"എ.എൽ.പി.എസ്.പേരടിയൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20644 (സംവാദം | സംഭാവനകൾ)
No edit summary
20644 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
     #''പരിസ്ഥിതി ദിനാചരണം
     #''പരിസ്ഥിതി ദിനാചരണം
പഞ്ചായത്ത്തല പരിസ്ഥിതി ദിനാചരണം പേരടിയൂർ എ .എൽ .പി .സ്കൂളിൽ വെച്ച് വിപുലമായി ആചരിച്ചു. കുട്ടികൾക്ക് വൃക്ഷത്തൈ നൽകി.കൂടാതെ കാർഷിക സമൃദ്ധയുടെ പര്യായമായ വിളയൂർ പഞ്ചായത്തിന്റെ തനതു പരിപാടിയായി പച്ചക്കറി വിത്ത് വിതരണവും നടന്നു. ഈ ഓണത്തിന് എല്ലാ വീടുകളിലും പച്ചക്കറികൾ ഉണ്ടാവണം എന്ന മഹത്തായ ലക്ഷ്യം കുട്ടികൾ നെഞ്ചേറ്റി.പരിപാടിയുടെ ഉദ്ഘാടനം ബഹുമാന്യനായ പഞ്ചായത്ത് പ്രസിഡണ്ട് കെ.മുരളി നിർവ്വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൃഷ്ണകുമാരി, വാർഡ് മെമ്പർ ഒ.ഷീജ, കൃഷി ഓഫീസിലെ ജീന, സ്കൂൾ പ്രധാനാധ്യാപിക വി.ഷീജ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

<gallery>
20644_31.jpg|പരിസ്ഥിതി ദിനാചരണം-ഉദ്ഘാടനം
20644_32.jpg|ക്ലാസ് തല പ്രവർത്തനം
</gallery>

"https://schoolwiki.in/എ.എൽ.പി.എസ്.പേരടിയൂർ/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്