"കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
കവിതകൾ | ===കവിതകൾ=== | ||
കവിത | |||
റോസാപ്പൂ | |||
റോസാപ്പൂ | |||
പൂവിൻ ദൗത്യം പ്രണയ നിമിഷം മുതൽ | |||
കല്ലറവരെ അലങ്കരിക്കൽ......... | |||
കല്ലറയ്ക്കു മുകളിലർപ്പിച്ച റോസാപ്പൂവിൻ | |||
സുഗന്ധം അവളെ ഉണർത്തി.......... | |||
പൂവിൻ മാസ്മരികതയാൽ കാലം | |||
പുറകോട്ടു പോയ്, കൂടെ അവളും...... | |||
കാമുകിയായ്മാറി അവളൊരപ്സരസിനെ | |||
പോൽ............. വിരിഞ്ഞുനിൽക്കും | |||
കുങ്കുമപ്പാടത്തിൻ നടുവിൽ അവൾ...... | |||
സ്നഹപൂക്കൾ ചുറ്റും ഇതളായ്പറന്നു........ | |||
അകലെ........ | |||
സൂര്യകാന്തിപ്പാടം പൂത്തുവിരിഞ്ഞു........, | |||
സുന്ദര വദനംപോൽ......... | |||
ആടിപ്പാടിനടന്നു അവളൊരു മാലാഖയെപ്പോൽ | |||
പൂവിൻ സുഗന്ധം നിലച്ചതും അവൾ മാഞ്ഞു | |||
പോയ്തിരിച്ചു കല്ലറയിലേയ്ക്ക്...... | |||
ഒന്നും പറയാതെ...... | |||
ആദിയും..........അന്ത്യവും........ഒന്നും........ | |||
സ്തബ്ദരായ്നിന്നു ജീവനുള്ള ആത്മാക്കൾ... | |||
വീണ്ടുമൊരു ഉയർത്തെഴുന്നേൽപ്പിനായ്....... | |||
[[വർഗ്ഗം:കവിതകൾ]] | |||