"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 1: | വരി 1: | ||
===പ്രവർത്തനാവലോകനം - ജുൺ 2018=== | ===പ്രവർത്തനാവലോകനം - ജുൺ 2018=== | ||

പ്രവേശനോത്സവം ജുൺ 1 വെളളിയാഴ്ച്ച |
പ്രവേശനോത്സവം ജുൺ 1 വെളളിയാഴ്ച്ച | ||

ജൂൺ ഒന്ന് വെളളിയാഴ്ച പ്രവേശനത്തോടെ അക്കാദമിക വർഷം ആരംഭിച്ചു.മെയ് 30,31 ദിവസങ്ങളിൽ |
[https://ml.wikipedia.org/wiki/ജൂൺ ജൂൺ] ഒന്ന് വെളളിയാഴ്ച പ്രവേശനത്തോടെ അക്കാദമിക വർഷം ആരംഭിച്ചു.മെയ് 30,31 ദിവസങ്ങളിൽ | ||
പ്രവേശനോത്സവത്തിനുളള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.അദ്ധ്യാപകർക്ക് ചുമതലകളും പ്രവേശന | പ്രവേശനോത്സവത്തിനുളള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.അദ്ധ്യാപകർക്ക് ചുമതലകളും പ്രവേശന | ||
പ്രവർത്തന മൊഡ്യുളും നൽകിയിരുന്നു.ഒന്നാം തിയതി രാവിലെ 9;45 ന് ബെല്ലടിച്ചു.അധ്യാപകർ | പ്രവർത്തന മൊഡ്യുളും നൽകിയിരുന്നു.ഒന്നാം തിയതി രാവിലെ 9;45 ന് ബെല്ലടിച്ചു.അധ്യാപകർ സ്ററുഡന്റ് | ||
ലിസ്ററുമായി അവരവർക്ക് അനുവദിച്ച ക്ലാസ്സുകളിൽ പോയി.10 മണിക്ക് ഡെപ്യൂട്ടി എച്ചമ്മിൻെറ നേത്രത്വത്തിൽ | ലിസ്ററുമായി അവരവർക്ക് അനുവദിച്ച ക്ലാസ്സുകളിൽ പോയി.10 മണിക്ക് ഡെപ്യൂട്ടി എച്ചമ്മിൻെറ നേത്രത്വത്തിൽ | ||
അസ്സംബ്ലി ഉണ്ടായി.അതിൽ നവാഗതരെ വരവേൽക്കാനായി | അസ്സംബ്ലി ഉണ്ടായി.അതിൽ നവാഗതരെ വരവേൽക്കാനായി പ്രവേശനോത്സവ ഗാനം,മന്ത്രിയുടെ സന്ദേശം,പ്രതിജ്ഞ | ||
PTA പ്രസിഡൻറ്,വികസന സമിതി ചെയർമാൻ തുടങ്ങിയ PTA അംഗങ്ങളും മറ്റുളളവരും സന്നിഹിതരായിരുന്നു. | PTA പ്രസിഡൻറ്,വികസന സമിതി ചെയർമാൻ തുടങ്ങിയ PTA അംഗങ്ങളും മറ്റുളളവരും സന്നിഹിതരായിരുന്നു. | ||
1995-96 ബാച്ചിൻെറ പൂന്തോട്ട | 1995-96 ബാച്ചിൻെറ പൂന്തോട്ട സൗന്ദര്യ വത്കരണം ഉദ്ഘാടനവും അസ്സംബ്ലിയിൽ നടന്നു.ആരോഗ്യവകുപ്പിൻെറ | ||
കിറ്റ് വിതരണവും നടന്നു. | കിറ്റ് വിതരണവും നടന്നു. | ||
{| class="wikitable" | {| class="wikitable" | ||
| വരി 18: | വരി 18: | ||
ക്ലാസ്സ് ലീഡർ ഷിപ്പ്,ചുമതല വിഭജനം,ഗ്രൂപ്പിങ് കുട്ടി ICT ,കുട്ടി ലൈബ്രേറിയന്മാർ,കുട്ടി ടീച്ചർ[CRG LEADERS] | ക്ലാസ്സ് ലീഡർ ഷിപ്പ്,ചുമതല വിഭജനം,ഗ്രൂപ്പിങ് കുട്ടി ICT ,കുട്ടി ലൈബ്രേറിയന്മാർ,കുട്ടി ടീച്ചർ[CRG LEADERS] | ||
