"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''2017-18'''അധ്യായന വർഷം 1143 വിദ്യർത്ഥികൾ ഈ കലാലയത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
ഈ വർഷത്തിൽ S.S.L.C  പരീക്ഷയെഴുതൂയ 198 വിദ്യാർത്ഥികളിൽ ഒരൂ വിദ്യാർത്തിനി ഒഴിച്ച് ബാക്കിയെല്ലാ 197-വിദ്യാർത്തികളും വിജയിച്ചു. 99.5 ശതമാനം വിജയം മാത ഹൈസ്ക്കൂൽ കരസ്ഥമാക്കി.

  അധ്യയന വർഷത്തിലെ പ്രവേശനോത്സവം ഒരൂ മാമാങ്കം തന്നെയായിരൂന്നു.വരകളും,വർണ്ണങ്ങളും കൊണ്ട് ഈസോപ്പ് കഥകളാൽ തീർത്ത ഭിത്തികളാൽ അലംകൃതമായ എൽ.പി.ക്ലാസുകൾ പ്രവേശനോത്സവത്തിൻെറ മാറ്റുരച്ചു. ചരിത്ര പ്രാധാന്യമുളള എല്ലാദിനാചരണങ്ങളും അതിൻെറതായ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. ജൂൺ 5ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ഹരിതകേരളം മിഷൻെറ ഭാഗമായി ശ്രീമതി ഭാഗ്യവതി ചന്ദ്രൻ പേരാൽനട്ടുകൊണ്ട് ഒരു 'പഠിതാവ് ഒരു മരം'  എന്ന പദ്ധതി ഉദ്ഘാടനം ചെയ്യ്തു. അതോടൊപ്പം പരിസ്ഥിതി ക്ലബ് അംഗങ്ങൾ തയ്യറാക്കിയ  മഴക്കുഴിയുടെ ഉദ്ഘാടനം റവ.ഫാ സെബി പുത്തൂർ നിർവ്വഹിച്ചു.

          ജൂൺ 19 വായനാദിനം പൂർവ്വവിദ്യർത്തി ആൻസി അരുൺ തൻെറ എകാന്തതയുടെ ഉത്സവങ്ങൾ എന്ന കാവ്യ സമാഹാരം പ്രകാശനം ചെയ്യ്ത് കൊണ്ട്, വിദ്യാരംഗം കലാസാഹിത്യവേതിയുടെ ഉദ്ഘാടനവും നിർവഹിച്ചു. മത്സരഅടിസ്ഥാനത്തിൽ ഒാരോ ക്ലാസുക്കാരും വരാന്തയിൽ സജ്ജമാക്കിയ ക്ലാസ് ലൈബ്രറി വർണനാതീതമായിരുന്നു.

ഈ അദ്ധ്യായന വർഷത്തിലെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ  നേതൃത്വം നൽകുന്നതിനായി P.T.A പ്രസിഡണ്ടായി ശ്രീ. ഇ.വി.റാഫി, M.P.T.A പ്രസിഡണ്ടായി വിജി സാബുവിനെയും തെരെഞ്ഞടുത്തു. ഇവരുടെ നേതൃത്വത്തിൽ P.T.A എക്സിക്യൂട്ടീവ് അംഗങ്ങളും സ്ക്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രയത്നിക്കുന്നു. സ്ക്കൂൾ ലീഡറായി കൃഷ്ണ കെ ശങ്കറിനെയും ചെയർപേഴ്സൺ ആയി അന്തോണീസ് കെ ബെന്നിയെയും തിരഞ്ഞെടുത്തു.

കായികരംഗത്ത് നാം മുന്നേറിക്കൊണ്ടിരിക്കുകയാണ്. National level players ആയി സ്റ്റേററ് വോളിബോൾ ടൂർണമെന്റിൽ നിന്നും മിന്നുംതാരങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ഗോകുൽ ഷാജി & സാഗർ കെ സത്യൻ state level players ആയി തിര‍ഞ്ഞെടുക്കപ്പെട്ട അഭിരാജ് ആർ. എന്നിവർക്ക് അഭിനന്ദങ്ങൾ. കേരള സ്റ്റേറ്റ് സോണൽ വോളിബോൾ         

