"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||
ലൈബ്രറിഃ- | ലൈബ്രറിഃ- | ||

ഏതാണ്ട് ഒരു ലക്ഷത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയുണ്ട്. ക്ലാസ് അധ്യാപക രുടെയും കുട്ടികളുടെയും നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ലൈബ്രറിയിൽത്തന്നെ വായിക്കാനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നു. വായിച്ചപുസ്തക ങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുന്ന പ്രവർത്തനവും മികച്ചവക്ക് സമ്മാനം സ്ഥിരമായി നൽകുന്ന ഏർപ്പാടുമുണ്ട്. ക്ലാസ് ലൈബ്രറിയും ഉണ്ട്. എല്ലാ കുട്ടികൾക്കും പ്രയോജനം ലഭി ക്കുന്ന വിധത്തിലും, പഠനത്തിനുപകരിക്കുംവിധം റഫറൻസിനും, നിലവാരമനുസരിച്ചുള്ള വായനക്കും ഉതകുന്ന തരത്തിൽ ഇത് മെച്ചപ്പെടേണ്ടതുണ്ട്. |
ഏതാണ്ട് ഒരു ലക്ഷത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയുണ്ട്. ക്ലാസ് അധ്യാപക രുടെയും കുട്ടികളുടെയും നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ലൈബ്രറിയിൽത്തന്നെ വായിക്കാനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നു. വായിച്ചപുസ്തക ങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുന്ന പ്രവർത്തനവും മികച്ചവക്ക് സമ്മാനം സ്ഥിരമായി നൽകുന്ന ഏർപ്പാടുമുണ്ട്. ക്ലാസ് ലൈബ്രറിയും ഉണ്ട്. എല്ലാ കുട്ടികൾക്കും പ്രയോജനം ലഭി ക്കുന്ന വിധത്തിലും, പഠനത്തിനുപകരിക്കുംവിധം റഫറൻസിനും, നിലവാരമനുസരിച്ചുള്ള വായനക്കും ഉതകുന്ന തരത്തിൽ ഇത് മെച്ചപ്പെടേണ്ടതുണ്ട്. | ||

ലാബ് സൗകര്യങ്ങൾഃ- ഹൈസ്കൂളിൽ ഫിസിക്സ്, കെമിസ്റ്റ്രി, ബയോളജി വിഷയങ്ങൾക്ക് പ്രത്യേക മായി പരീക്ഷണശാലയുണ്ട്. പരീക്ഷണശാലയിൽത്തന്നെ ക്ലാസുകൾ ക്രമീകരി ക്കുക വഴി കണ്ടും ചെയ്തും പഠിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്നുണ്ട്. എന്നാൽ മറ്റു വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട ലാബ് സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞിട്ടില്ല. ഹൈസ്കൂളിന്റെ ലാബ് കൂടി പ്രയോജനപ്പെടുത്തി ക്കൊണ്ടാണ് കുട്ടികൾക്ക് പ്രാക്റ്റിക്കലിന് സൗകര്യമൊരുക്കു ന്നത്. മുഴവൻ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്നവിധത്തിൽ ലാബ് പുനസംഘടിപ്പിക്കേ ണ്ടതുണ്ട്. യുപി, ഹൈസ്കൂൾ ക്ലാസുകളിൽ ക്ലാസ് ലാബ് സംവിധാനവുമുണ്ടാകണം. |
ലാബ് സൗകര്യങ്ങൾഃ- ഹൈസ്കൂളിൽ ഫിസിക്സ്, കെമിസ്റ്റ്രി, ബയോളജി വിഷയങ്ങൾക്ക് പ്രത്യേക മായി പരീക്ഷണശാലയുണ്ട്. പരീക്ഷണശാലയിൽത്തന്നെ ക്ലാസുകൾ ക്രമീകരി ക്കുക വഴി കണ്ടും ചെയ്തും പഠിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്നുണ്ട്. എന്നാൽ മറ്റു വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട ലാബ് സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞിട്ടില്ല. ഹൈസ്കൂളിന്റെ ലാബ് കൂടി പ്രയോജനപ്പെടുത്തി ക്കൊണ്ടാണ് കുട്ടികൾക്ക് പ്രാക്റ്റിക്കലിന് സൗകര്യമൊരുക്കു ന്നത്. മുഴവൻ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്നവിധത്തിൽ ലാബ് പുനസംഘടിപ്പിക്കേ ണ്ടതുണ്ട്. യുപി, ഹൈസ്കൂൾ ക്ലാസുകളിൽ ക്ലാസ് ലാബ് സംവിധാനവുമുണ്ടാകണം. | ||