തുടങ്ങി ക്ലാസ്സ് ചുമതല വിഭജനത്തോടൊപ്പം കുട്ടികളുടെ പ്രൊഫൈൽ തയ്യാറാക്കുന്നതിന് വേണ്ടി ബയോ- ഡാറ്റാ ശേ | തുടങ്ങി ക്ലാസ്സ് ചുമതല വിഭജനത്തോടൊപ്പം കുട്ടികളുടെ പ്രൊഫൈൽ തയ്യാറാക്കുന്നതിന് വേണ്ടി ബയോ- ഡാറ്റാ ശേ | ||
ഖരണവും എഴുത്തും വായനയുടെയും നിലവാരം കണ്ടെത്തുന്നതിനായി "ശുചിത്വ സുന്ദര സ്കൂൾ ക്യാമ്പസ് " എന്ന വിഷയ | ഖരണവും എഴുത്തും വായനയുടെയും നിലവാരം കണ്ടെത്തുന്നതിനായി [https://ml.wikipedia.org/wiki/ശുചിത്വം "ശുചിത്വ] സുന്ദര സ്കൂൾ ക്യാമ്പസ് " എന്ന വിഷയ | ||
ത്തെ ക്കുറിച്ച് കുട്ടികളെ കൊണ്ട് എഴുതിപ്പിച്ചു.12:30 വരെ ക്ലാസ്സ് പ്രവർത്തനങ്ങൾ നടന്നു.2 pm ന് സ്റ്റാഫ് മീറ്റിങ് കൂടി | ത്തെ ക്കുറിച്ച് കുട്ടികളെ കൊണ്ട് എഴുതിപ്പിച്ചു.12:30 വരെ ക്ലാസ്സ് പ്രവർത്തനങ്ങൾ നടന്നു.2 pm ന് സ്റ്റാഫ് മീറ്റിങ് കൂടി | ||
ചുമതല വിഭജനം നടന്നു. | ചുമതല വിഭജനം നടന്നു. | ||
| വരി 27: | വരി 27: | ||
വിവിധ വിഷയങ്ങളുടെ subject councll,SRG മീറ്റിങ് എന്നിവ ചേർന്നു.കഴിഞ്ഞ വർഷം അക്കാടമിക്ക് ക്ലബ്ബ് പ്രവർത്തന | വിവിധ വിഷയങ്ങളുടെ subject councll,SRG മീറ്റിങ് എന്നിവ ചേർന്നു.കഴിഞ്ഞ വർഷം അക്കാടമിക്ക് ക്ലബ്ബ് പ്രവർത്തന | ||
കലണ്ടർ ,മാസ്റ്റർ പ്ലാൻ അനുസരിച്ചുളള പ്രവർത്തന കലണ്ടർ എന്നിവ തയ്യാറാക്കിയിരുന്നു.അത് പ്രകാരം ഈ വർഷം യൂണിറ്റ് പ്ലാൻ | കലണ്ടർ ,മാസ്റ്റർ പ്ലാൻ അനുസരിച്ചുളള പ്രവർത്തന കലണ്ടർ എന്നിവ തയ്യാറാക്കിയിരുന്നു.അത് പ്രകാരം ഈ വർഷം യൂണിറ്റ് പ്ലാൻ | ||
എന്നിവ പ്രകാരം അക്കാദമിക-അക്കാദമികേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തീരുമാനമായി. മീറ്റിങ്ങിനിടയിൽ പുതിയ ഹെട്മിസ്ടെസ് ശ്രീമതി റാണി | എന്നിവ പ്രകാരം അക്കാദമിക-അക്കാദമികേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തീരുമാനമായി. മീറ്റിങ്ങിനിടയിൽ പുതിയ ഹെട്മിസ്ടെസ് ശ്രീമതി റാണി അരവിന്ദൻ ചാർജെടുക്കുകയും എസ്.ആർ.ജി.മീറ്റിംഗിൽ പങ്കെടുക്കുകയും ചെയ്തു. | ||

ഈ വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ യൂണിറ്റ് പ്ലാൻ ,ഇയർ പ്ലാൻ ,അക്കാദമിക പ്രവർത്തനങ്ങൾ ,യൂണിറ്റ് പ്ലാൻ ,അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ, ക്ലബ് പ്രവർത്തനങ്ങൾ 19-ആം തീയ്യതി പട്ടാമ്പി ഡയറ്റ് അദ്ധ്യാപകനായ ശ്രീ രാമചന്ദ്രൻ ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ശാസ്ത്ര