"സെന്റ് ആന്റണീസ് ജെ ബി എസ് വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|XXXXXX}} | {{prettyurl|XXXXXX}} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |||
| റവന്യൂ ജില്ല= | |സ്ഥലപ്പേര്= | ||
| സ്കൂൾ കോഡ്= | |വിദ്യാഭ്യാസ ജില്ല= | ||
| സ്ഥാപിതവർഷം= | |റവന്യൂ ജില്ല= | ||
| സ്കൂൾ വിലാസം= | |സ്കൂൾ കോഡ്= | ||
| പിൻ കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വെബ് സൈറ്റ്= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്= | ||
| | |സ്ഥാപിതദിവസം= | ||
| സ്കൂൾ വിഭാഗം= | |സ്ഥാപിതമാസം= | ||
| പഠന വിഭാഗങ്ങൾ1= | |സ്ഥാപിതവർഷം= | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വിലാസം= | ||
| മാദ്ധ്യമം= | |പോസ്റ്റോഫീസ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |പിൻ കോഡ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ= | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പ്രധാന അദ്ധ്യാപകൻ= | |ഉപജില്ല= | ||
| പി.ടി. | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| സ്കൂൾ ചിത്രം= | |വാർഡ്= | ||
}} | |ലോകസഭാമണ്ഡലം= | ||
|നിയമസഭാമണ്ഡലം= | |||
|താലൂക്ക്= | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == |
23:30, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് ജെ ബി എസ് വടകര | |
---|---|
അവസാനം തിരുത്തിയത് | |
16-01-2022 | Remesanet |
................................
ചരിത്രം
വിദ്യാഭ്യാസ രംഗത്തിന്റ് പുരോഗതിക്ക് ഏറെ സഹായകമായ സ്ത്രീ വിദ്യാഭ്യാസത്തിനും ശാക്തികരണത്തിനും പ്രാധാന്യം കല്പിച്ച മദർ വെറോണിക്ക സ്ഥാപിച്ച സെന്റ് ആന്ണീസ് ജെ ബി സ്ക്കൂൾ 1938 ലാണ് ആരംഭിച്ചത്. വടകരയിലെ സാംസ്കാരിക പാരമ്പര്യത്തിൽ ഒഴിച്ചു കൂടാന് വയ്യാത്ത ഒരു കണ്ണിയായി മാറിയ ഈ വിദ്യാലയം 75 വര്ഷം പിന്നിട്ടു. വിദ്യാര്ത്ഥികളുടെ സ്വഭാവ രുപീകരണത്തിലും വ്യക്തിത്വ വികസനത്തിലും അതീവ ശ്രദ്ധ പതിപ്പിക്കുന്ന പാവന പാരമ്പര്യം ഇന്നും തുടർന്നു വരുന്നു. 1 - 4 വരെ ക്ലാസുകളിലായി 430 കുട്ടികൾ പഠിക്കുന്ന ഈ സ്ക്കൂൾ കോഴിക്കോട് ജില്ലയിൽ മുന്പന്തിയിൽ നില്ക്കുന്ന സ്ക്കൂളാണ്. സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളില് വ്യക്തിമുദ്ര പതിപ്പിച്ച പലരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്.
ഭൗതികസൗകര്യങ്ങൾ
രണ്ട് നില കെട്ടിടങ്ങളിലായി 10 മുറികൾ ഉണ്ട്. ഇതിൽ ക്ലാസ് മുറികൾ 1 ഹെഡ്മാസ്റ്റർ റൂം 1 സ്റ്റാഫ് റൂം എന്നിങ്ങനെ വേർ തിരിച്ചിരിക്കുന്നു. മൂന്നാം നിലയിൽ വിശാലമായ ഹാളും സ്മാർട്ട് റും കമ്പ്യൂട്ടർ ലാബും ഈ വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ 8 കമ്പ്യൂട്ടറും 1 ലാപ്ടോപ്പും പ്രവർത്തിക്കുന്നുണ്ട്.
മാനേജ്മെന്റ്
അപ്പസ്തോലിക് കാർമൽ സഭയിലെ സിസ്റ്റേർസിന്റ് അധികാര പരിധിയിലാണ് ഈ സ്ക്കൂൾ നിലനില്ക്കുന്നത്. ഈ വിദ്യാലയം വടകര മുനിസിപാലിറ്റിയിലാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സെന്റ് ആന്റണീസ് ജെ ബി എസ് വടകര /ക്ലബ്ബുകൾ
- സെന്റ് ആന്റണീസ് ജെ ബി എസ് വടകര /മോറല് ക്ലാസുകൾ
- സെന്റ് ആന്റണീസ് ജെ ബി എസ് വടകര /ഡാന്സ് പരിശീലനം
- സെന്റ് ആന്റണീസ് ജെ ബി എസ് വടകര /പാട്ട് പരിശീലനം
- സെന്റ് ആന്റണീസ് ജെ ബി എസ് വടകര /പ്രവർത്തി പരിചയം
- സെന്റ് ആന്റണീസ് ജെ ബി എസ് വടകര /വിദ്യാരംഗം കലാസാഹിത്യ വേദി
- സെന്റ് ആന്റണീസ് ജെ ബി എസ് വടകര /ഹെൽത്ത് ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സിസ്റ്റർ.മാർഗരറ്റ് എ.സി
- സിസ്റ്റർ.ആൻ മാത്യു എ.സി
- സിസ്റ്റർ.മരിയ ലീമ എ.സി
- സിസ്റ്റർ.മരിയ വിജി എ.സി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|