Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11,678 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജൂലൈ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

[[സ്കൂൾ ചിത്രങ്ങൾ]]

[[സ്കൂൾ ചിത്രങ്ങൾ]]

'''അത്യപൂർവ്വമായ ആകാശക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ കരുനാഗപ്പള്ളി ബോയിസ് ഹയർസെക്കന്ററി സ്കൂളിൽ അവസരം.'''

== അത്യപൂർവ്വമായ ആകാശക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ കരുനാഗപ്പള്ളി ബോയിസ് ഹയർസെക്കന്ററി സ്കൂളിൽ അവസരം. ==

നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയപൂർണ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാകും. 103 മിനിറ്റ് ദൈർഘ്യമേറിയ ചന്ദ്രഗ്രഹണമാണ് ഇന്നുണ്ടാകുന്നതെന്ന് ശാസ്ത്രലോകം പറയുന്നു. ഗ്രഹണത്തിന്റെ പ്രാഥമിക ഘട്ടം രാത്രി 11.44ന് ആരംഭിക്കും. തൊട്ടുപിന്നാലെ ഭാഗികമായ ഗ്രഹണവും ആരംഭിക്കും. ഇത് കൃത്യം 11.54 തുടങ്ങും.പൂർണചന്ദ്ര ഗ്രഹണം രാത്രി ഒരുമണിക്കാണ് ആരംഭിക്കുക. ഈ സമയത്ത് ചന്ദ്രൻ ഭൂമിയുടെ നിഴലിന്റെ മധ്യത്തിലായിരിക്കും. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശം ചന്ദ്രനിൽ തട്ടി ചുവപ്പുനിറമാകുന്ന ബ്ലഡ്‌മൂൺ പ്രതിഭാസവും ഇന്ന് ദൃശ്യമാകും. ഭൂമിയുടെ നിഴലിൽ നിന്ന് മാറുന്നതോടെയാണ് ചന്ദ്രന് ചുവപ്പും ഓറഞ്ചും നിറം ലഭിക്കുന്നത്. ഇത്ര ദൈർഘ്യമേറിയൊരു ബ്ലഡ് മൂണിനെ കാണാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് ശാസ്ത്രലോകം.2000 ജൂലൈ 16നായിരുന്നു ഇതിന് മുൻപ് ഇത്രയും ദൈർഘ്യമേറിയ ഗ്രഹണം അനുഭവപ്പെട്ടത്.

വരി 8: വരി 8:

'''ഈ വർഷത്തെ നല്ല പാഠം പ്രഭാതഭക്ഷണ കൗണ്ടറിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് എൽ ശ്രീലത നിർവ്വഹിക്കുന്നു.'''

== ഈ വർഷത്തെ നല്ല പാഠം പ്രഭാതഭക്ഷണ കൗണ്ടറിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് എൽ ശ്രീലത നിർവ്വഹിക്കുന്നു. ==
പ്രഭാത ഭക്ഷണം കഴിക്കാതെ എത്തുന്ന നിർധന കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യമായും ട്യൂഷനും മറ്റുമായി രാവിലെ വീട്ടിൽനിന്നി ഇറങ്ങി പ്രഭാത ഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന കുട്ടികൾക്ക് കുറഞ്ഞ നിരക്ക് (10 രൂപ) ഈടാക്കിയുമാണ് പ്രാതൽ നൽകുന്നത്.പ്രഭാത ഭക്ഷണത്തിൽനിന്ന് ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നു.പ്രഭാത ഭക്ഷണം കുട്ടികൾ വീടുകളിൽനിന്ന് എത്തിക്കുന്നു.(കൗണ്ടർ പ്രവർത്തനം ദിവസവും രാവിലെ 9.15മുതൽ 9.45വരെ)കഴിഞ്ഞ വർഷം കൗണ്ടറിൽ നിന്ന് കിട്ടിയ തുക ഈ സ്കൂളിലെ രണ്ട് കുട്ടികളുടെ മാതാവിന് ഹൃദയശസ്ത്രക്രീയക്ക് നൽകി.നിർധന കുട്ടികളെ നല്ലപാഠം കൂട്ടുകാർ നടത്തുന്ന സ്കൂൾ സെൻസസിലൂടെ കണ്ടെത്തുന്നു.

വരി 28: വരി 28:

'''കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ കുട്ടികൾക്ക് റോളർ സ്കേറ്റിങ് പരിശീലന ക്ലാസ്സിന് തുടക്കമായി

== കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ കുട്ടികൾക്ക് റോളർ സ്കേറ്റിങ് പരിശീലന ക്ലാസ്സിന് തുടക്കമായി ==

വരി 39: വരി 39:
[[ചിത്രം:Kpy13.png|250px|thumb|left|ഗൃഹപാഠം കൃഷി പാഠം പദ്ധതി -2018 ഉദ്ഘാടനം]]

'''ഗൃഹപാഠം കൃഷി പാഠം പദ്ധതി -2018  ആരംഭിച്ചു.

== ഗൃഹപാഠം കൃഷി പാഠം പദ്ധതി -2018  ആരംഭിച്ചു. ==
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക്കൂളിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പച്ചക്കറി വിത്തു വിതരണം ഹെഡ്മിസ്ട്രസ് എൽ ശ്രീലത ഉദ്ഘാടനം ചെയ്യ്തു.

നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് നല്ലപാഠം യൂണിറ്റ് കുട്ടികളുടെ വീടുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന ഗൃഹപാഠം കൃഷി പാഠം പദ്ധതി കരുനാഗപ്പള്ളി കൃഷി ഭവന്റെ സഹാകരണത്തോടെ നടത്തുന്നത്.

വരി 48: വരി 48:

'''യോഗാദിനാചരണത്തിന്റെ ഭാഗമായി നടത്തിയയോഗാ പ്രദർശനം.

== യോഗാദിനാചരണത്തിന്റെ ഭാഗമായി നടത്തിയയോഗാ പ്രദർശനം. ==
<gallery>
<gallery>
Kpy14.png|250px|thumb|
Kpy14.png|250px|thumb|
വരി 57: വരി 57:
</gallery>

</gallery>

'''ചെറിയ പെരുനാൾ ആഘോഷങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ മൈലാഞ്ചി ഫെസ്റ്റ്- 2018 സംഘടിപ്പിച്ചു.

