തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 204: | വരി 204: | ||
സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം വിക്രം സാരാഭായി വഹിരാകാശ കേന്ദ്രത്തിലേ ശാസ്ത്രജ്ഞൻ ശ്രീ അൻസർ സ്കൂലിലെത്തി ഭാരതീയ ബഹിരാകാശ പര്യവേഷണം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ ഡിജിറ്റൽ മീഡിയായുടെ സഹായത്തോടെ ക്ലാസ്സെടുത്തു.കുട്ടികൾക്കൊപ്പം അദ്ധ്യാപകരും ക്ലാസ്സിൽ പങ്കെടുത്തു. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ക്ലാസ്സ് ഒരുമണിക്ക് അവസാനിച്ചു. സ്കൂൾ മാനേജർ പ്രൊഫ: ആർ ചന്ദ്രശേഖരൻ പിള്ള ഉദ്ഘാടനം നിർവ്വഹിച്ചു. | സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം വിക്രം സാരാഭായി വഹിരാകാശ കേന്ദ്രത്തിലേ ശാസ്ത്രജ്ഞൻ ശ്രീ അൻസർ സ്കൂലിലെത്തി ഭാരതീയ ബഹിരാകാശ പര്യവേഷണം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ ഡിജിറ്റൽ മീഡിയായുടെ സഹായത്തോടെ ക്ലാസ്സെടുത്തു.കുട്ടികൾക്കൊപ്പം അദ്ധ്യാപകരും ക്ലാസ്സിൽ പങ്കെടുത്തു. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ക്ലാസ്സ് ഒരുമണിക്ക് അവസാനിച്ചു. സ്കൂൾ മാനേജർ പ്രൊഫ: ആർ ചന്ദ്രശേഖരൻ പിള്ള ഉദ്ഘാടനം നിർവ്വഹിച്ചു. | ||
== നല്ല പാഠം ഫെസ്റ്റ് 2016 == | == '''നല്ല പാഠം ഫെസ്റ്റ് 2016''' == | ||
മലയാള മനോരമ നല്ലപാഠം ഹൈസ്കൂൾ യൂണിറ്റ് 2016ഡിസംബർ ഒന്നിന് മലയാള മനോരമ നല്ലപാഠം ഫെസ്റ്റ് - 2016സംഘടിപ്പിച്ചു. കൊല്ലം അസ്സിസ്റ്റന്റ് കളക്ടർ ശ്രീമതി. ആഷ അജിത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. | മലയാള മനോരമ നല്ലപാഠം ഹൈസ്കൂൾ യൂണിറ്റ് 2016ഡിസംബർ ഒന്നിന് മലയാള മനോരമ നല്ലപാഠം ഫെസ്റ്റ് - 2016സംഘടിപ്പിച്ചു. കൊല്ലം അസ്സിസ്റ്റന്റ് കളക്ടർ ശ്രീമതി. ആഷ അജിത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. | ||
=== കുട്ടികൾ വിളയിച്ച വിഷരഹിത ജൈവ പച്ചകറി ഹോട്ടി കോർപ് ഏറ്റെടുക്കുന്നതിന്റെ ഉദ്ഘാടനം === | === കുട്ടികൾ വിളയിച്ച വിഷരഹിത ജൈവ പച്ചകറി ഹോട്ടി കോർപ് ഏറ്റെടുക്കുന്നതിന്റെ ഉദ്ഘാടനം === | ||
| വരി 220: | വരി 220: | ||