ക്ലബ്ബ് എണ്ണയും തിരിയും ഇല്ലാതെ പരീക്ഷണത്തിലൂടെ ചെരാത് കത്തിച്ച് ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. വിദ്യാരംഗം ക്ലബ്ബിന്റെ പുസ്തകോത്സവം-ക്ലാസ് ലൈബ്രറി, സംസ്കൃതം വിഭാഗത്തിന്റെ കാവ്യകേളി, ഇംഗ്ലീഷ് ക്ലബ്ബിന്റെ choreyography , ഹിന്ദി ക്ലബ്ബിന്റെ skit സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കൈതാങ്ങ് തുണിസഞ്ചി പേപ്പർ ബാഗ് , ഗണിത ക്ലബ്ബിന്റെ |
ഈ വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ യൂണിറ്റ് പ്ലാൻ ,ഇയർ പ്ലാൻ ,അക്കാദമിക പ്രവർത്തനങ്ങൾ ,യൂണിറ്റ് പ്ലാൻ ,അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ, ക്ലബ് പ്രവർത്തനങ്ങൾ 19-ആം തീയ്യതി പട്ടാമ്പി ഡയറ്റ് അദ്ധ്യാപകനായ ശ്രീ രാമചന്ദ്രൻ ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ശാസ്ത്ര ക്ലബ്ബ് എണ്ണയും തിരിയും ഇല്ലാതെ പരീക്ഷണത്തിലൂടെ ചെരാത് കത്തിച്ച് ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. വിദ്യാരംഗം ക്ലബ്ബിന്റെ പുസ്തകോത്സവം-ക്ലാസ് ലൈബ്രറി, സംസ്കൃതം വിഭാഗത്തിന്റെ കാവ്യകേളി, ഇംഗ്ലീഷ് ക്ലബ്ബിന്റെ choreyography , ഹിന്ദി ക്ലബ്ബിന്റെ skit സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കൈതാങ്ങ് തുണിസഞ്ചി പേപ്പർ ബാഗ് , ഗണിത ക്ലബ്ബിന്റെ [https://ml.wikipedia.org/wiki/ഗണിതം ഗണിതം] മാജിക്കിലൂടെ എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ തനതും വ്യത്യസ്തവുമായ പരിപാടികളോടെ ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു

ഈ വർഷം ഏറ്റെടുക്കുന്ന തുടർ പ്രവർത്തനങ്ങൾ | ഈ വർഷം ഏറ്റെടുക്കുന്ന തുടർ പ്രവർത്തനങ്ങൾ | ||
| വരി 39: | വരി 39: | ||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ 'കൈത്താങ്ങ് ' - സഹപാഠിയ്ക്ക് ഒരു സഹായ പദ്ധതി, ആയി ഈ വർഷവും ആരംഭിച്ചു. കഴിവുള്ള കുട്ടികൾ അവരവർക്ക് പഠനോപകരണങ്ങൾ വാങ്ങുമ്പോൾ രക്ഷിതാക്കളുടെ സഹായത്തോടെ ഒരെണ്ണം കൂടുതൽ വാങ്ങി അദ്ധ്യാപകരെ ഏൽപ്പിക്കുന്നു. തുടർന്ന് കുട്ടികളുടേയും, അദ്ധ്യാപകരുടേയും സഹകരണത്തോടെ അർഹരായ കുട്ടികളെ കണ്ടെത്തി സഹായം ചെയ്തു വരുന്നു. | സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ 'കൈത്താങ്ങ് ' - സഹപാഠിയ്ക്ക് ഒരു സഹായ പദ്ധതി, ആയി ഈ വർഷവും ആരംഭിച്ചു. കഴിവുള്ള കുട്ടികൾ അവരവർക്ക് പഠനോപകരണങ്ങൾ വാങ്ങുമ്പോൾ രക്ഷിതാക്കളുടെ സഹായത്തോടെ ഒരെണ്ണം കൂടുതൽ വാങ്ങി അദ്ധ്യാപകരെ ഏൽപ്പിക്കുന്നു. തുടർന്ന് കുട്ടികളുടേയും, അദ്ധ്യാപകരുടേയും സഹകരണത്തോടെ അർഹരായ കുട്ടികളെ കണ്ടെത്തി സഹായം ചെയ്തു വരുന്നു. | ||