== ചെറിയ പെരുനാൾ ആഘോഷങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ മൈലാഞ്ചി ഫെസ്റ്റ്- 2018 സംഘടിപ്പിച്ചു. ==
മേയ്ക്കപ്പ് ബോക്സുകളിൽ പല നിറങ്ങളിലും ഡിസൈനിലുമുള്ള നെയിൽ പോളിഷുകളും ടാറ്റൂ സ്റ്റിക്കറുകളുമെല്ലാം സ്ഥിരമായി ഇടം പിടിച്ചെങ്കിലും പണ്ടു കാലം മുതലേ വിരലുകൾ മനോഹരമാക്കിയിരുന്ന മൈലാഞ്ചി ചോപ്പിനോട് പുതുതലമുറക്കും പ്രിയമൊട്ടും കുറയുന്നില്ല എന്ന് തെളിയിക്കുന്നതായിരുന്നു ചെറിയ പെരുന്നാൾ പ്രമാണിച്ച്‌ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച 'മൈലാഞ്ചി 2018'. ബ്രൈഡൽ‌, അറബിക്, പീകോക്ക് , ചോപ്പർ‌, ഉത്തരേന്ത്യൻ, പാകിസ്ഥാനി, പേർഷ്യൻ എന്നിങ്ങനെ ധാരാളം ഡിസൈനുകൾ നടുവിരലിന്റെ തുമ്പു മുതൽ കൈമുട്ടു വരെയും കാൽപാദം നിറയെയും നിറയുന്ന മൈലാഞ്ചിച്ചുവപ്പുമായി 'മൈലാഞ്ചി 2018' കരവിരുതിന്റെ മായിക പ്രപഞ്ചം തന്നെ തീർത്തു. കൂട്ടത്തിൽ അറേബ്യൻ സ്റ്റൈലിനോടാണ് കുട്ടികൾ കൂടുതൽ  പ്രിയം കാട്ടിയത്. ഇടാനുള്ള എളുപ്പമാണ് പുതുതലമുറ അറേബ്യൻ ഡിസൈൻ തേടിപ്പോകുന്നതിന് കാരണം. വലിയ പൂക്കളാക്കി വളരെ എളുപ്പത്തിൽ ഇടാൻ കഴിയുമെന്ന പ്രത്യേകത അറേബ്യൻ ഡിസൈനുകൾക്കുണ്ട്. റംസാൻ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഹന്തി ഫെസ്റ്റ് കരവിരുതിന്റെയും കലാബോധത്തിന്റെയും സമന്വയ കാഴ്ചയായി മാറി. കുട്ടികൾക്കൊപ്പം അദ്ധ്യാപികമാരും കൈകളിൽ മൈലാഞ്ചിയിടാൻ കൂടിയതോടെ സ്കൂൾഅങ്കണം ഉത്സവാന്തരീക്ഷമായി മാറി. കുട്ടികളിൽ സാഹോദര്യത്തിന്റെയും സഗവർതിത്വത്തിന്റെയും ചിന്ത വളർത്താൻ ഇത്തരം പരിപാടികളിലൂടെ കഴിയട്ടെ എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പ്രഥമാദ്ധ്യാപിക എൽ ശ്രീലത ടീച്ചർ പറഞ്ഞു. സ്കൂൾ പ്രവർത്തന സമയം നഷ്ടപ്പെടുത്താതെ ഉച്ചഭക്ഷണത്തിനുള്ളഇടവേള സമയം പ്രയോജനപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചതെന്നതും ശ്രദ്ധേയമായി. ഇരുനൂറിലധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഏററവും നല്ല ജോഡികളെ കണ്ടെത്താൻ വിധികർത്താക്കൾ ഏറെ പണിപ്പെട്ടു. ജി മോഹനൻ, സബ്ന, അസീന,ആസ്മി,വിജിത തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. വിജയികൾക്ക് സീനിയർ ടീച്ചർ രമാദേവി അമ്മ സമ്മാനങ്ങൾ വിതരണം ചെയ്തു.

വരി 66: വരി 66:
Kpy29.jpg|250px|thumb|
Kpy29.jpg|250px|thumb|
</gallery>

</gallery>

'''മികച്ച വിദ്യാലയത്തിനുള്ള കൊല്ലം ജില്ലാജഞ്ചായത്തിന്റെ പുരസ്കാരം ലഭിച്ചു.

== മികച്ച വിദ്യാലയത്തിനുള്ള കൊല്ലം ജില്ലാജഞ്ചായത്തിന്റെ പുരസ്കാരം ലഭിച്ചു. ==

എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം റവന്യൂ ജില്ലയിൽ ഏറ്റവുമധികം ഫുൾ A+ വാങ്ങിയ വിദ്യാലയത്തിനുള്ള ജില്ലാപഞ്ചായത്തിന്റെ പുരസ്കാരം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന്.ജില്ലാജഞ്ചായത്തിന്റെ പ്രവർത്തന പരിധിക്കു പുറത്തുള്ള ഈ വിദ്യാലയത്തെ അക്കാദമിക മികവ് പരിഗണിച്ചാണ് പ്രത്യേക പുരസ്കാരം നൽകി ആദരിച്ചത്. ഹെഡ്മിസ്ട്രസ് എൽ ശ്രീലത ടീച്ചർ ജില്ലാപ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി രാധാമണിയിൽനിന്ന് ഏറ്റുവാങ്ങി.

വരി 73: വരി 73:
Kpy31.jpg|250px|thumb|
Kpy31.jpg|250px|thumb|
</gallery>

</gallery>

'''പരിസ്ഥിതി ദിനാചരണം.

== പരിസ്ഥിതി ദിനാചരണം. ==
<gallery>
<gallery>
Kpy17.jpg|250px|thumb|
Kpy17.jpg|250px|thumb|
വരി 84: വരി 84:
[[ചിത്രം:Kpy24.jpg|പുതിയ യൂണിഫോം]]
[[ചിത്രം:Kpy24.jpg|പുതിയ യൂണിഫോം]]

'''ഇന്ന് പ്രവേശനോത്സവം

== ഇന്ന് പ്രവേശനോത്സവം ==
672 പുതുമുഖങ്ങൾ
672 പുതുമുഖങ്ങൾ
4 പുതിയ ഡിവിഷനുകൾ
4 പുതിയ ഡിവിഷനുകൾ
വരി 96: വരി 96:
Kpy34.jpg|250px|thumb|
Kpy34.jpg|250px|thumb|
</gallery>

</gallery>

=== കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ കൂടുതൽ ഉയരങ്ങളിലേക്ക്....... ===
== കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ കൂടുതൽ ഉയരങ്ങളിലേക്ക്...... ==

സ്കൂളിൽ അഡ്മിഷൻ എടുക്കുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ എല്ലാ കുട്ടികൾക്കും ആധുനിക സൗകര്യങ്ങൾ ലഭിക്കുന്നില്ല എന്ന പരാതി ഉയർന്നു.

ഈ സാഹചര്യത്തിൽ ആധുനിക സൗകര്യങ്ങളോടെ 54 ക്ലാസ്സ് മുറികളുള്ള പുതിയ ബഹുനില മന്ദിരം നിർമ്മിക്കുന്നു.