നാടെങ്ങും അദ്ധ്യാപകദിനം ആഘോഷിക്കുമ്പോൾ വേറിട്ട പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ നല്ല പാഠം കുട്ടികൾ മാതൃകയായി.സ്കൂളിലെ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ അദ്ധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് അദ്ധ്യാപകർക്കൊപ്പം കുട്ടി ടീച്ചർമാരും ക്ലാസ്സുകൾ എടുത്തു.അദ്ധ്യാപരുടെ അനുവാദം വാങ്ങി ടീച്ചിംഗ് നോട്ടും പാഠപുസ്തവും പഠന സഹായ സാമഗ്രികളുമായി ക്ലാസ്സിലെത്തിയ കുട്ടി ടീച്ചർമാരെ കണ്ട് പഠിതാക്കൾക്ക് ആദ്യം ചിരി പൊട്ടിയെങ്കിലും ടീച്ചർ ക്ലാസ്സ് ആരംഭിച്ചതോടെ എല്ലാവരും ഗൗരവത്തിലായി. പഠിപ്പിക്കാനുള്ള പാഠഭാഗങ്ങൾ പല ടീച്ചർമാരും മനപാഠമാക്കിയാണ് പഠിപ്പിക്കാൻ എത്തിയത്. കൊണ്ടുവന്ന പാഠപുസ്തകത്തെ ആശ്രയിക്കാതെ തന്നെ ക്ലാസ്സുകൾ നയിച്ച കുട്ടിടിച്ചർമാർ അദ്ധ്യാപകർക്കും കൗതുകമായി .ചൊദ്യം ചോദിക്കലും സംശയനിവാരണവും പ്രയാസമുള്ള ഭാഗങ്ങൾ കൂടുതൽ വിശദീകരിച്ച് നൽകലും ഒക്കെയായി അദ്ധ്യാപനം കുട്ടി പരിപാടിയിൽ നിന്ന് മാറി ഗൗരവമുള്ളതായി. കണക്കും, സയൻസും സാമൂഹ്യ ശാസ്ത്രവും ഭാഷാ വിഷയങ്ങളും തങ്കൾക്ക് പഠിക്കാൻ മാത്രമല്ല പഠിപ്പിക്കാനും കഴിയുമെന്ന് കുട്ടികൾ തെളിയിച്ചു.മുൻരാഷ്ട്രപതി ഡോ: എസ്.രാധാകൃഷ്ണന് സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ടാണ് എല്ലാവരും ക്ലാസ്സുകൾ ആരംഭിച്ചത്.ആഘോഷ പരിപാടികളുടെ ഭാഗമായി രാവിലെ സ്കൂൾ സെമിനാർ ഹാളിൽ മുൻ അദ്ധ്യാപകൻ ശ്രീ സുഗതൻ അദ്ധ്യാപകർക്കും കുട്ടികൾക്കും ജീവിത ശൈലി സംബന്ധിച്ച ക്ലാസ്സ് എടുത്തു. വിദ്യാർത്ഥിനികളും അദ്ധ്യാപകരും ചെർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.തുടർന്ന് ബാലശാസ്ത്ര പ്രതിഭയും സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ കുമാരി കുഷ്ണവേണി പത്താം ക്ലാസ്സിലെ മലയാളം പാഠം പഠിപ്പിച്ചു. അവതരണ ശൈലിയിലെ വ്യത്യസ്ത കൊണ്ട് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രശംസ നേടി. എട്ടാം ക്ലാസ്സിലെ ജീവശാസ്ത്രം ടീച്ചർ കുമാരി അശ്വതി നല്ല ടീച്ചറിനുള്ള അംഗീകാരം നേടി. അദ്ധ്യാപക ദിനത്തിൽ കുട്ടികൾ തങ്ങളുടെ അദ്ധ്യാപകർക്ക് സ്നേഹ സമ്മാനവും നൽകാൻ മറന്നില്ല .