"ജി എച്ച് എസ് എസ് പടിയൂർ/ടൂറിസം ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<font color=#008000>നമ്മുടെ വിദ്യാലയത്തിൽ ടൂറിസം ക്ലബ്ബി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
<font color=#008000>നമ്മുടെ വിദ്യാലയത്തിൽ ടൂറിസം ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ എല്ലാ വർഷവും പഠന-വിനോദയാത്രകൾ സംഘടിപ്പിച്ചുവരുന്നുണ്ട്. സാമൂഹ്യശാസ്ത്രാദ്ധ്യാപകൻ എം.റ്റി.ജെയ്സാണ് ടൂറിസം ക്ലബ്ബിന് നേതൃത്വം നൽകുന്നത്. 2017 - 18 അദ്ധ്യയനവർഷത്തിൽ വയനാ‍ട് ജില്ലയിലെ കുശാൽ നഗർ, ഊട്ടി, മൈസൂരു എന്നീ കേന്ദ്രങ്ങളാണ് സന്ദർശിച്ചത്. കേരളത്തിന്റെ ഭൂപ്രകൃതിയുടെ വൈവിദ്ധ്യം അടുത്തറിയുന്നതിനും പ്രകൃതിയുമായി അടുത്തബന്ധം പുലർത്തുന്നതിനും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നുണ്ട്. പഠനയാത്രകളോടനുബന്ധിച്ച് യാത്രാവിവരണ രചനാമത്സരങ്ങളും സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.
<font color=#008000>നമ്മുടെ വിദ്യാലയത്തിൽ ടൂറിസം ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ എല്ലാ വർഷവും പഠന-വിനോദയാത്രകൾ സംഘടിപ്പിച്ചുവരുന്നുണ്ട്. സാമൂഹ്യശാസ്ത്രാദ്ധ്യാപകൻ എം.റ്റി.ജെയ്സാണ് ടൂറിസം ക്ലബ്ബിന് നേതൃത്വം നൽകുന്നത്. 2017 - 18 അദ്ധ്യയനവർഷത്തിൽ, ഇന്ത്യയിലെ ഏറ്റവും മികച്ച ബുദ്ധമത പഠനകേന്ദ്രവും ബുദ്ധവിഹാരവുമായ ബൈലക്കുപ്പേയിലെ നംഡ്രോളിങ് മോണാസ്ട്രി അഥവാ '''സുവർണ ക്ഷേത്രം''', തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയുടെ ആസ്ഥാനമായ '''ഊട്ടി''', കർണ്ണാടകത്തിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ '''മൈസൂരു''' എന്നീ കേന്ദ്രങ്ങളാണ് സന്ദർശിച്ചത്. കേരളത്തിന്റെ ഭൂപ്രകൃതിയുടെ വൈവിദ്ധ്യം അടുത്തറിയുന്നതിനും പ്രകൃതിയുമായി അടുത്തബന്ധം പുലർത്തുന്നതിനും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നുണ്ട്. പഠനയാത്രകളോടനുബന്ധിച്ച് യാത്രാവിവരണ രചനാമത്സരങ്ങളും സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.

23:58, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മുടെ വിദ്യാലയത്തിൽ ടൂറിസം ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ എല്ലാ വർഷവും പഠന-വിനോദയാത്രകൾ സംഘടിപ്പിച്ചുവരുന്നുണ്ട്. സാമൂഹ്യശാസ്ത്രാദ്ധ്യാപകൻ എം.റ്റി.ജെയ്സാണ് ടൂറിസം ക്ലബ്ബിന് നേതൃത്വം നൽകുന്നത്. 2017 - 18 അദ്ധ്യയനവർഷത്തിൽ, ഇന്ത്യയിലെ ഏറ്റവും മികച്ച ബുദ്ധമത പഠനകേന്ദ്രവും ബുദ്ധവിഹാരവുമായ ബൈലക്കുപ്പേയിലെ നംഡ്രോളിങ് മോണാസ്ട്രി അഥവാ സുവർണ ക്ഷേത്രം, തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയുടെ ആസ്ഥാനമായ ഊട്ടി, കർണ്ണാടകത്തിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ മൈസൂരു എന്നീ കേന്ദ്രങ്ങളാണ് സന്ദർശിച്ചത്. കേരളത്തിന്റെ ഭൂപ്രകൃതിയുടെ വൈവിദ്ധ്യം അടുത്തറിയുന്നതിനും പ്രകൃതിയുമായി അടുത്തബന്ധം പുലർത്തുന്നതിനും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നുണ്ട്. പഠനയാത്രകളോടനുബന്ധിച്ച് യാത്രാവിവരണ രചനാമത്സരങ്ങളും സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.