വരി 107: വരി 108:

'''സംസ്ഥാന മേളയിൽ തിളങ്ങിയവർ'''
== '''സംസ്ഥാന മേളയിൽ തിളങ്ങിയവർ''' ==

Sate Work experience fair-
Sate Work experience fair-
വരി 138: വരി 139:

===== '''സംസ്ഥാന സ്കൂൾ കലോത്സവം''' =====
== '''സംസ്ഥാന സ്കൂൾ കലോത്സവം''' ==

'''participating items'''

'''participating items'''

Charu J Krishna

Charu J Krishna

വരി 162: വരി 163:

ottan thullal HS

ottan thullal HS
on 19 January 2017 Thursday at stage 10

on 19 January 2017 Thursday at stage 10

=== ഗണിതശാസ്ത്ര സെമിനാർ ===
== ഗണിതശാസ്ത്ര സെമിനാർ ==
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ & ബോയിസ് ഹയർ സെക്കന്ററി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എസ് എസ് എൽ സി പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ ഗണിത ശാസ്ത്ര ശില്പശാല സ്കൂൾ ഗണിത ശാസ്ത്ര പാഠപുസ്തകങ്ങളുടെ നിർമ്മാതാവും കേരള യൂണിവേഴ്സിറ്റി ഗണിത ശാസ്ത്രം മുൻ മേധാവിയുമായ ഡോ: ഈ . കൃഷ്ണൻ ക്ലാസ്സ് നയിക്കുന്നു. സ്കൂൾ മാനേജർ പ്രൊഫ: ആർ.ചന്ദ്രശേഖരപിള്ള ഉദ്ഘാടനം നിർവ്വഹിച്ചു.സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ.പി.ആർ.വസന്തൻ, ഫ്രൊഫ:ആർ.രാധാകൃഷ്ണപിള്ള, സംസ്ഥാന അദ്യാപക അവാർഡ് ജേതാവ് ശ്രീ സുനിൽ കുമാർ, പ്രിൻസിപാൾ ബിന്ദു ആർ ശേഖർ, ഹെഡ്മാസ് ട്രസ്റ്റ് മാരായ ശ്രീമതി.എൽ.ശ്രീലത, ശ്രീമതി മേരി ടി അലക്സ്, ശ്രീ.ജി.പി .അനിൽ തുടങ്ങയവർ സംസാരിച്ചു.കരുനാഗപ്പള്ളി സബ്ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളും ശില്പശാലയിൽ പങ്കെടുത്തു.

വരി 168: വരി 169:

അന്താരാഷ്ട്ര തലത്തിൽ സ്ഥാപനങ്ങളുടെ ഗുണമേൻമാനിലവാരത്തിന് നൽകപ്പെടുന്ന '''ഐ.എസ്.ഒ സർട്ടിഫിക്കറ്റിന് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂൾ അർഹത നേടി.''' ജില്ലയിൽ സർക്കാർ എയിഡഡ് മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.  മാസങ്ങൾക്ക് മുൻപ് പഠനസംഘം സ്‌കൂൾ സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. രണ്ടായിരത്തി പതിനാറ് ആഗസ്റ്റ് അഞ്ചിനാണ് അംഗീകാരം ലഭിച്ച് കൊണ്ടുളള അറിയിപ്പ് സ്‌കൂളിൽ ലഭിക്കുന്നത്. മികച്ച അക്കാദമിക് അന്തരീക്ഷം, ശുചിത്വ പൂർണ്ണവും സ്ത്രീ സൗഹൃദപരവുമായ ശുചി മുറികൾ, ശുദ്ധീകരിച്ച് അണുവിമുകതമാക്കി സുലഭമായി ലഭിക്കുന്ന കുടിവെള്ളം, മികച്ച ലൈബ്രറി, ലബോറട്ടറി സംവിധാനങ്ങൾ, പരിസ്ഥിതി സൗഹൃദമായ വിദ്യാലയ അന്തരീക്ഷം, പഠനാനുബന്ധ പാഠ്യേതര പ്രവർത്തനങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നീ ഘടകങ്ങൾ വിലയിരുത്തിയാണ് സർട്ടിഫിക്കറ്റ് നൽകിയത്.ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉൾപ്പെടെ ജില്ലയിൽ  മികച്ച വിജയം നേടിയെടുക്കാൻ സ്‌കൂളിന് കഴിഞ്ഞുവെന്ന് ഹെഡ്മിസ്ട്രസ്സ് എൽ.ശ്രീലത പറഞ്ഞു. സ്‌കൂളിന്റെ ശതാബ്ദി വർഷത്തിൽ തന്നെ ഈ നേട്ടം കൈവരിക്കാനായതിൽ അഭിമാനമുണ്ടെന്ന് ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ പി.ആർ വസന്തൻ, മാനേജർ പ്രൊഫ. ആർ.ചന്ദ്രശേഖരപിള്ള, പി.ടി.എ പ്രസിഡന്റ് എൻ അജയകുമാർ പ്രഥമാദ്ധ്യാപിക എൽ ശ്രീലത എന്നിവർ പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം 18 ന് സ്‌കൂൾ അങ്കണത്തിൽ  സ്കൂൾ ഭരണസമിതി പ്രസിഡന്റ് എ കെ രാധാകൃഷ്ണ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിർവ്വഹിച്ചു. എെ എസ് ഒ അംഗീകാരപത്രം മന്ത്രി സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലതയ്ക്ക് കൈമാറി. ആർ രാമചന്ദ്രൻ എം എൽ എ, നഗരസഭ അധ്യക്ഷ എം ശോഭന, നഗരസഭാ കൗൺസിലർമാർ, പി ടി എ അംഗങ്ങൾ, സ്കൂൾ ഭരണ സമിതി അംഗങ്ങൾ, രാഷ്ട്രീയ സംഘടനാ നേതാക്കന്മാർ, പൗരപ്രമുഖന്മാർ, അദ്ധ്യാപകർ, രക്ഷാകർത്താക്കൾ, വിദ്യാർത്ഥികൾ, മുൻ അദ്ധ്യാപകർ, പൂർവ്വവിദ്ധ്യാർത്ഥികൾ തുടങ്ങി പ്രൗഢസദസ് പ്രഖ്യാപനത്തിന് സാക്ഷ്യം വഹിച്ചു.കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റിയ സ്കൂൾ അധികൃതരെ അഭിനന്ദിച്ച മന്ത്രി ഗേൾസ് ഹൈസ്കൂൾ മാത‍കയിൽ സംസ്ഥാനത്തെ ആയിരം വിദ്യാലയങ്ങളെ ആധുനികവല്കരിക്കുമെന്ന് പറഞ്ഞു. ഇതിന് മുന്നോടിയായി മാറുന്ന കാലത്തിനനുസരിച്ച് വിജ്ഞാനം ആർജിക്കാൻ അദ്ധ്യാപകരെയും തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ ആധുനിക അദ്ധ്യാപക പരിശീലന പദ്ധതിക്ക് സർക്കാർ തുടക്കം കുറിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. സ്കൂളിനെ ഇനിയും മികവുറ്റതാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ പി ആർ വസന്തൻ പറഞ്ഞു.

