"ബി.ഇ.എം.എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=   
| സ്ഥാപിതമാസം=   
| സ്ഥാപിതവര്‍ഷം= 1884
<googlemap version="0.9" lat="11.599609" lon="75.588963" type="map" zoom="16" width="350" height="350" selector="no" controls="none">
| സ്കൂള്‍ വിലാസം=  വടകര പി.ഒ, <br/>കോഴിക്കോട്
| പിന്‍ കോഡ്= 673 101
| സ്കൂള്‍ ഫോണ്‍= 04962522750
| സ്കൂള്‍ ഇമെയില്‍=vadakara16001@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= വടകര
‌| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  പ്രൈമറി
| പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 610
| പെൺകുട്ടികളുടെ എണ്ണം= 468
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1078
| അദ്ധ്യാപകരുടെ എണ്ണം= 39
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍= സുഭാഷ്. സി എച്ച്. 
| പി.ടി.ഏ. പ്രസിഡണ്ട്=  രാമകൃഷ്ണന്‍.
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വടകര നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ബാസല്‍ ഇവാജലിക്കല്‍ മിഷന്‍ ഹൈസ്കൂള്‍".  "മിഷന്‍ സകൂള്‍" എന്ന പേരിലാണ് പൊതുവെ ‌
ഈ വിദ്യാലയം അറിയപ്പെടുന്നത്.  ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷനറി സംഘം 1884-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വടകര നഗരത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
1884ല് ആണ് ഈ സ്കൂള്‍ സ്ഥാപിതമായത്. ജര്‍മന്‍ മിഷനറിമാരായ ബാസല്‍ ഇവാജലിക്കല്‍ മിഷന്‍ ആണ് ഈ സ്കൂള്‍  സ്ഥാപിച്ചത്. ആദ്യം വെറും ഒരു ക്ലാസ് മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തോട് നാല് കൊല്ല ത്തിനു ശേഷം ശ്രീ. രാമര്‍ ഗുരുക്കളുടെ പ്രൈമറി വിദ്യാലയം  കൂട്ടിചേര്‍ത്തു. 1917 ല്‍ ശ്രീ. എം. സി. ഐപ്പ് ഹെഡ് മാസ്റ്റര്‍ ആയിരുന്ന കാലത്ത് ഈ വിദ്യാലയം ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1923 ല്‍ ഈ സ്കൂളില്‍ നിന്നും എസ്. എസ്. എല്‍. സി. യുടെ ആദ്യബാച്ച് പരീഷ എഴുതി.
 
== ഭൗതികസൗകര്യങ്ങള്‍ ==
ഒരേക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 25 ക്ലാസ്സമുറികളും
സയന്‍സ് ലാബും ലൈബ്രറിയും, കമ്പ്യൂട്ടര്‍ ലാബും സ്കൂളിനുണ്ട്. പരിമിതമായ കളിസ്ഥലം മാത്രമേ വിദ്യാലയത്തിനുളളൂ.  കമ്പ്യൂട്ടര്‍ ലാബിനോടനുബന്ധിച്ച് സ്മാര്‍ട്ട് ക്ലാസ്സ് റൂമും കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ് ബാന്റ് ഇന്റര്‍ നെറ്റ് സൗകര്യവും ലഭ്യ മാണ്.
 
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  റോഡ് സുരക്ഷ ക്ലബ്
*  പരിസ്ഥിതി ക്ലബ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ഉത്തര കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു.സ്കൂളിന്റെ ഹെഡ് മാസ്റ്റര്‍ ശ്രീ. സുബാഷ്. സി. എച്ച് .ആകുന്നു. 
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
എം. ജി. ഐപ് | ടി. ജെ. മുള്ളി | ജി. ഗബ്രിയേല്‍| ഇ. ജെ. എഡോണ| ജെ. ചിത്തിയാഗം| എഫ്. നിക്കോളാസ്
| ടി. ബി. ആഡ്രൂസ്| പി. കെ. മാധവന്‍ | എം. ഇ. എസ്. ഗബ്രിയേല്‍| എം. ഇ. ബാസ്ക്കരന്‍  | ഡി. രാമന്‍| പി. രാമന്‍
| സൂസന്‍ ഏസാവ് | സി. ജോസഫ് | കെ. രേവതി |  കെ. ഗുരുവായൂരപ്പ| ടി. ഗൗരി | രവീന്ദ്രന്‍. പി. പി.
| രന്‍ജിത്ത്  മൂര്‍ ക്കോത്ത് | മോളി ജോണ്‍ ‌‌‌‌‌‌‌|  രാധാകൃഷ്ണന്‍ ‌‌‌‌‌‌‌| സുഭാഷ്. സി. എച്ച്
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ഒ. എം. നമ്പ്യാര്‍ , അതലറ്റിക്ക്  കോച്ച് - ഇന്ത്യയിലെ ആദ്യത്തെ ദ്രോണാചാര്യ അവാര്‍ഡ് ജേതാവ്.
*
*
*
*
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* വടകര നഗരത്തില്‍ പഴയ ബസ് സ്റ്റാന്റിനു തൊട്ടടുത്തായി  സ്ഥിതിചെയ്യുന്നു.       
|----
*
 
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" type="map" zoom="14" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
(B) 11.597297, 75.58789, bemhs
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/45214" എന്ന താളിൽനിന്ന് ശേഖരിച്ചത്