"ജി എച് എസ് എസ് വില്ലടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,119 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ഡിസംബർ 2009
No edit summary
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
 
പഞ്ചായത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ വില്ലടത്തിന്  അഭിമാനര്‍ഹമായ സ്ഥാനമാണുളളത്.
ആദ്യകാലത്ത് വില്ലടം (വില്‍വട്ടം  പഞ്ചായത്ത് ) പ്രദേശത്തുളളവര്‍തൃശ്ശൂരു വന്നാണ് പഠിച്ചിരുന്നത്.
ഏകദേശം എട്ട് കിലോമീറ്റര്‍ നടക്കണം.  അന്ന് വാഹന സൗകര്യം തീരെ ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീ. ഇട്ട്യാണത്ത് കിട്ടുണ്ണി മേനോന്‍സ്വന്തം സ്ഥലത്ത് രണ്ട് മുറികള്‍പണിത്
സ് ക്കൂള്‍ തുടങ്ങിയത്. 1906-ലായിരിന്നു സ് ക്കൂള്‍സ്ഥാപിച്ചത്. കുറച്ച് കൊല്ലങ്ങള്‍ക്കുശേഷം മറ്റൊരു സ്ഥലത്തേക്ക് സ് ക്കൂള്‍മാറ്റി സ്ഥാപിച്ചു. അവിടെയാണ് ഇപ്പോള്‍സ് ക്കൂള്‍നില്‍ക്കുന്നത്.എല്‍പി വിഭാഗം ഇപ്പോഴും അവിടെപ്രവര്‍ത്തിക്കുന്നു.1910ല്‍ഈസ്ക്കൂള്‍സര്‍ക്കാരിന്വിട്ടുകൊടുത്തു.അന്ന്ഇവിടെ
നാലരക്ലാസായിരുന്നു.ഈ സ്ക്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റര് ‍കിഴക്കേകോട്ടയിലുളള ഇനാശു മാഷായിരുന്നു.
1964-ല്‍ഈ സ് ക്കൂള്‍ഒരു യുപി സ് ക്കൂളായിഅപ്ഗ്രേഡ് ചെയ്തു. 1972-ലാണ് ഈ സ് ക്കൂളില്‍വര്‍ക്ക് എക്സ്പീരിയന്‍സ് തുടങ്ങുന്ന്ത്. കാര്‍പെന്‍ററി,ഇലക് ട്രിക്ക് വയറിംഗ് എന്നിവ ഇവിടെ പഠിപ്പിച്ചിരുന്നു.
1981-ല് ‍ഹൈസ്ക്കൂളായി അപ്ഗ്രേഡ്ചെയ്തു. ക്ളാസുകള്‍ ആദ്യം എട്ട്,പിന്നെ ഒമ്പത്, പത്ത്എന്നിങ്ങനെ
യായിരുന്നു വന്നത്. 1989-ല്‍ഈ വിദ്യാലയത്തില് ‍പസ് ടൂ ആരംഭിച്ചു. 2006 ജനുവരി മാസത്തില്‍ ഈ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോ‍ഷിക്കുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/44076" എന്ന താളിൽനിന്ന് ശേഖരിച്ചത്