=== സിനിമ പഠന ക്ലാസ്സ് ===
== സിനിമ പഠന ക്ലാസ്സ് ==
ചലചിത്ര നിർമ്മാണത്തിന്റെ അണിയറ വിശേഷങ്ങൽ കുട്ടികൾക്ക് മുന്നിൽ തുറന്ന് കാട്ടികൊണ്ട് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടന്ന സിനിമ പഠന ക്ലാസ്സ് ശ്രദ്ധേയമായി. പ്രശസ്ത പുസ്തക രചയിതാവും കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായ ഡോ: പി.കെ. ഗോപനാണ്  "സിനിമ വിവിധ ഘട്ടങ്ങളിൽ " എന്ന വിഷയത്തിൽ ക്കാസ്സുകൾ നയിച്ചു. പുതിയ പാഠ്യപദ്ധതിയിൽ ചലചിത്രങ്ങളും ചലചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ ഉൾപ്പെടുത്തപ്പെട്ട സാഹചര്യത്തിലാണ്  സ്കൂൾ നല്ലപാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇത്തരമൊരു ക്ലാസ്സ്  സംഘടിപ്പിച്ചത്.സിനിമയെക്കുറിച്ച് ഓരോ യൂണിറ്റ് വീതം പത്താം ക്ലാസ്സ് ഇംഗ്ലീഷ് , ഹിന്ദി പാഠപുസ്തകങ്ങളിൽ പാഠ്യവിഷയമായുണ്ട്. സെക്കന്റുകൾ ദൈർഘ്യമുള്ള ഷോട്ടുകൾക്കു പിന്നിൽ അണിയറ പ്രവർത്തകർ അനുഭവിക്കേണ്ടി വരുന്ന യാതനകൾ ഇന്ത്യയിലെ എക്കാലത്തേയും മികച്ച സംവിധായകൻ സത്യജിത്ത് റേയുടെ അനുഭവങ്ങളിലൂടെ മനസിതാക്കാൻ സാധിച്ചു. 36 സിനിമകളിൽനിന്ന് 32 അന്താരാഷ്ട്ര അവാർഡുകൾ നേടിയ ആ മഹാപ്രതിഭയെ അടുത്തറിയാൻ ക്ലാസ്സ് സഹായിച്ചു.ഇറാനിയൻ സംവിധായകനായ മജീദ് മജീദിയുടെ  'Children's Heaven' എന്ന ചലചിത്രവും സെമിനാറിൽ ചർച്ച ചെയ്യപ്പെടിടു. ഷൂട്ടിങ്, എഡിറ്റിങ്, സൗണ്ട് മിക്സിങ്, വിവിധതരം ‍ഷോട്ടുകൾ, ക്യാമറ ആങ്കിൾ എന്നിവയിൽ തുടങ്ങി ചലചിത്ര ആസ്വാദന രീതിവരെ സെമിനാറിൽ ചർച്ച ചെയ്യപ്പെട്ടു.പാഠഭാഗങ്ങൾ ആഴത്തിൽ മനസിലാക്കുവാനും നിത്യേന നാം കാണുന്ന സിനിമയുടെ കാണാപ്പുറങ്ങൾ മനസിലാക്കുവാനും സെമിനാർ സഹായിച്ചെന്നു കുട്ടികൾ അഭിപ്രായപ്പെട്ടു. രണ്ട് ബാച്ചായി സ്കൂളിലെ പതിനൊന്ന് ഡിവിഷനുകളിൽ പഠിക്കുന്ന നാണൂറിലാധികം കുട്ടികൾക്കാണ് ക്ലാസ്സ് ലഭിച്ചത്. നല്ലപാഠം കോഡിനേറ്റർ ജി മോഹനൻ നന്ദി പറഞ്ഞു.

=== സാമൂഹ്യശാസ്ത്രം സെമിനാർ ===
=== സാമൂഹ്യശാസ്ത്രം സെമിനാർ ===
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ സ്കൂൾ സാമൂഹ്യ ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ "ഇന്ത്യയുടെ സാംസ്കാരിക വളർച്ചയും വികസനവും " എന്ന വിഷയത്തിൽ ചരിത്രകാരനും ഹയർ സെക്കന്ററി മുൻ ഡയറക്ടറുമായ പ്രൊഫ: വി. കാർത്തികേയൻ നായർ പ്രഭാഷണം നടത്തി.

സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ പി.ആർ.വസന്തൻ ആമുഖ പ്രസംഗം നടത്തി.

=== ഉപജില്ല കലോത്സവം ===
== ഉപജില്ല കലോത്സവം ==
'''കരുനാഗപ്പള്ളി ഉപജില്ല സ്കൂൾ കലോത്സവം:

HS ഓവറാൾ - II ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി

വരി 182: വരി 183:
'''ജില്ലാ ശാസ്ത്ര നാടകം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ഒന്നാം സ്ഥാനം .........'''

കൊല്ലം റവന്യൂ ജില്ല ശാസ്ത്ര നാടക മത്സരത്തിൽ ഒന്നാം സ്ഥാനവും നല്ല നടിക്കുള്ള അംഗീകാരവും പ്രത്യേക പരാമർശവും......

=== കരുനാഗപ്പള്ളി ഉപജില്ല മേള ===
== കരുനാഗപ്പള്ളി ഉപജില്ല മേള ==
'''ഗേൾസ് ഹൈസ്കൂളിന് തിളക്കമാർന്ന വിജയം.'''