J.R.C |
J.R.C | ||

ജൂൺ 5-ആം തീയതി [ |
ജൂൺ 5-ആം തീയതി [https://ml.wikipedia.org/wiki/ലോക_പരിസ്ഥിതി_ദിനം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്] ബോധവൽക്കരണ ക്ലാസ്' 'കൂട്ടുകാരനൊരു തൈച്ചെടി' | ||
(j.r.c.യുടെ നേത്രത്വത്തിൽ വേനൽകാലത്ത് തന്നെ വിത്തിട്ടു മുളപ്പിച്ചു) വിതരണം എന്നിവ നടുന്നു. | (j.r.c.യുടെ നേത്രത്വത്തിൽ വേനൽകാലത്ത് തന്നെ വിത്തിട്ടു മുളപ്പിച്ചു) വിതരണം എന്നിവ നടുന്നു. | ||

അസ്സെംബ്ലി |
അസ്സെംബ്ലി | ||
| വരി 49: | വരി 49: | ||
ആരംഭിച്ചു. പത്താം ക്ലാസിലെ കുട്ടികളുടെ കഴിഞ്ഞ വർഷത്തെ (9-ആം ക്ലാസ്) വാർഷിക പരീക്ഷയുടെ മാർക്കിൻെ | ആരംഭിച്ചു. പത്താം ക്ലാസിലെ കുട്ടികളുടെ കഴിഞ്ഞ വർഷത്തെ (9-ആം ക്ലാസ്) വാർഷിക പരീക്ഷയുടെ മാർക്കിൻെ | ||
അടിസ്ഥാനത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 87 കുട്ടികൾക്ക് ബുധനാഴ്ച്ചകളിൽ 'TAG' കോച്ചിംഗിനും ആരംഭിച്ചു. ഇവർക്കായി 23ന് ദിനേശൻ മാഷിൻെ ഏകദിന ക്യാമ്പും നടന്നു. | അടിസ്ഥാനത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 87 കുട്ടികൾക്ക് ബുധനാഴ്ച്ചകളിൽ 'TAG' കോച്ചിംഗിനും ആരംഭിച്ചു. ഇവർക്കായി 23ന് ദിനേശൻ മാഷിൻെ ഏകദിന ക്യാമ്പും നടന്നു. | ||
ഗണിത ക്രിയകളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള [https://en.wikipedia.org/wiki/Fibonacci_number FIBONACCI] ക്ലാസ് വൈകുന്നേരങ്ങളിൽ ആരംഭിച്ചു. | |||
23നു 10-ആം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം ഉണ്ടായി. ഇതിൽ 569ൽ 258 പേർ മാത്രമേ | 23നു 10-ആം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം ഉണ്ടായി. ഇതിൽ 569ൽ 258 പേർ മാത്രമേ | ||
ഹാജറായുള്ളു. തുടർന്നു 30 നു 8-ആം ക്ലാസിൻെയും (278) 5-ആം ക്ലാസിൻെയും പി.ടി.എയും നടന്നു. | ഹാജറായുള്ളു. തുടർന്നു 30 നു 8-ആം ക്ലാസിൻെയും (278) 5-ആം ക്ലാസിൻെയും പി.ടി.എയും നടന്നു. | ||
| വരി 59: | വരി 59: | ||
