"എച്.എസ്.പെരിങ്ങോട്/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(magi)
 
(a)
വരി 1: വരി 1:
<big>ഈ വർഷം പുതുതായി ഒരു ക്ളബ്ബ് തുടങ്ങി .മാജിക്ക് ക്ളബ്ബ് എന്നാണ് പേര് .പേര് സൂചിപ്പിക്കുന്നതുപോലെ കേരളത്തിൽ ഒരു പക്ഷെ ആദ്യമായിട്ടാവാം ഇത്തരം ഒരു സംരംഭം .ഞങ്ങൾ അതിൽ അഭിമാനിക്കുന്നു .മാജിക്കിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ തിരെഞ്ഞെടുത്ത അവർക്ക് ട്രെയിനിങ് കൊടുക്കുന്നു</big>

'''കട്ടികൂട്ടിയ എഴുത്ത്'''മറ്റു ക്ളബ്ബുകൾ മലയാളം ,ഹിന്ദി ,സംസ്‌കൃതം,അറബി എന്നിവയാണ് .ഇവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടത്തുന്നതിൽ അതാതു കൺവീനർ മാർ ശ്രദ്ധ പുലർത്തുന്നു .
അറബിക് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ആവശ്യമായ പലവ്യഞ്ജന സാധനങ്ങൾ കൊടുത്തുവരുന്നു
സംസ്‌കൃതം ക്ളബ്ബും മേളകളിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടുന്നതിൽ നിന്നും പിറകോട്ടു പോയിട്ടില്ല

13:24, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഈ വർഷം പുതുതായി ഒരു ക്ളബ്ബ് തുടങ്ങി .മാജിക്ക് ക്ളബ്ബ് എന്നാണ് പേര് .പേര് സൂചിപ്പിക്കുന്നതുപോലെ കേരളത്തിൽ ഒരു പക്ഷെ ആദ്യമായിട്ടാവാം ഇത്തരം ഒരു സംരംഭം .ഞങ്ങൾ അതിൽ അഭിമാനിക്കുന്നു .മാജിക്കിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ തിരെഞ്ഞെടുത്ത അവർക്ക് ട്രെയിനിങ് കൊടുക്കുന്നു കട്ടികൂട്ടിയ എഴുത്ത്മറ്റു ക്ളബ്ബുകൾ മലയാളം ,ഹിന്ദി ,സംസ്‌കൃതം,അറബി എന്നിവയാണ് .ഇവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടത്തുന്നതിൽ അതാതു കൺവീനർ മാർ ശ്രദ്ധ പുലർത്തുന്നു . അറബിക് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ആവശ്യമായ പലവ്യഞ്ജന സാധനങ്ങൾ കൊടുത്തുവരുന്നു സംസ്‌കൃതം ക്ളബ്ബും മേളകളിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടുന്നതിൽ നിന്നും പിറകോട്ടു പോയിട്ടില്ല