കരുനാഗപ്പള്ളി ഉപജില്ല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് തിളക്കമാർന്ന വിജയം .ഐ ടി മേളയിൽ ഹൈസ്കൂൾ യൂ പി വിഭാഗം , സാമൂഹ്യ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം ഓവറാളും പ്രവർത്തി പരിചയമേളയിൽ ഓവറാൾ മൂന്നാം സ്ഥാനവും സ്കൂളിന് ലഭിച്ചു.ഐ ടി മേളയിൽ ഹൈസ്കൂൾ വിഭാഗം പ്രോജക്ടിന് ഒന്നാം സ്ഥാനവും പ്രസന്റെഷന് രണ്ടാം സ്ഥാനവും മലയാളം ടൈപ്പിംഗ്, പെയിന്റിംഗ് ,ഐ ടി ക്വിസ് എന്നിവയിൽ മൂന്നാം സ്ഥാനവും നേടി 28 പോയിന്റോടെ ഓവറാൾ നേടി. യൂ പി വിഭാഗത്തിൽ പെയിന്റിംഗിൽ ഒന്നാം സ്ഥാനവും മലയാളം ടൈപ്പിംഗിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി 18 പോയിന്റോടെ ഓവറാൾ നേടി.സോഷ്യൽ സയൻസ് മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ മത്സരിച്ച പ്രസംഗം, വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ ഇനങ്ങളിൽ എ ഗ്രേ ഡോടെ ഒന്നാം സ്ഥാനം നേടി. 32 പോയിന്റ് നേടിയാണ് ഈ വിഭാഗത്തിൽ ഓവറാൾ കരസ്ഥമാക്കിയത്. പ്രവർത്തിപരിചയമേളയിൽ ഏഴിനങ്ങളിൽ ഒന്നാം സ്ഥാനവും മൂന്നിനങ്ങളിൽ രണ്ടാം സ്ഥാനവും രണ്ടിനങ്ങളിൽ മൂന്നാം സ്ഥാനവും നേടി 3290 പോയിന്റോടെ ഓവറാൾ മൂന്നാം സ്ഥാനം നേടി. പങ്കെടുത്ത പതിമൂന്ന് ഇനങ്ങളിൽ എ ഗ്രേ ഡ് ലഭിച്ചു.ശാസ്ത്രമേളയിൽ ശാസ്ത്ര നാടകം, ടാലന്റ് സെർച്ച് എക്സാം ഇനങ്ങളിൽ ഒന്നാം സ്ഥാനവും വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ ഇനങ്ങളിൽ മൂന്നാം സ്ഥാനവും ലഭിച്ചു.ഗണിത ശാസ്ത്ര മേളയിൽ അപ്ലൈഡ് കൺസ്ട്രഷനിൽ ഒന്നാം സ്ഥാനവും ശ്രീനവാസ രാമാനുജൻ മെമ്മോറിയൽ പേപ്പർ പ്രസന്റെഷനിൽ രണ്ടാം സ്ഥാനവും ലഭിച്ചു.

വരി 198: വരി 199:
മാനവരാശിയുടെ നന്മക്കായ് ശാസ്ത്രവും സാങ്കേതികവിദ്യയും നൽകിയ സംഭാവനകൾ കുട്ടികൾക്ക് മനസിലാക്കിക്കൊടുക്കാനായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ 2016 ഒക്ടോബർ 3 മുതൽ 10 വരെ ലോക ബഹിരാകാശ വാരം ആചരിച്ചു.

'''ഐ എസ് ആർ ഒ യാത്രാ'''
=== '''ഐ എസ് ആർ ഒ യാത്രാ''' ===
വഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി സ്കൂൾ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം വിക്രം സാരാഭായി വഹിരാകാശ കേന്ദ്രത്തിലേക്ക് പഠനയാത്ര നടത്തി. ആറു ബസ്സുകളിലായി 290 വിദ്യാർത്ഥിനികളും 10 അദ്ധ്യാപികമാരും 5 അദ്ധ്യാപകരും അടങ്ങുന്ന സംഘമാണ് യാത്ര പോയത്. ബഹിരാകാശ മ്യൂസിയം സന്ദർശിച്ച ഞങ്ങൾ രോക്കറ്റ് വിക്ഷേപണവും നേരിൽ കണ്ടാണ് മടങ്ങിയത്. നടക്കയാത്രയിൽ വേളി ടൂറിസ്റ്റ് വില്ലേജും സന്ദർശിച്ചു.

'''ബഹിരാകാശ ക്ലാസ്സ്'''സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം വിക്രം സാരാഭായി വഹിരാകാശ കേന്ദ്രത്തിലേ ശാസ്ത്രജ്ഞൻ ശ്രീ അൻസർ സ്കൂലിലെത്തി ഭാരതീയ ബഹിരാകാശ പര്യവേഷണം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ ഡിജിറ്റൽ മീഡിയായുടെ സഹായത്തോടെ ക്ലാസ്സെടുത്തു.കുട്ടികൾക്കൊപ്പം അദ്ധ്യാപകരും ക്ലാസ്സിൽ പങ്കെടുത്തു. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ക്ലാസ്സ് ഒരുമണിക്ക് അവസാനിച്ചു.  സ്കൂൾ മാനേജർ പ്രൊഫ: ആർ ചന്ദ്രശേഖരൻ പിള്ള ഉദ്ഘാടനം നിർവ്വഹിച്ചു.

== നല്ല പാഠം ഫെസ്റ്റ് 2016 ==
== നല്ല പാഠം ഫെസ്റ്റ് 2016 ==
മലയാള മനോരമ നല്ലപാഠം ഹൈസ്കൂൾ യൂണിറ്റ് 2016ഡിസംബർ ഒന്നിന് മലയാള മനോരമ നല്ലപാഠം ഫെസ്റ്റ് - 2016സംഘടിപ്പിച്ചു. കൊല്ലം അസ്സിസ്റ്റന്റ് കളക്ടർ ശ്രീമതി. ആഷ അജിത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

വരി 206: വരി 208:
== ഉപജില്ല കായിക പരിശീലനം ==
== ഉപജില്ല കായിക പരിശീലനം ==
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ മലയാള മനോരമ നല്ലപാഠം യൂണിറ്റ് സ്കൂൾ സ്പോർട്ട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ഉപജില്ലയിലെ പ്രൈമറി സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൽക്ക് അവധിക്കാല കായിക പരിശീലനം നൽകുി.  2016ഡിസംബർ 23മുതൽ ജനുവരി 02 വരെ ക്രിസ്തുമസ് അവധിക്കാലത്താണ് കായിക പരിശീലനം നൽകുിയത്. നിലവിൽ കായിക അദ്ധ്യാപകരില്ലാത്ത പ്രൈമറി സ്കൂളുകളിലെ അഞ്ചാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കാണ് പരിശീലനം നൽകിയത്. സ്കൂൾ കായിക അദ്ധ്യാപകൻ ബി ഗോപാലകൃഷ്ണന്റെ മാർഗ്ഗ നിർദ്ദേശത്തിൽ സ്കൂൾ സ്പോർട്ട്സ് ക്ലബംഗങ്ങൾ  എല്ലാ ദിവസവും രാവിലെ ഏഴ് മണി മുതൽ പത്ത് മണിവരെ പരിശീലനം നൽകി.പി ടി എ യുടെ സഹായത്തോടെ പരിശീലനത്തിന് എത്തിയ കുട്ടികൾക്ക് ഭക്ഷണവും നൽകി.ആർ രാമചന്ദ്രൻ എം എൽ എ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യ്തു. സ്കൂൾ കായിക അദ്ധ്യാപകൻ ബി ഗോപാല കൃഷ്ണൻ പദ്ധതി വിശദീകരിച്ചു. സ്കൂൾ മാനേജർ പ്രൊഫ: ആർ ചന്ദ്രശേഖരൻ പിള്ള, സ്കൂൾ ശതാബ്ദി കമ്മിറ്റി ചെ.യർമാൻ പി ആർ വസന്തൻ,

=== അദ്ധ്യാപക ദിനം ===
== അദ്ധ്യാപക ദിനം ==
'''അദ്ധ്യാപകർക്കും മാതൃകയായി കുട്ടി ടീച്ചർമാരുടെ ക്ലാസ്സുകൾ .'''