പരീക്ഷ സമയതും മാതൃകാപരമായ പരിപാടി സംഘടിപ്പിച്ച നല്ലപാഠം കുട്ടികളെ അദ്ധ്യാപകരും പി ടി എയും അഭിനന്ദിച്ചു. | നാടെങ്ങും അദ്ധ്യാപകദിനം ആഘോഷിക്കുമ്പോൾ വേറിട്ട പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ നല്ല പാഠം കുട്ടികൾ മാതൃകയായി.സ്കൂളിലെ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ അദ്ധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് അദ്ധ്യാപകർക്കൊപ്പം കുട്ടി ടീച്ചർമാരും ക്ലാസ്സുകൾ എടുത്തു.അദ്ധ്യാപരുടെ അനുവാദം വാങ്ങി ടീച്ചിംഗ് നോട്ടും പാഠപുസ്തവും പഠന സഹായ സാമഗ്രികളുമായി ക്ലാസ്സിലെത്തിയ കുട്ടി ടീച്ചർമാരെ കണ്ട് പഠിതാക്കൾക്ക് ആദ്യം ചിരി പൊട്ടിയെങ്കിലും ടീച്ചർ ക്ലാസ്സ് ആരംഭിച്ചതോടെ എല്ലാവരും ഗൗരവത്തിലായി. പഠിപ്പിക്കാനുള്ള പാഠഭാഗങ്ങൾ പല ടീച്ചർമാരും മനപാഠമാക്കിയാണ് പഠിപ്പിക്കാൻ എത്തിയത്. കൊണ്ടുവന്ന പാഠപുസ്തകത്തെ ആശ്രയിക്കാതെ തന്നെ ക്ലാസ്സുകൾ നയിച്ച കുട്ടിടിച്ചർമാർ അദ്ധ്യാപകർക്കും കൗതുകമായി .ചൊദ്യം ചോദിക്കലും സംശയനിവാരണവും പ്രയാസമുള്ള ഭാഗങ്ങൾ കൂടുതൽ വിശദീകരിച്ച് നൽകലും ഒക്കെയായി അദ്ധ്യാപനം കുട്ടി പരിപാടിയിൽ നിന്ന് മാറി ഗൗരവമുള്ളതായി. കണക്കും, സയൻസും സാമൂഹ്യ ശാസ്ത്രവും ഭാഷാ വിഷയങ്ങളും തങ്കൾക്ക് പഠിക്കാൻ മാത്രമല്ല പഠിപ്പിക്കാനും കഴിയുമെന്ന് കുട്ടികൾ തെളിയിച്ചു.മുൻരാഷ്ട്രപതി ഡോ: എസ്.രാധാകൃഷ്ണന് സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ടാണ് എല്ലാവരും ക്ലാസ്സുകൾ ആരംഭിച്ചത്.ആഘോഷ പരിപാടികളുടെ ഭാഗമായി രാവിലെ സ്കൂൾ സെമിനാർ ഹാളിൽ മുൻ അദ്ധ്യാപകൻ ശ്രീ സുഗതൻ അദ്ധ്യാപകർക്കും കുട്ടികൾക്കും ജീവിത ശൈലി സംബന്ധിച്ച ക്ലാസ്സ് എടുത്തു. വിദ്യാർത്ഥിനികളും അദ്ധ്യാപകരും ചെർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.തുടർന്ന് ബാലശാസ്ത്ര പ്രതിഭയും സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ കുമാരി കുഷ്ണവേണി പത്താം ക്ലാസ്സിലെ മലയാളം പാഠം പഠിപ്പിച്ചു. അവതരണ ശൈലിയിലെ വ്യത്യസ്ത കൊണ്ട് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രശംസ നേടി. എട്ടാം ക്ലാസ്സിലെ ജീവശാസ്ത്രം ടീച്ചർ കുമാരി അശ്വതി നല്ല ടീച്ചറിനുള്ള അംഗീകാരം നേടി. അദ്ധ്യാപക ദിനത്തിൽ കുട്ടികൾ തങ്ങളുടെ അദ്ധ്യാപകർക്ക് സ്നേഹ സമ്മാനവും നൽകാൻ മറന്നില്ല .പരീക്ഷ സമയതും മാതൃകാപരമായ പരിപാടി സംഘടിപ്പിച്ച നല്ലപാഠം കുട്ടികളെ അദ്ധ്യാപകരും പി ടി എയും അഭിനന്ദിച്ചു. | ||
