Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| <br />
| |
| എസ് എസ് എൽ എസി യുടെ വിജയഭേരി പ്രവർത്തനങ്ങൾ 25 /06/18 മുതൽ മുഴുവൻകുട്ടികളെയും ഉൾകൊള്ളിച്ച് ക്ലാസുകൾ ആരംഭിച്ചു. 100 % കുട്ടികളെയും വിജയിപ്പിക്കുകയും 10% ന് മേൽ Full A+ എന്ന ലക്ഷ്യം കൂടി ഞങ്ങൾ ലക്ഷ്യം വെക്കുന്നു. ആഗസ്റ്റ് മാസത്തോടെ അതിനായി A+ ക്ലബ് സജീവമാക്കാനും നവപ്രഭ, ശ്രദ്ധ പരിപാടികൾ സമന്വയിപ്പിച്ച് വിജയഭേരി ശക്തിപ്പെടുത്താൻ ഞങ്ങൾ കൂട്ടായി ശ്രമിക്കുന്നതാണ്.
| |
| <br />
| |
| കൺവീനർ ശശികുമാർ സ്രാമ്പിക്കൽ
| |
| <gallery> | | <gallery> |
| 18224-27.jpg| | | 18224-27.jpg| |
| 18224-28.jpg| | | 18224-28.jpg| |
| </gallery> | | </gallery> |
19:59, 30 ജൂലൈ 2018-നു നിലവിലുള്ള രൂപം