നാടെങ്ങും അദ്ധ്യാപകദിനം ആഘോഷിക്കുമ്പോൾ വേറിട്ട പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ നല്ല പാഠം കുട്ടികൾ മാതൃകയായി.സ്കൂളിലെ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ അദ്ധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് അദ്ധ്യാപകർക്കൊപ്പം കുട്ടി ടീച്ചർമാരും ക്ലാസ്സുകൾ എടുത്തു.അദ്ധ്യാപരുടെ അനുവാദം വാങ്ങി ടീച്ചിംഗ് നോട്ടും പാഠപുസ്തവും പഠന സഹായ സാമഗ്രികളുമായി ക്ലാസ്സിലെത്തിയ കുട്ടി ടീച്ചർമാരെ കണ്ട് പഠിതാക്കൾക്ക് ആദ്യം ചിരി പൊട്ടിയെങ്കിലും ടീച്ചർ ക്ലാസ്സ് ആരംഭിച്ചതോടെ എല്ലാവരും ഗൗരവത്തിലായി. പഠിപ്പിക്കാനുള്ള പാഠഭാഗങ്ങൾ പല ടീച്ചർമാരും മനപാഠമാക്കിയാണ് പഠിപ്പിക്കാൻ എത്തിയത്. കൊണ്ടുവന്ന പാഠപുസ്തകത്തെ ആശ്രയിക്കാതെ തന്നെ ക്ലാസ്സുകൾ നയിച്ച കുട്ടിടിച്ചർമാർ അദ്ധ്യാപകർക്കും കൗതുകമായി .ചൊദ്യം ചോദിക്കലും സംശയനിവാരണവും പ്രയാസമുള്ള ഭാഗങ്ങൾ കൂടുതൽ വിശദീകരിച്ച് നൽകലും ഒക്കെയായി അദ്ധ്യാപനം കുട്ടി പരിപാടിയിൽ നിന്ന് മാറി ഗൗരവമുള്ളതായി. കണക്കും, സയൻസും സാമൂഹ്യ ശാസ്ത്രവും ഭാഷാ വിഷയങ്ങളും തങ്കൾക്ക് പഠിക്കാൻ മാത്രമല്ല പഠിപ്പിക്കാനും കഴിയുമെന്ന് കുട്ടികൾ തെളിയിച്ചു.മുൻരാഷ്ട്രപതി ഡോ: എസ്.രാധാകൃഷ്ണന് സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ടാണ് എല്ലാവരും ക്ലാസ്സുകൾ ആരംഭിച്ചത്.ആഘോഷ പരിപാടികളുടെ ഭാഗമായി രാവിലെ സ്കൂൾ സെമിനാർ ഹാളിൽ മുൻ അദ്ധ്യാപകൻ ശ്രീ സുഗതൻ അദ്ധ്യാപകർക്കും കുട്ടികൾക്കും ജീവിത ശൈലി സംബന്ധിച്ച ക്ലാസ്സ് എടുത്തു. വിദ്യാർത്ഥിനികളും അദ്ധ്യാപകരും ചെർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.തുടർന്ന് ബാലശാസ്ത്ര പ്രതിഭയും സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ കുമാരി കുഷ്ണവേണി പത്താം ക്ലാസ്സിലെ മലയാളം പാഠം പഠിപ്പിച്ചു. അവതരണ ശൈലിയിലെ വ്യത്യസ്ത കൊണ്ട് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രശംസ നേടി. എട്ടാം ക്ലാസ്സിലെ ജീവശാസ്ത്രം ടീച്ചർ കുമാരി അശ്വതി നല്ല ടീച്ചറിനുള്ള അംഗീകാരം നേടി. അദ്ധ്യാപക ദിനത്തിൽ കുട്ടികൾ തങ്ങളുടെ അദ്ധ്യാപകർക്ക് സ്നേഹ സമ്മാനവും നൽകാൻ മറന്നില്ല .പരീക്ഷ സമയതും മാതൃകാപരമായ പരിപാടി സംഘടിപ്പിച്ച നല്ലപാഠം കുട്ടികളെ അദ്ധ്യാപകരും പി ടി എയും അഭിനന്ദിച്ചു.