ക്ലാസ്, കുട്ടികളിൽ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താനായി ചോദ്യാവലി നടത്തി. അതിൽ നിന്നും സൃഷ്ട നിരീക്ഷണത്തിലുടെ കണ്ടെത്തി കൗൺസലിംഗ് നടത്തി വരുന്നു. | ക്ലാസ്, കുട്ടികളിൽ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താനായി ചോദ്യാവലി നടത്തി. അതിൽ നിന്നും സൃഷ്ട നിരീക്ഷണത്തിലുടെ കണ്ടെത്തി കൗൺസലിംഗ് നടത്തി വരുന്നു. | ||

വിവിധ ദിനാചരണങ്ങൾ |
വിവിധ ദിനാചരണങ്ങൾ | ||

പാസ്ക്കൽ ദിനം, P N |
[https://en.wikipedia.org/wiki/Blaise_Pascal പാസ്ക്കൽ ദിനം,], [https://ml.wikipedia.org/wiki/പി.എൻ._പണിക്കർ P N പണിക്ക൪]സ്മരണാ൪ത്ഥ൦ വായനാപക്ഷാചരണ൦, ക്ളാസ്സ് ലൈബ്രറി- ജന്മദിനത്തിനൊരു പുസ്തക൦ ക്ലാസ്സ് തല പത്രിക നി൪മ്മാണ൦ പരിസ്ഥിതി ക്ലബ്ബിൻെ ,മൂന്നുദിവസത്തെ [https://ml.wikipedia.org/wiki/ചൂലനൂർ 'ചൂലന്നൂർ']ക്യാമ്പ് ഇംഗ്ലീഷ് ക്ലബ്ബിൻെ | ||
ഇംഗ്ലീഷ് കോർണർ 'friday quiz'എന്നിവയും 21 -ാം തീയ്യതീ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് D R നിവേദിതയുടെ (അഷ്ടന്ഗം) നേതൃതത്തിൽ യോഗക്ലാസ് നടന്നു. | ഇംഗ്ലീഷ് കോർണർ 'friday quiz'എന്നിവയും 21 -ാം തീയ്യതീ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് D R നിവേദിതയുടെ (അഷ്ടന്ഗം) നേതൃതത്തിൽ യോഗക്ലാസ് നടന്നു. | ||

22:04, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവർത്തനാവലോകനം - ജുൺ 2018
പ്രവേശനോത്സവം ജുൺ 1 വെളളിയാഴ്ച്ച
ജൂൺ ഒന്ന് വെളളിയാഴ്ച പ്രവേശനത്തോടെ അക്കാദമിക വർഷം ആരംഭിച്ചു.മെയ് 30,31 ദിവസങ്ങളിൽ
പ്രവേശനോത്സവത്തിനുളള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.അദ്ധ്യാപകർക്ക് ചുമതലകളും പ്രവേശന
പ്രവർത്തന മൊഡ്യുളും നൽകിയിരുന്നു.ഒന്നാം തിയതി രാവിലെ 9;45 ന് ബെല്ലടിച്ചു.അധ്യാപകർ സ്ററുഡന്റ്
ലിസ്ററുമായി അവരവർക്ക് അനുവദിച്ച ക്ലാസ്സുകളിൽ പോയി.10 മണിക്ക് ഡെപ്യൂട്ടി എച്ചമ്മിൻെറ നേത്രത്വത്തിൽ
അസ്സംബ്ലി ഉണ്ടായി.അതിൽ നവാഗതരെ വരവേൽക്കാനായി പ്രവേശനോത്സവ ഗാനം,മന്ത്രിയുടെ സന്ദേശം,പ്രതിജ്ഞ
PTA പ്രസിഡൻറ്,വികസന സമിതി ചെയർമാൻ തുടങ്ങിയ PTA അംഗങ്ങളും മറ്റുളളവരും സന്നിഹിതരായിരുന്നു.
1995-96 ബാച്ചിൻെറ പൂന്തോട്ട സൗന്ദര്യ വത്കരണം ഉദ്ഘാടനവും അസ്സംബ്ലിയിൽ നടന്നു.ആരോഗ്യവകുപ്പിൻെറ
കിറ്റ് വിതരണവും നടന്നു.