കമ്പ്യൂട്ടർ ലാബ്ഃ ഹൈസ്കൂൾ, ഹയർസെക്കന്ററി, വി എച്ച് എസ് ഇ വിഭാഗങ്ങൾക്കായി പ്രത്യേകം ലാബ് സൗകര്യങ്ങൾ ലഭ്യമാണ്. |
കമ്പ്യൂട്ടർ ലാബ്ഃ ഹൈസ്കൂൾ, ഹയർസെക്കന്ററി, വി എച്ച് എസ് ഇ വിഭാഗങ്ങൾക്കായി പ്രത്യേകം ലാബ് സൗകര്യങ്ങൾ ലഭ്യമാണ്. | ||
10:13, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ലൈബ്രറിഃ-
ഏതാണ്ട് ഒരു ലക്ഷത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയുണ്ട്. ക്ലാസ് അധ്യാപക രുടെയും കുട്ടികളുടെയും നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ലൈബ്രറിയിൽത്തന്നെ വായിക്കാനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നു. വായിച്ചപുസ്തക ങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുന്ന പ്രവർത്തനവും മികച്ചവക്ക് സമ്മാനം സ്ഥിരമായി നൽകുന്ന ഏർപ്പാടുമുണ്ട്. ക്ലാസ് ലൈബ്രറിയും ഉണ്ട്. എല്ലാ കുട്ടികൾക്കും പ്രയോജനം ലഭി ക്കുന്ന വിധത്തിലും, പഠനത്തിനുപകരിക്കുംവിധം റഫറൻസിനും, നിലവാരമനുസരിച്ചുള്ള വായനക്കും ഉതകുന്ന തരത്തിൽ ഇത് മെച്ചപ്പെടേണ്ടതുണ്ട്.
ലാബ് സൗകര്യങ്ങൾഃ- ഹൈസ്കൂളിൽ ഫിസിക്സ്, കെമിസ്റ്റ്രി, ബയോളജി വിഷയങ്ങൾക്ക് പ്രത്യേക മായി പരീക്ഷണശാലയുണ്ട്. പരീക്ഷണശാലയിൽത്തന്നെ ക്ലാസുകൾ ക്രമീകരി ക്കുക വഴി കണ്ടും ചെയ്തും പഠിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്നുണ്ട്. എന്നാൽ മറ്റു വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട ലാബ് സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞിട്ടില്ല. ഹൈസ്കൂളിന്റെ ലാബ് കൂടി പ്രയോജനപ്പെടുത്തി ക്കൊണ്ടാണ് കുട്ടികൾക്ക് പ്രാക്റ്റിക്കലിന് സൗകര്യമൊരുക്കു ന്നത്. മുഴവൻ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്നവിധത്തിൽ ലാബ് പുനസംഘടിപ്പിക്കേ ണ്ടതുണ്ട്. യുപി, ഹൈസ്കൂൾ ക്ലാസുകളിൽ ക്ലാസ് ലാബ് സംവിധാനവുമുണ്ടാകണം.
കമ്പ്യൂട്ടർ ലാബ്ഃ ഹൈസ്കൂൾ, ഹയർസെക്കന്ററി, വി എച്ച് എസ് ഇ വിഭാഗങ്ങൾക്കായി പ്രത്യേകം ലാബ് സൗകര്യങ്ങൾ ലഭ്യമാണ്.