"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== '''സ്പോർട്സ് ക്ലബ്ബ്''' == സ്പോർട്സ് ക്ലബ്ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== '''സ്പോർട്സ് ക്ലബ്ബ്''' == | == '''സ്പോർട്സ് ക്ലബ്ബ്''' == | ||
സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി തന്നെ പ്രവർത്തിക്കുന്നു. ശ്രീമതി അംബിക ടീച്ചറുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഓരോ വർഷം കഴിയുന്തോറും സ്പോർട്സിൽ താല്പര്യമുള്ള കുട്ടികൾ വർദ്ധിക്കുന്നു എന്നത് സന്തോഷത്തിനു വക നല്കുന്നു. | സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി തന്നെ പ്രവർത്തിക്കുന്നു. ശ്രീമതി അംബിക ടീച്ചറുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഓരോ വർഷം കഴിയുന്തോറും സ്പോർട്സിൽ താല്പര്യമുള്ള കുട്ടികൾ വർദ്ധിക്കുന്നു എന്നത് സന്തോഷത്തിനു വക നല്കുന്നു.ഗെയിംസിൽ ഖൊഖൊ, കബഡി എന്നിവയ്ക്കാണ് പ്രാധാന്യം. വൈകുന്നേരം ആറുമണി വരെയാണ് പരിശീലനം. കൂടാതെ ചെസ്സ്, കബഡി, ബോക്സിങ് എന്നിവയും പരിശീലിക്കുന്നു. ട്രാക്ക് ആന്റ് ഫീൽഡ് ഇവന്റ്‌സിലും പരിശീലനം നൽകി വരുന്നു.<br /> | ||
ഗെയിംസിൽ ഖൊഖൊ, കബഡി എന്നിവയ്ക്കാണ് പ്രാധാന്യം. വൈകുന്നേരം ആറുമണി വരെയാണ് പരിശീലനം. കൂടാതെ ചെസ്സ്, കബഡി, ബോക്സിങ് എന്നിവയും പരിശീലിക്കുന്നു. | 2017-18 അക്കാദമിക വർഷത്തിൽ സബ്‌ജില്ല ഗെയിംസ് മത്സരത്തിൽ ഖൊഖൊ അണ്ടർ-17 ഒന്നാം സ്ഥാനം നേടി. ഫുട്ബോളിൽ രണ്ടാം സ്ഥാനം നേടി. റവന്യൂ ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. അനീഷ എൻ വി സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത് നാലാം സ്ഥാനത്തിന് അർഹയായി. | ||
ട്രാക്ക് ആന്റ് ഫീൽഡ് ഇവന്റ്‌സിലും പരിശീലനം നൽകി വരുന്നു. |
23:47, 6 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്പോർട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി തന്നെ പ്രവർത്തിക്കുന്നു. ശ്രീമതി അംബിക ടീച്ചറുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഓരോ വർഷം കഴിയുന്തോറും സ്പോർട്സിൽ താല്പര്യമുള്ള കുട്ടികൾ വർദ്ധിക്കുന്നു എന്നത് സന്തോഷത്തിനു വക നല്കുന്നു.ഗെയിംസിൽ ഖൊഖൊ, കബഡി എന്നിവയ്ക്കാണ് പ്രാധാന്യം. വൈകുന്നേരം ആറുമണി വരെയാണ് പരിശീലനം. കൂടാതെ ചെസ്സ്, കബഡി, ബോക്സിങ് എന്നിവയും പരിശീലിക്കുന്നു. ട്രാക്ക് ആന്റ് ഫീൽഡ് ഇവന്റ്‌സിലും പരിശീലനം നൽകി വരുന്നു.
2017-18 അക്കാദമിക വർഷത്തിൽ സബ്‌ജില്ല ഗെയിംസ് മത്സരത്തിൽ ഖൊഖൊ അണ്ടർ-17 ഒന്നാം സ്ഥാനം നേടി. ഫുട്ബോളിൽ രണ്ടാം സ്ഥാനം നേടി. റവന്യൂ ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. അനീഷ എൻ വി സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത് നാലാം സ്ഥാനത്തിന് അർഹയായി.