"ജി.എച്ച്.എസ്സ്.എസ്സ്. വളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വളയം ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് വളയം ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. വളയം ഗ്രാമപഞ്ചായത്തിലെ ഏക ഹയര്‍ സെക്കണ്ടറി സ്കൂളാണ് ഇത്. | വളയം ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് വളയം ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. വളയം ഗ്രാമപഞ്ചായത്തിലെ ഏക ഹയര്‍ സെക്കണ്ടറി സ്കൂളാണ് ഇത്. |
04:12, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
{prettyurl|Name of your school in English}}
ജി.എച്ച്.എസ്സ്.എസ്സ്. വളയം | |
---|---|
വിലാസം | |
കല്ലാച്ചീ കോഴീീക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴീീക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-12-2009 | Sasihaimalayam |
വളയം ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് വളയം ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. വളയം ഗ്രാമപഞ്ചായത്തിലെ ഏക ഹയര്‍ സെക്കണ്ടറി സ്കൂളാണ് ഇത്.
ചരിത്രം
1956 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലബാറിലെ വിദ്യാലയങ്ങളുടെ അപര്യാപ്തത പരിഹരിക്കുവാന്‍ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യമായി അധികാരത്തിലേറിയ ഇ.എം.എസ് സര്‍ക്കാരിന്റെ കാലത്താണ് വിദ്യാലയം സ്ഥാപിച്ചത്. അന്നത്തെ എം.എല്‍.എ ശ്രീ സി.എച്ച്.കണാരന്റെ ശ്രമഫലമായാണ് വിദ്യാലയം ആരംഭിച്ചത്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂള്‍ വിഭാഗത്തിന് ഒരു സയന്‍സ് ലാബുണ്‍. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തില്‍ ഓരോന്നും വീതം ലാബുകളുണ്ട്.
ലൈബ്രറി സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമം നടന്നു വരുന്നു. മികച്ച ഒരു സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മ്മാണത്തിനു വേണ്ടിയുള്ള ശ്രമം നടന്നു വരുന്നു. നാദാപുരം എം.എല്‍.എയും സംസ്ഥാന വനം വകുപ്പു മന്ത്രിയുമായ ബഹു. ശ്രീ ബിനോയ് വിശ്വം സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മ്മാണത്തിനു വേണ്ടി ഒരു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഹൈസ്കൂള്‍ വീഭാഗത്തിനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സ്റ്റാഫ് റൂമുകളും ഓഫീസ് റൂമുകളും ഉണ്ട്.
മികച്ച ഒരു സ്കൂള്‍ ഓഡിറ്റോറിയം ശ്രീ ബിനോയ് വിശ്വത്ിന്റെ ഫണ്ടുപയോഗിച്ച് പണിതിട്ടുണ്ട്. പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശ്രീ ഭാസ്ക്കരന്‍ സംഭാവന ചെയ്ത മനോഹരമായ ഒരു സ്റ്റേജ് സ്കൂളിലുണ്ട്.
കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണപരിപാടി മികച്ച രീതിയില്‍ നടപ്പാക്കുന്നുണ്ടെങ്കിലും എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു അടുക്കളയുടെ അഭാവം ഇവിടെയുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയര്‍ റെഡ് ക്രോസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഇത് ഒരു സര്‍ക്കാര്‍ വിദ്യാലയമാണ്. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാരിനെപ്പോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും രക്ഷാകര്‍ത്തൃസമിതിയും എസ്.എസ്.എ, ഐ.ടി അറ്റ് സ്കൂള്‍ തുടങ്ങിയ പ്രോജക്ടുകളും പ്രധാന പങ്കു വഹിക്കുന്നുണ്ട്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ടി.അപ്പുണ്ണി മാസ്റ്റര്‍, ഭാരതിഭായ് ടീച്ചര്‍, ശാന്ത ടീച്ചര്‍, മോഹനന്‍ മാസ്റ്റര്‍, കെ.പി.രവീന്ദ്രന്‍ മാസ്റ്റര്‍, ഫിലോമിന ടീച്ചര്‍, സി.വി.ഗീത ടീച്ചര്‍, പി.നാരായണന്‍ മാസ്റ്റര്‍, സെബാസ്റ്റ്യന്‍ തോമസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.72244" lon="75.670395" zoom="17">
(V) 11.721201, 75.668743, valayam higher secondary school </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.