ക്ലാസ്സ് തല പ്രവർത്തനങ്ങള്
പ്രവേശന ദിവസം തന്നെ ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ ആരംഭിച്ചു-
ക്ലാസ്സ് ലീഡർ ഷിപ്പ്,ചുമതല വിഭജനം,ഗ്രൂപ്പിങ് കുട്ടി ICT ,കുട്ടി ലൈബ്രേറിയന്മാർ,കുട്ടി ടീച്ചർ[CRG LEADERS]
തുടങ്ങി ക്ലാസ്സ് ചുമതല വിഭജനത്തോടൊപ്പം കുട്ടികളുടെ പ്രൊഫൈൽ തയ്യാറാക്കുന്നതിന് വേണ്ടി ബയോ- ഡാറ്റാ ശേ
ഖരണവും എഴുത്തും വായനയുടെയും നിലവാരം കണ്ടെത്തുന്നതിനായി "ശുചിത്വ സുന്ദര സ്കൂൾ ക്യാമ്പസ് " എന്ന വിഷയ
ത്തെ ക്കുറിച്ച് കുട്ടികളെ കൊണ്ട് എഴുതിപ്പിച്ചു.12:30 വരെ ക്ലാസ്സ് പ്രവർത്തനങ്ങൾ നടന്നു.2 pm ന് സ്റ്റാഫ് മീറ്റിങ് കൂടി
ചുമതല വിഭജനം നടന്നു.
4 ആം തിയതി തിങ്കളാഴ്ച്ച മുതൽ സാധാരണ നിലയിൽ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു.
4/6/2018 SRG മീറ്റിങ്
വൈകുന്നേരം 4 മണിക്ക് ഈ വർഷത്തെ ആദ്യ SRG മീറ്റിങ് ഡെപ്യൂട്ടി എച്ച് .എം ൻെറ നേതൃത്വത്തിൽ നടന്നു.
ഹൈസ്കൂൾ,യു.പി, വിഭാഗം സബ്ജക്ട് കൺവീനർ മാരും ക്ലബ്ബ് കൺവീനർ മാരും പൻകെടുത്തു.
വിവിധ വിഷയങ്ങളുടെ subject councll,SRG മീറ്റിങ് എന്നിവ ചേർന്നു.കഴിഞ്ഞ വർഷം അക്കാടമിക്ക് ക്ലബ്ബ് പ്രവർത്തന
കലണ്ടർ ,മാസ്റ്റർ പ്ലാൻ അനുസരിച്ചുളള പ്രവർത്തന കലണ്ടർ എന്നിവ തയ്യാറാക്കിയിരുന്നു.അത് പ്രകാരം ഈ വർഷം യൂണിറ്റ് പ്ലാൻ
എന്നിവ പ്രകാരം അക്കാദമിക-അക്കാദമികേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തീരുമാനമായി. മീറ്റിങ്ങിനിടയിൽ പുതിയ ഹെട്മിസ്ടെസ് ശ്രീമതി റാണി അരവിന്ദൻ ചാർജെടുക്കുകയും എസ്.ആർ.ജി.മീറ്റിംഗിൽ പങ്കെടുക്കുകയും ചെയ്തു.