== ഉത്സവമായി - സ്കൂളങ്ങാടി ==
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികളുടെ ഓണം വിപണനമേള സ്കൂളങ്ങാടി നാടിന്റെ ഉത്സവമായി. കരുനാഗപ്പള്ളി കൃഷിഭവന്റ സഹായത്തോടെ 'കൃഷി പാഠം ഗൃഹപാഠം' പദ്ധതിയിലുൾപ്പെടുത്തി സ്കൂളിലെ കുട്ടികൾക്കു നൽകിയ പച്ചക്കറി വിത്തുകൾ ഉപയോഗിച്ച് വീടുകളിൽ മറ്റ് കുടുംബാംഗങ്ങളുടെ സഹായത്തൊടെ കൃഷി ചെയ്ത് വിളയിച്ചെടുത്ത തീർത്തും വിഷ രഹിതമായ പച്ചക്കറികളുടെ വിളവെടുപ്പ് ഉത്സവമായാണ് സ്കൂളിൽ 'സ്കൂളങ്ങാടി 'എന്ന പേരിൽ കുട്ടികളുടെ ഓണം വിപണന മേള ഒരുക്കിയത് . പയർ, പാവൽ, വഴുതനം, പടവലം, മത്തൻ മുതൽ പച്ചമുളകും കറിവേപ്പിലയും എല്ലാം കുട്ടികൾ വിൽപ്പനക്ക് എത്തിച്ചു. ഒപ്പം അടുക്കളത്തോട്ടത്തിൽ വിളഞ്ഞ മര ചീനി, വാഴപ്പഴം, വാഴകൂമ്പ് ,വാഴപ്പിണ്ടി, തേങ്ങ, ചേന , പപ്പായ തുടങ്ങിയ കാർഷിക വിളകളും കുട്ടികൾ വ്യാപാരത്തിനായി അങ്ങാടിയിൽ എത്തിച്ചു.
ഇതിനോടൊപ്പം കൂട്ടികൾ സ്വന്തം കരവിരുതിൽ തീർത്ത മാല, വള, കമൽ, അലങ്കാര വസ്തുക്കൾ മറ്റ് കര- കൗശല വസ്തുക്കൾ എന്നിവയുടെ വിൽപനയും പ്രദർശനവും സ്കൂൾ സ്കൂളങ്ങാടിയിൽ നടന്നു.
വീടുകളിൽ നിന്ന് മായം ചേർക്കാതെ നിർമ്മിച്ച് കൊണ്ടുവരുന്ന ഇഞ്ചി, മാങ്ങ, നാരങ്ങ, തുടങ്ങി മീൻ , ഇറച്ചി അച്ചാറുകൾ വിപണിയിൽ നന്നായി വിറ്റുപോയി. എള്ളുണ്ട, അരിയുണ്ട , ചിപ്സ്, ചിന്നി വറുത്തത് തുടങ്ങിയ പലഹാരങ്ങൾ നാരങ്ങാവെള്ളം, സ്ക്വാഷ്, വിവിധ തരം ജാമുകൾ ഉണക്കിയ മത്സ്യം തുടങ്ങി ഭക്ഷ്യ- ഭക്ഷ്യേതര വസ്തുക്കളുടെ വൻ ശേഖരമാണ് സ്കൂളങ്ങാടിയിൽ വിറ്റുപോയത്.
രാവിലെ തന്നെ പഴങ്ങഞ്ഞി കടയിൽ കുട്ടികളുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പുതു തലമുറ ഫാസ്റ്റ്ഫുഡിന്റെ വക്താക്കളാണ് എന്ന് പറയുന്നവർക്കുള്ള നല്ല മറുപടിയായിരുന്നു. കുട്ടികളുടെ 'പഴങ്ങഞി കട'. പഴങ്ങത്തിക്കൊപ്പം തൈരും മുളക് ചമ്മന്തിയും ഇഞ്ചി കറിയും മുളക്വറുത്തതും കാന്താരിമുളകും ഒപ്പം ഉണക്കമീൻ ചുട്ടതും കൂടി ആയപ്പോൾ രാവിലുത്തെ ഭക്ഷണം കുശാലായി. പഴങ്ങഞ്ഞി കിട്ടാത്തവർ അടുത്ത ഭക്ഷണശാലയിലെത്തിയ തോടെ തനി നാടൻ ഊണും വിറ്റുപോയി. ചെമ്മീൻ ബിരിയാണിക്കും വെജിറ്റബിൾ ബിരിയാണിക്കും തിരക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല . അപൂർവ്വ ഭക്ഷണം വീട്ടുകാർക്കായി പാഴ്സൽ വാങ്ങാനും കുട്ടികൾ മറന്നില്ല.ഫാസ്റ്റ്ഫുഡ് പ്രേ മികൾക്കായി തട്ടുകടയും കുട്ടികൾ അങ്ങാടിയിൽ ഒരുക്കിയിരുന്നു. തത്സമയം നിർമ്മിച്ചു നൽകിയ കാരറ്റ്പൂരി ചൂടോടെ അകത്താക്കാൻ തിരക്ക് കൂട്ടിയത് പലപ്പോഴും എൻ സി സി പോലീസിന്റെ പണി കൂട്ടി. എല്ലാവരും കൃഷി ചെയ്ത പച്ചക്കറികൾ വ്യാപാരം ചെയ്തപ്പോൾ അത് വെജിറ്റബിൾ കട്ലറ്റും സമോസയും ഒക്കെ ആക്കി വരുമാനം കൂട്ടാനുള്ള വിപണി തന്ത്രവും കുട്ടികൾ കാട്ടിതന്നു. സാരിയും ചുരീദാറും ചുരീദാർതുണി തരങ്ങളും ഒക്കെയായി
ഒരു നാടിന് ഓണമൊരുക്കാൻ വേണ്ട എല്ലാ വിഭവങ്ങളുമായി കുട്ടികൾ അങ്ങാടി ഒരുക്കിയപ്പോൾ നാടൻ പുഴുക്കും ജാപ്പിയുമായി അദ്ധ്യാപകരും കുട്ടികൾ ക്കൊപ്പം അങ്ങാടിയിലിറങ്ങി. പൊതു മാർക്കറ്റിനെ വെല്ലുന്ന വിപണന തന്ത്രവുമായി പെൺകുട്ടികൾ അങ്ങാടിയിലേക്ക് ഇറങ്ങിയപ്പോൾ. ഒരു കാര്യം ബോദ്ധ്യമായി, മേഖാലയിലെ അമ്മമാരുടെ മദർ മാർക്കറ്റ് (മായിത്തി ബാസാർ ) പോലെ ഇവിടെയും പെൺകുട്ടികളുടെ സ്വന്തം മാർക്കറ്റ് ഉണ്ടാകും. മാറുന്ന കാലത്തിന്റെ പുത്തൻ അടയാളമാകുകയാണ് ഈ പെൺകുട്ടികൾ.
സ്കൂൾ പി ടി എ യും മാനേജ്മെന്റും രക്ഷാകർത്താക്കളും പൂർവ്വ വിദ്യാർത്ഥി സംഘവും നാട്ടുകാരും കുട്ടികളുടെ ഈ സ്കൂൾ അങ്ങാടിക്ക് പിന്തുണയുമായി ഒപ്പം കുടി. കാഴ്ചക്കാരായി വന്നവർ കൈ നിറയെ പച്ചക്കറിയും വിഭവങ്ങളുമായാണ് മടങ്ങിയത്.കുട്ടികൾ സൗജന്യമായി നൽകിയ തുണി ബാഗുകൾ ഉപഭോക്താക്കൾക്ക് സൗകര്യമായി .പൂർണ്ണമായും കുട്ടികൾ നടത്തിയ ഈ പരിപാടിയുടെ സംഘാടനവും അവർ തന്നെയാണ് നിർവ്വഹിച്ചത്.രാവിലെ വിൽക്കാനുള്ള സാധനങ്ങളുമായി വന്ന കുട്ടികളുടെ രജിട്രെഷനും നടത്തി വ്യാപാരം ചെയ്യാനുള്ള ഇടം ഒരുക്കി കൊടുത്തതും അവർ തന്നെ . വ്യാപാര ശേഷം വിറ്റഴിച്ച സാധനങ്ങളുടെ കണക്കും ശേഖരിച്ചു. സന്ദർശകർക്ക് സൗജന്യമായി തുണി ബാഗുകൾ നൽകി പ്ലാസ്റ്റിക് വിരുദ്ധ സംന്ദേശം നൽകാനും കുട്ടി സംഘാടകർ മറന്നില്ല. സ്റ്റാൾ സന്ദർശിച്ചവരിൽ നിന്ന് സന്ദർശക രജിസ്റ്ററിൽ അഭിപ്രിയവും ഒപ്പും വാങ്ങി ഓണാശംസയും നൽകിയാണ് സംഘാടകർ മടക്കിയത്.
അത്തപൂക്കളവും ഉഞ്ഞാലും തിരുവാതിര കളിക്കും വിനോദമത്സരങ്ങളും ഒക്കെ ആയി ഓണാഘോഷവും നടത്തിയാണ് കുട്ടികൾ മടങ്ങിയത്.
സ്കൂൾ അങ്ങാടിയുടെ ഉദ്ഘാടനം ശ്രീ കെ.സോമപ്രസാദ് എം പി നിർവ്വഹിച്ചു. ആർ രാമചന്ദ്രൻ എം എൽ എ ആദ്യ വിൽപന നിർവ്വഹിച്ചു. കരുനാഗപ്പള്ളി നഗരസഭയുടെ അദ്ധ്യക്ഷ ശ്രീമതി എം . ശോഭന. സ്കൂൾ മാനേജർ ആർ .ചന്ദ്രശേഖരപിള്ള, സ്കൂൾ ശതാബ്ദി കമ്മിറ്റി ചെയർമാൻ പി.ആർ വസന്തൻ, വാർഡ് കൗൺസിലർ എൻ സി ശ്രീകുമാർ പി ടി എ പ്രസിഡന്റ് എൻ അജയകുമാർ ഹെഡ്മാസ്ട്രസ്സ് എൽ ശ്രീലത സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ സ്കൂളങ്ങാടി പ്രോഗ്രാം കൺവീനർ ജി.മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
കൃഷി ചെയ്യാൻ വിത്തുകൾ നൽകിയ കരുനാഗപ്പള്ളി കൃഷി ആഫീസർ വിദ്യാ രമണൻ കൃഷി അസിസ്റ്റെന്റ് വിനീത എന്നിവർ അങ്ങാടിയിലെത്തിയപ്പോൾ കുട്ടികൾ ആവേശത്തോടെ ആണ് സ്വീകരിച്ചത്.
കുട്ടികൾ അങ്ങാടിയിൽ എത്തിച്ച പച്ചക്കറികളും മറ്റ് ഉത്പന്നങ്ങളും കൃത്യതയോടെ തൂക്കി നൽകാൻ കരുനാഗപ്പള്ളി ലീഗൽ മെട്രോളജി വകുപ്പ് ആറ് ഇലക്ട്രോണിക് ത്രാസുകളും അനുവദിച്ചു നൽകിയിരുന്നു.
രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച സ്കൂളങ്ങാടി വൈകിട്ട് 4.30ന്അവസാനിച്ചു.

