെ വായനയെക്കാൾ എളുപ്പത്തിൽ പാഠഭാഗങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്ന് വിദ്യാർഥികൾ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുകയാണ് ഇ-വായനയുടെ ലോകത്ത് സഞ്ചരിക്കുന്ന പുതുതലമുറയിലെ പഠിതാക്കൾ.........
|