ഈ വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ യൂണിറ്റ് പ്ലാൻ ,ഇയർ പ്ലാൻ ,അക്കാദമിക പ്രവർത്തനങ്ങൾ ,യൂണിറ്റ് പ്ലാൻ ,അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ, ക്ലബ് പ്രവർത്തനങ്ങൾ 19-ആം തീയ്യതി പട്ടാമ്പി ഡയറ്റ് അദ്ധ്യാപകനായ ശ്രീ രാമചന്ദ്രൻ ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ശാസ്ത്ര ക്ലബ്ബ് എണ്ണയും തിരിയും ഇല്ലാതെ പരീക്ഷണത്തിലൂടെ ചെരാത് കത്തിച്ച് ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. വിദ്യാരംഗം ക്ലബ്ബിന്റെ പുസ്തകോത്സവം-ക്ലാസ് ലൈബ്രറി, സംസ്കൃതം വിഭാഗത്തിന്റെ കാവ്യകേളി, ഇംഗ്ലീഷ് ക്ലബ്ബിന്റെ choreyography , ഹിന്ദി ക്ലബ്ബിന്റെ skit സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കൈതാങ്ങ് തുണിസഞ്ചി പേപ്പർ ബാഗ് , ഗണിത ക്ലബ്ബിന്റെ ഗണിതം മാജിക്കിലൂടെ എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ തനതും വ്യത്യസ്തവുമായ പരിപാടികളോടെ ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു
ഈ വർഷം ഏറ്റെടുക്കുന്ന തുടർ പ്രവർത്തനങ്ങൾ
*ശാസ്ത്ര ക്ലബ്ബിന്റെ 'ചട്ടി നിറക്കൽ'
പച്ചക്കറി ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 21 ചട്ടിനിറക്കൽ പ്രവർത്തനം ബയോളജി അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. സസ്യപരിപാലനവും വീട്ടുമുറ്റത്ത് പച്ചക്കറി ഉൽപ്പാദനത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണവും നടന്നുവരുന്നു.
*അണ്ണാറക്കണ്ണനും തന്നാലായത്
ഊർജ്ജസംരക്ഷണ പ്രവർത്തനമായ 'അണ്ണാറക്കണ്ണനും തന്നാലായത് ' എന്ന തുടർപ്രവർത്തനം ജൂൺ മാസം മുതൽ ആരംഭിച്ചു. കുട്ടികൾ അവരവരുടെ വീട്ടിലെ കരന്റുബിൽ ശേഖരിക്കുന്നു. തുടർന്ന് വീട്ടിലെ സാധാരണ ബൾബുകൾ മാറ്റി CFL ബൾബുകളുടെ ഉപയോഗം, അനാവശ്യമായ കരന്റ് ഉപയോഗിക്കാതിരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിച്ചു.
* കൈത്താങ്ങ്
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ 'കൈത്താങ്ങ് ' - സഹപാഠിയ്ക്ക് ഒരു സഹായ പദ്ധതി, ആയി ഈ വർഷവും ആരംഭിച്ചു. കഴിവുള്ള കുട്ടികൾ അവരവർക്ക് പഠനോപകരണങ്ങൾ വാങ്ങുമ്പോൾ രക്ഷിതാക്കളുടെ സഹായത്തോടെ ഒരെണ്ണം കൂടുതൽ വാങ്ങി അദ്ധ്യാപകരെ ഏൽപ്പിക്കുന്നു. തുടർന്ന് കുട്ടികളുടേയും, അദ്ധ്യാപകരുടേയും സഹകരണത്തോടെ അർഹരായ കുട്ടികളെ കണ്ടെത്തി സഹായം ചെയ്തു വരുന്നു.
J.R.C
ജൂൺ 5-ആം തീയതി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്' 'കൂട്ടുകാരനൊരു തൈച്ചെടി'
(j.r.c.യുടെ നേത്രത്വത്തിൽ വേനൽകാലത്ത് തന്നെ വിത്തിട്ടു മുളപ്പിച്ചു) വിതരണം എന്നിവ നടുന്നു.
അസ്സെംബ്ലി
ജൂൺ 7-ന് കഴിഞ്ഞ വർഷം MTSE പരീക്ഷയിൽ സംസ്ഥാനത്ത് 4-ആം സ്ഥാനം നേടിയ ശ്രീ ഗോവിന്ദ്, 10-ആം സ്ഥാനം നേടിയ ജയകൃഷ്ണ എന്നിവർക്കുള്ള പുരസ്കാര വിതരണം. വിവിധ ക്ലബ്ബുകളുടെ രൂപീകരണം, റമദാനോട-
നുബന്ധിച്ചു മൈലാഞ്ചിയിടൽ മത്സരം എന്നിവ നടന്നു. ജുൺ 8 വെള്ളിയാഴ്ച 6th WORKING DAY ആയിരുന്നു. സമ്പൂർണ
പ്രകാരം കുട്ടികളുടെ കണക്ക് അപ് ലോഡ് ചെയ്തു.