== '''ഉത്സവമായി - സ്കൂളങ്ങാടി''' == | |||
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികളുടെ ഓണം വിപണനമേള സ്കൂളങ്ങാടി നാടിന്റെ ഉത്സവമായി. കരുനാഗപ്പള്ളി കൃഷിഭവന്റ സഹായത്തോടെ 'കൃഷി പാഠം ഗൃഹപാഠം' പദ്ധതിയിലുൾപ്പെടുത്തി സ്കൂളിലെ കുട്ടികൾക്കു നൽകിയ പച്ചക്കറി വിത്തുകൾ ഉപയോഗിച്ച് വീടുകളിൽ മറ്റ് കുടുംബാംഗങ്ങളുടെ സഹായത്തൊടെ കൃഷി ചെയ്ത് വിളയിച്ചെടുത്ത തീർത്തും വിഷ രഹിതമായ പച്ചക്കറികളുടെ വിളവെടുപ്പ് ഉത്സവമായാണ് സ്കൂളിൽ 'സ്കൂളങ്ങാടി 'എന്ന പേരിൽ കുട്ടികളുടെ ഓണം വിപണന മേള ഒരുക്കിയത് . പയർ, പാവൽ, വഴുതനം, പടവലം, മത്തൻ മുതൽ പച്ചമുളകും കറിവേപ്പിലയും എല്ലാം കുട്ടികൾ വിൽപ്പനക്ക് എത്തിച്ചു. ഒപ്പം അടുക്കളത്തോട്ടത്തിൽ വിളഞ്ഞ മര ചീനി, വാഴപ്പഴം, വാഴകൂമ്പ് ,വാഴപ്പിണ്ടി, തേങ്ങ, ചേന , പപ്പായ തുടങ്ങിയ കാർഷിക വിളകളും കുട്ടികൾ വ്യാപാരത്തിനായി അങ്ങാടിയിൽ എത്തിച്ചു. | കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികളുടെ ഓണം വിപണനമേള സ്കൂളങ്ങാടി നാടിന്റെ ഉത്സവമായി. കരുനാഗപ്പള്ളി കൃഷിഭവന്റ സഹായത്തോടെ 'കൃഷി പാഠം ഗൃഹപാഠം' പദ്ധതിയിലുൾപ്പെടുത്തി സ്കൂളിലെ കുട്ടികൾക്കു നൽകിയ പച്ചക്കറി വിത്തുകൾ ഉപയോഗിച്ച് വീടുകളിൽ മറ്റ് കുടുംബാംഗങ്ങളുടെ സഹായത്തൊടെ കൃഷി ചെയ്ത് വിളയിച്ചെടുത്ത തീർത്തും വിഷ രഹിതമായ പച്ചക്കറികളുടെ വിളവെടുപ്പ് ഉത്സവമായാണ് സ്കൂളിൽ 'സ്കൂളങ്ങാടി 'എന്ന പേരിൽ കുട്ടികളുടെ ഓണം വിപണന മേള ഒരുക്കിയത് . പയർ, പാവൽ, വഴുതനം, പടവലം, മത്തൻ മുതൽ പച്ചമുളകും കറിവേപ്പിലയും എല്ലാം കുട്ടികൾ വിൽപ്പനക്ക് എത്തിച്ചു. ഒപ്പം അടുക്കളത്തോട്ടത്തിൽ വിളഞ്ഞ മര ചീനി, വാഴപ്പഴം, വാഴകൂമ്പ് ,വാഴപ്പിണ്ടി, തേങ്ങ, ചേന , പപ്പായ തുടങ്ങിയ കാർഷിക വിളകളും കുട്ടികൾ വ്യാപാരത്തിനായി അങ്ങാടിയിൽ എത്തിച്ചു. | ||