ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.എസ്.എസ്.എച്ച്.എസ്.എസ്. കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nsshsskottayam (സംവാദം | സംഭാവനകൾ)
No edit summary
Nsshsskottayam (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->വിക്കി മാര്ക്കപ്പ് മ
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
| സ്ഥലപ്പേര് = കോട്ടയം
| സ്ഥലപ്പേര് = കോട്ടയം
വരി 17: വരി 17:
| സ്കൂള്‍ ഇമെയില്‍= nsshss007@gmail.com
| സ്കൂള്‍ ഇമെയില്‍= nsshss007@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= ി
| സ്കൂള്‍ വെബ് സൈറ്റ്= ി
| ഉപ ജില്ല= കോട്ടയം
| ഉപ ജില്ല= കോട്ടയം വെസ്റ്റ്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ് /  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ് /  
‌| ഭരണം വിഭാഗം= സര്‍ക്കാര്‍  
‌| ഭരണം വിഭാഗം= സര്‍ക്കാര്‍  
വരി 30: വരി 30:
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=    
| പ്രിന്‍സിപ്പല്‍= ​​എസ്സ്.സരസ്വതി 
| പ്രധാന അദ്ധ്യാപകന്‍=   ി
| പ്രധാന അദ്ധ്യാപകന്‍=  
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=   
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

21:11, 20 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

| സ്ഥലപ്പേര് = കോട്ടയം | വിദ്യാഭ്യാസ ജില്ല=കോട്ടയം

എൻ.എസ്.എസ്.എച്ച്.എസ്.എസ്. കോട്ടയം
വിലാസം
കോട്ടയം ജില്ല
സ്ഥാപിതം25 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-12-2009Nsshsskottayam




ചരിത്രം

1അക്ഷരനഗരിയായറിയപ്പെടുന്ന കോട്ടയം നഗരത്തിലെ പുരാതനമായ ഒരു സരസ്വതീക്ഷേത്രമാണിത്.1930മെയ്25ന് ഈ വിദ്യാലയത്തിന് ഹരീശ്രീ കുറിച്ചു. നായര്‍സമാജം വക ഒര്ു സാധാരണ മലയാളംമീഡിയംപള്ളിക്കൂടമായിട്ടായിരുന്നു തുടക്കം.1936ല്‍മഹാത്മജിയുടെ പാദസ്പര്‍ശം കൊണ്ട് ധന്യമായ മണ്ണ്.1964ല്‍സമുദായാചാര്യന്‍മന്നത്തു പത്മനാഭന്‍നേരിട്ട് എത്തി സ്ക്കൂള്‍ഏറ്റെടുത്ത്എന്‍.എസ്.എസ് നെ ഏല്പിച്ചു.1600ല്‍പരം കുട്ടികളം 60ഓളം അധ്യാപകരും അന്നുണ്ടായിരുന്നു. ഇംഗ്ലീ‍‍ഷ് മീഡിയം വിഭാഗവും ആരംഭിച്ചു.പ്രഗത്ഭരും പ്രശസ്തരുമായ നിരവധി വ്യക്തികളെ വാര്‍ത്തെടുത്ത വിദ്യാലയമാണിത്.സാമൂഹ്യ-സാംസ്ക്കാരികരികരംഗങ്ങളില്‍തിളങ്ങി നിന്ന വിദ്യാലയം.ഇന്‍ഡ്യയിലാദ്യമായി സഞ്ചയിക പദ്ധതി വിജയകരമായി പ്രവര്‍ത്തിച്ചു.ഇന്‍ഡ്യന്‍സ്കൂളുകള്‍ക്ക് ഇതൊരു മാതൃകയായിരുന്നു.ഇവിടുത്തെ പ്രവര്‍ത്തനശൈലി കേന്ദ്രഗവണ്‍മെന്‍റിന്റെ ഫിലിം ഡിവിഷന്‍പതിന്നാല് ഭാഷകളിലായി ഇന്‍ഡ്യയിലൊട്ടാകെ പ്രദര്‍ശിപ്പിച്ചു.കേന്ദ്രവിദ്യാഭ്യാസവകുപ്പുമന്ത്ര‍ിസ്കൂള്‍‍സന്ദര്‍ശിച്ച് ഹൃദയംഗമമായ അഭിനന്ദനനങ്ങള്‍രേഖപ്പെടുത്തി. ഹെ‍ഡ്മാസ്ററര്‍ക്ക് ദേ‍ശീയപുരസ്കാരവും ലഭിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങള്‍

ഒന്നരഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്റററും അനുബന്ധഉപകരണങ്ങളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.ി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

== മുന്‍ സാരഥികള്‍ ==ി സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

<googlemap version="0.9" lat="9.592414" lon="76.515956" zoom="16"> 9.589283, 76.51499 nss hss karappuzha </googlemap>