കോച്ചിംഗ് ക്ലാസുകൾ
8/6/18ന് 10-ആം ക്ലാസ് ടീച്ചർമാരുടെ യോഗവും നടന്നു. അപ്രകാരം 11-ആം തീയ്യതി മുതൽ 8;30ന് SPECIAL CLASS
ആരംഭിച്ചു. പത്താം ക്ലാസിലെ കുട്ടികളുടെ കഴിഞ്ഞ വർഷത്തെ (9-ആം ക്ലാസ്) വാർഷിക പരീക്ഷയുടെ മാർക്കിൻെ
അടിസ്ഥാനത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 87 കുട്ടികൾക്ക് ബുധനാഴ്ച്ചകളിൽ 'TAG' കോച്ചിംഗിനും ആരംഭിച്ചു. ഇവർക്കായി 23ന് ദിനേശൻ മാഷിൻെ ഏകദിന ക്യാമ്പും നടന്നു.
ഗണിത ക്രിയകളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള FIBONACCI ക്ലാസ് വൈകുന്നേരങ്ങളിൽ ആരംഭിച്ചു.
23നു 10-ആം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം ഉണ്ടായി. ഇതിൽ 569ൽ 258 പേർ മാത്രമേ
ഹാജറായുള്ളു. തുടർന്നു 30 നു 8-ആം ക്ലാസിൻെയും (278) 5-ആം ക്ലാസിൻെയും പി.ടി.എയും നടന്നു.
പുസ്തകോത്സവം
ജുൺ 12,13,14 ദിവസങ്ങളിൽ 'logos'-ൻെ നേത്രത്വത്തിൽ പുസ്തകോത്സവം, പുസ്തോപ്രദർശനവും വിപണനവും നടന്നു.
ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തക ശേഖരണത്തിൻെ ഭാഗമായി നടന്ന ഈ പ്രവർത്തനം വളരെ ഭംഗിയായി നടന്നു
*ലഹരി വിമുക്തി
ഹെൽത്ത് ക്ലബ്ബിൻെ ലഹരി വിമുക്തി, s.s.ക്ലബ്ബിൻെയും നേത്രത്വത്തിൽ എക്സൈസ് ഇൻസ്പെക്ടറുടെ ബോധവൽക്കരണ
ക്ലാസ്, കുട്ടികളിൽ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താനായി ചോദ്യാവലി നടത്തി. അതിൽ നിന്നും സൃഷ്ട നിരീക്ഷണത്തിലുടെ കണ്ടെത്തി കൗൺസലിംഗ് നടത്തി വരുന്നു.
വിവിധ ദിനാചരണങ്ങൾ
പാസ്ക്കൽ ദിനം,, P N പണിക്ക൪സ്മരണാ൪ത്ഥ൦ വായനാപക്ഷാചരണ൦, ക്ളാസ്സ് ലൈബ്രറി- ജന്മദിനത്തിനൊരു പുസ്തക൦ ക്ലാസ്സ് തല പത്രിക നി൪മ്മാണ൦ പരിസ്ഥിതി ക്ലബ്ബിൻെ ,മൂന്നുദിവസത്തെ 'ചൂലന്നൂർ'ക്യാമ്പ് ഇംഗ്ലീഷ് ക്ലബ്ബിൻെ
ഇംഗ്ലീഷ് കോർണർ 'friday quiz'എന്നിവയും 21 -ാം തീയ്യതീ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് D R നിവേദിതയുടെ (അഷ്ടന്ഗം) നേതൃതത്തിൽ യോഗക്ലാസ് നടന്നു.
30 / 8/18വിദ്യാരംഗക്ലബ്ബിൻെ നേതൃത്വത്തിൽ ഏകദിന ശിൽപ്പശാലയും നടന്നു.
യോഗ

സോപ്പ് നിർമ്മാണം സ്വാശ്രയ സമ്പാദ്യ ശീലം വളർത്തുന്ന 'സോപ്പ് നിർമാണം' ഈ വർഷവും ആരംഭിച്ചു. താൽപ്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സോപ്പ് നിർമാണ പ്രവർത്തനം എല്ലാ വ്യാഴാഴ്ച്ച ദിവസങ്ങളിലും നടന്നുവരുന്നു.

പത്തില മാഹാത്മ്യം