=== വായനവാരത്തിന്റെ ജില്ലാതല സമാപനം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടന്നു. ===

സമാപന സമ്മേളനം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ ഡോ.പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു - ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ അസ്വ: നടക്കൽ ശശി പി എൻ പണിക്കർ ഫൗണ്ടേഷൻ പ്രസിഡന്റ് എൻ ജയചന്ദ്രൻ കവിയും ഗായകനുമായ ഗണപൂജാരി സാഹിത്യകാരൻ എൻ രാജൻ നായർ ദേശീയ അധ്യാപക അവാർഡ് ജേതാവ് ഗോപാലകൃഷ്ണപിള്ള സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത സ്കൂൾ സാഹിത്യ വേദി കൺവീനർ ജി ദിലീപ് സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.വായനാ വാരത്തോടനുബന്ധിച്ച് സ്കൂവായനശാല പ്രവർത്തകരായ അക്ഷര സേനാംഗങ്ങൾ ഒരുക്കിയ പുസ്തക പ്രദർശനവും നടന്നു.'''വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ ?''' എന്ന പദ്ധതിയിലൂടെ ലഭിച്ച പുസ്തകങ്ങളിണ് പ്രദർശിപ്പിച്ചത്.പ്രദർശനം സ്കൂൾ ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറിയൻ ജി.മോഹനൻ അക്ഷര സേന പ്രവർത്തകരായ അജ്ന സിദ്ധിക്ക് ,ആദില, അഫ്റ, ഫാത്തിമി ,അഞ്ജന, ആതിര എന്നിവർ നേതൃത്വം നൽകി.അക്ഷര സേന തയ്യാറാക്കിയ '''സഖി''' കൈയെഴുതു മാസികയുടെ പ്രകാശനം കൺവീനർ അജ്ന സിദ്ധിക് നിർവ്വഹിച്ചു.സാഹിത്യ ക്വിസ്, ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, വായനമത്സരം തുടങ്ങി വൈവിദ്യമാർന്ന അനേകം പരിപാടികളും വായനവാരത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ചു.

അഞ്ചാം തവണയും കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ഓവറാൾ

=== തലക്കെട്ടാകാനുള്ള എഴുത്ത് ===
== അഞ്ചാം തവണയും കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ഓവറാൾ ==

കരുനാഗപ്പള്ളി ഉപജില്ല ഹിന്ദി സാഹിത്യോത്സവത്തിൽ തുടർച്ചയായ അഞ്ചാം തവണയും കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ഓവറാൾ . പദ്യം ചൊല്ലൽ, പ്രശ്നോത്തരി, കവിതാ രചന, പോസ്റ്റർ രചന, വായന, ദേശഭക്തിഗാനം എന്നീ ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും ഉപന്യാസ രചനയിൽ മൂന്നാം സ്ഥാനവും കഥാരചനയിൽ ബി ഗ്രേഡും കാർട്ടൂൺ, പ്രസംഗം എന്നിവയിൽ സി ഗ്രേഡും കരസ്ഥമാക്കിയാണ് ഓവറാൾ നേടിയത്. യു പി വിഭാഗത്തിൽ പ്രസംഗം, പ്രശ്നോത്തരി എന്നീ ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും കാർട്ടൂൺ, പോസ്റ്റർ രചന എന്നിവയിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും സുലേഖിൽ ബി ഗ്രേഡും കവിതാ രചന,വായന മത്സരങ്ങളിൽ സി ഗ്രേഡും നേടി ഈ വിഭാഗത്തിൽ സെക്കന്റ് ഓവറാൾ നേടി.

1,967

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/435786" എന്ന താളിൽനിന്ന് ശേഖരിച്ചത്