"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 14: | വരി 14: | ||
<br><b><u>മാനിഷാദയെന്നോതൂ....</u></b> | <br><b><u>മാനിഷാദയെന്നോതൂ....</u></b> | ||
രാമായണം പഠനത്തിലൂടെ വില്ലു കുലക്കാനല്ല പകരം മാനിഷാദയെന്നോതാനാണ് പഠിക്കേണ്ടത് എന്ന് വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന എഴുത്തച്ചൻ അനുസ്മരണ പ്രഭാഷണത്തിൽ പ്രഭാഷകൻ ശ്രീ എം. വി. രാജൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. രാമായണ വായനയെ കുറിച്ചും ഭാഷാപിതാവായി എഴുത്തച്ചൻ മാറിയതെങ്ങനെയെന്നും അദ്ദേഹം വിശദമാക്കി. മലയാളത്തിന്റെ താളബോധം രൂപപ്പെടുന്നതിൽ എഴുത്തച്ഛൻ കൃതികൾക്കുള്ള പങ്കും അദ്ദേഹം വ്യക്തമാക്കി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ രഘുനാഥൻ മാസ്റ്റർ അദ്ധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ചെയർ പേഴ്സൺ ശേബ മെഹ്താബ് സ്വാഗതവും, വിദ്യാരംഗം പ്രതിനിധി സാന്ദ്ര നന്ദിയും പറഞ്ഞു. ചടങ്ങിൽ PTA, SMC പ്രതിനിധികളായ ഗിരീഷ്, സിദ്ദിഖ് എന്നിവർ സംബന്ധിച്ചു. | രാമായണം പഠനത്തിലൂടെ വില്ലു കുലക്കാനല്ല പകരം മാനിഷാദയെന്നോതാനാണ് പഠിക്കേണ്ടത് എന്ന് വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന എഴുത്തച്ചൻ അനുസ്മരണ പ്രഭാഷണത്തിൽ പ്രഭാഷകൻ ശ്രീ എം. വി. രാജൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. രാമായണ വായനയെ കുറിച്ചും ഭാഷാപിതാവായി എഴുത്തച്ചൻ മാറിയതെങ്ങനെയെന്നും അദ്ദേഹം വിശദമാക്കി. മലയാളത്തിന്റെ താളബോധം രൂപപ്പെടുന്നതിൽ എഴുത്തച്ഛൻ കൃതികൾക്കുള്ള പങ്കും അദ്ദേഹം വ്യക്തമാക്കി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ രഘുനാഥൻ മാസ്റ്റർ അദ്ധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ചെയർ പേഴ്സൺ ശേബ മെഹ്താബ് സ്വാഗതവും, വിദ്യാരംഗം പ്രതിനിധി സാന്ദ്ര നന്ദിയും പറഞ്ഞു. ചടങ്ങിൽ PTA, SMC പ്രതിനിധികളായ ഗിരീഷ്, സിദ്ദിഖ് എന്നിവർ സംബന്ധിച്ചു. | ||
<br><b><u>പുസ്തകോത്സവം</u></b> | |||
<br>ജുൺ 12,13,14 ദിവസങ്ങളിൽ 'logos'-ൻെ നേത്രത്വത്തിൽ പുസ്തകോത്സവം, പുസ്തോപ്രദർശനവും വിപണനവും നടന്നു. | |||
ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തക ശേഖരണത്തിൻെ ഭാഗമായി നടന്ന ഈ പ്രവർത്തനം വളരെ ഭംഗിയായി നടന്നു | |||