"ഗവ വി എച്ച് എസ് എസ് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gvhssaryad (സംവാദം | സംഭാവനകൾ)
No edit summary
Gvhssaryad (സംവാദം | സംഭാവനകൾ)
വരി 42: വരി 42:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്നര ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിന് 2 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട്. ഹയ൪ സെക്കന്ററിയുടെ 4 ക്ലാസ് മുറികളും ലാബും പ്രധാന കെട്ടിടത്തില്‍ പ്രവ൪ത്തിക്കുന്നു. വി.എച്ച്.എസ്.സിയുടെ 4 ക്ലാസ് മുറികളും ലാബുകളും രണ്ടു കെട്ടിടങ്ങളിലായി പ്രവ൪ത്തിക്കുന്നു.പുതിയ കെട്ടിടത്തിന്റെ പണി നടന്നു വരുന്നു.മൂന്നു വിഭാഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം കമ്പ്യൂട്ട൪ ലാബുകളും ഇന്റ൪നെറ്റ് സൗകര്യവും ഉണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ഗവ_വി_എച്ച്_എസ്_എസ്_ആര്യാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്