എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/വിദ്യാരംഗം-17 (മൂലരൂപം കാണുക)
11:26, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
|} | |} | ||
=== 2006=== | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ രൂപീകരണം ഹെഡ്‌മിസ്‌ട്രസ് സി.മേഴ്സിയുടെ നേതൃത്വത്തിൽ നടന്നു. ക്യാപ്റ്റനായി വർഗ്ഗീസ് സെബാസ്റ്റ്യനേയും, വൈസ് ക്യാപ്റ്റനായി നീനു . പി. എ യേയും തിരഞ്ഞെടുത്തു. സെന്റ് മേരീസ് ഹൈസ്കൂളിൽ വച്ച് ഉപജില്ലാസാഹിത്യോൽസവം നടത്തപ്പെട്ടു. കഥകളി ആസ്വാദന സദസ്സ് ആയിരുന്നു ഏറ്റവും ശ്രദ്ധ ആകർഷിച്ച ഇനം. ഒക്ടോബർ പത്താം തിയതി ചിത്രകലാ- നാടൻപാട്ട് ശിൽപ്പശാല നടത്തപ്പെട്ടു. നാടൻപാട്ട് മത്സരത്തിൻ ജില്ലാ തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാന തലത്തിൽ എ- ഗ്രേഡ് കരസ്ഥമാക്കി. | |||
=== 2005=== | === 2005=== | ||
08-06-2005 ൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ രൂപീകരണം നടന്നു. ക്യാപ്റ്റനായി വർഗ്ഗീസ് സെബാസ്റ്റ്യനേയും, വൈസ് ക്യാപ്റ്റനായി മുത്തുലക്ഷ്മിയേയും തിരഞ്ഞെടുത്തു. ജൂൺ ആദ്യ വാരം ബ്ലോക്ക് തലത്തിൽ നടത്തപ്പെട്ട പ്രസംഗം, കവിത, ലളിതഗാനം തുടങ്ങിയ മത്സരത്തിൽ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തു. വർഗീസ് സെബാസ്റ്റ്യൻ കവിതയ്ക്കും, ലളിതഗാനത്തിനും സെക്കന്റ് പ്രൈസ് വാങ്ങിച്ചു. ജൂൺ 20 ന് വായനാദിനം ആചരിച്ചു. ഉപജില്ലാതല ശില്പശാല അറവുകാട് ഹൈസ്കൂളിൽ വച്ച് നടത്തപ്പെട്ടു. പറവൂർ ഹൈസ്കൂളിൽ വച്ച് ഉപജില്ലാസാഹിത്യോൽസവം നടത്തപ്പെട്ടു. | 08-06-2005 ൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ രൂപീകരണം നടന്നു. ക്യാപ്റ്റനായി വർഗ്ഗീസ് സെബാസ്റ്റ്യനേയും, വൈസ് ക്യാപ്റ്റനായി മുത്തുലക്ഷ്മിയേയും തിരഞ്ഞെടുത്തു. ജൂൺ ആദ്യ വാരം ബ്ലോക്ക് തലത്തിൽ നടത്തപ്പെട്ട പ്രസംഗം, കവിത, ലളിതഗാനം തുടങ്ങിയ മത്സരത്തിൽ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തു. വർഗീസ് സെബാസ്റ്റ്യൻ കവിതയ്ക്കും, ലളിതഗാനത്തിനും സെക്കന്റ് പ്രൈസ് വാങ്ങിച്ചു. ജൂൺ 20 ന് വായനാദിനം ആചരിച്ചു. ഉപജില്ലാതല ശില്പശാല അറവുകാട് ഹൈസ്കൂളിൽ വച്ച് നടത്തപ്പെട്ടു. പറവൂർ ഹൈസ്കൂളിൽ വച്ച് ഉപജില്ലാസാഹിത്യോൽസവം നടത്തപ്പെട്ടു. |