ഉള്ളടക്കത്തിലേക്ക് പോവുക

"പരിസ്ഥിതി ക്ലബ്ബ് (ഹരിത സേന)." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20002 (സംവാദം | സംഭാവനകൾ)
No edit summary
20002 (സംവാദം | സംഭാവനകൾ)
No edit summary
വരി 23: വരി 23:


<br><b><u>ഔഷധോദ്യാനം</u></b>
<br><b><u>ഔഷധോദ്യാനം</u></b>
[[ചിത്രം:20002_65.jpg|200px|]],  [[ചിത്രം:20002_66.jpg|200px|]‍‍‍]
[[ചിത്രം:20002_65.jpg|200px|]],  [[ചിത്രം:20002_66.jpg|200px|]]

19:52, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം
വട്ടേനാട് സ്കൂൾ പരിസ്ഥിതി ക്ലബ്ബ് വർഷങ്ങളായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി സേവകരായി തുടർന്നും പ്രവർത്തിച്ചുവരുന്നത് ക്ലബ്ബ് പ്രവർത്തനങ്ങളുടെ നേട്ടമായി കണക്കാക്കാം. ഇന്നു സ്കൂളിൽ കാണുന്ന 100 ൽ അധികം മരങ്ങൾ വിവിധ വർഷങ്ങളിൽ ക്ലബ്ബ് പ്രവർത്തകർ നട്ടുപിടിപ്പിച്ചതാണ്. ക്ലാസ് പഠന പ്രവർത്തനങ്ങൾക്കും ഇവ വളരെ അധികം പ്രയോജനപ്പെടുന്നുണ്ട്. പരിസരത്തുള്ള പക്ഷികളെയും ശലഭങ്ങളേയും സസ്യങ്ങളേയും തിരിച്ചറിയാൻ കഴിവുള്ള ഒരു കൂട്ടം വിദ്യാർത്ഥികൾ നമുക്കുണ്ട്. പുതു തലമുറ പ്രകൃതിയിൽ നിന്ന് അകന്നുപോകുന്നു എന്ന പൊതു പരാതിയ്ക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരമാകാൻ ഈ പ്രവർത്തനങ്ങൾ കൊണ്ടു കഴിയുന്നു. തുടർന്നും വർദ്ധിത വീര്യത്തോടെ പ്രവർത്തനങ്ങളിൽ മുഴുകാനാണ് ക്ലബ്ബ് പ്രവർത്തകർ തീരുമാനം എടുത്തിരിക്കുന്നത്.

ലക്ഷ്യം
വിദ്യാർത്ഥികളിൽ ശാസ്ത്ര പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കുക. എല്ലാ ജീവജാലങ്ങളും പ്രകൃതിയിൽ നിലനിൽക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുക. പരിസര മലിനീകരണത്തെക്കുറിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ചും ബോധവത്കരിക്കുക. ആഹാരശീലങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുക. പ്രകൃതി സംരക്ഷണം ഓരോരുത്തരുടേയും കടമയാണെന്ന ബോധം വളർത്തിയെടുക്കുക.

                                                         ഭവാനി പുഴയുടെ തീരത്ത്
  
, ,‍‍
, ,


ചൂലന്നൂർ വിനോദയാത്ര


ഔഷധോദ്യാനം ,