ചാമ്പ്യൻഷിപ്പ് തുടർച്ചയായി  6-ാംതവണയും മാതാ ഹൈസ്കൂൾ കരസ്ഥമാക്കി. കൊരട്ടിയിൽ നടന്ന അഖില കേരള ജൂനിയർ വോളിബോൾ ജില്ലാതലവും മാതാ മക്കൾ കീഴടക്കി. കായികമത്സരങ്ങളിൽ ഡിസ്കസ് ത്രോ, ജാവലിൻ, shot put മത്സരങ്ങളിൽ ചേർപ്പ് ഉപജില്ലയിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സബ്ജൂനിയർ ുഗrls discusthrow രണ്ടാം സ്ഥാനത്തിന് നമ്മുടെ വിദ്യാർത്ഥികൾ അർഹരായി. സംസ്ഥാനത്തല ശാസ്ത്രമേളയുടെ ഗ്രാഫ്റ്റിംങ്ങ് & ബഡ്ഡിംങ്ങ് പത്താം ക്ലാസിലെ റോസ് മരിയ A.G. കരസ്ഥമാക്കി.

10:26, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

2017-18അധ്യായന വർഷം 1143 വിദ്യർത്ഥികൾ ഈ കലാലയത്തിൽ പഠിപ്പിക്കുന്നുണ്ട്. 52 അധ്യപകരും 5അനധ്യപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഈ വർഷത്തിൽ S.S.L.C പരീക്ഷയെഴുതൂയ 198 വിദ്യാർത്ഥികളിൽ ഒരൂ വിദ്യാർത്തിനി ഒഴിച്ച് ബാക്കിയെല്ലാ 197-വിദ്യാർത്തികളും വിജയിച്ചു. 99.5 ശതമാനം വിജയം മാത ഹൈസ്ക്കൂൽ കരസ്ഥമാക്കി.

അധ്യയന വർഷത്തിലെ പ്രവേശനോത്സവം ഒരൂ മാമാങ്കം തന്നെയായിരൂന്നു.വരകളും,വർണ്ണങ്ങളും കൊണ്ട് ഈസോപ്പ് കഥകളാൽ തീർത്ത ഭിത്തികളാൽ അലംകൃതമായ എൽ.പി.ക്ലാസുകൾ പ്രവേശനോത്സവത്തിൻെറ മാറ്റുരച്ചു. ചരിത്ര പ്രാധാന്യമുളള എല്ലാദിനാചരണങ്ങളും അതിൻെറതായ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. ജൂൺ 5ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ഹരിതകേരളം മിഷൻെറ ഭാഗമായി ശ്രീമതി ഭാഗ്യവതി ചന്ദ്രൻ പേരാൽനട്ടുകൊണ്ട് ഒരു 'പഠിതാവ് ഒരു മരം'  എന്ന പദ്ധതി ഉദ്ഘാടനം ചെയ്യ്തു. അതോടൊപ്പം പരിസ്ഥിതി ക്ലബ് അംഗങ്ങൾ തയ്യറാക്കിയ  മഴക്കുഴിയുടെ ഉദ്ഘാടനം റവ.ഫാ സെബി പുത്തൂർ നിർവ്വഹിച്ചു.
 ജൂൺ 19 വായനാദിനം പൂർവ്വവിദ്യർത്തി ആൻസി അരുൺ തൻെറ എകാന്തതയുടെ ഉത്സവങ്ങൾ എന്ന കാവ്യ സമാഹാരം പ്രകാശനം ചെയ്യ്ത് കൊണ്ട്, വിദ്യാരംഗം കലാസാഹിത്യവേതിയുടെ ഉദ്ഘാടനവും നിർവഹിച്ചു. മത്സരഅടിസ്ഥാനത്തിൽ ഒാരോ ക്ലാസുക്കാരും വരാന്തയിൽ സജ്ജമാക്കിയ ക്ലാസ് ലൈബ്രറി വർണനാതീതമായിരുന്നു.

ഈ അദ്ധ്യായന വർഷത്തിലെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നേതൃത്വം നൽകുന്നതിനായി P.T.A പ്രസിഡണ്ടായി ശ്രീ. ഇ.വി.റാഫി, M.P.T.A പ്രസിഡണ്ടായി വിജി സാബുവിനെയും തെരെഞ്ഞടുത്തു. ഇവരുടെ നേതൃത്വത്തിൽ P.T.A എക്സിക്യൂട്ടീവ് അംഗങ്ങളും സ്ക്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രയത്നിക്കുന്നു. സ്ക്കൂൾ ലീഡറായി കൃഷ്ണ കെ ശങ്കറിനെയും ചെയർപേഴ്സൺ ആയി അന്തോണീസ് കെ ബെന്നിയെയും തിരഞ്ഞെടുത്തു. കായികരംഗത്ത് നാം മുന്നേറിക്കൊണ്ടിരിക്കുകയാണ്. National level players ആയി സ്റ്റേററ് വോളിബോൾ ടൂർണമെന്റിൽ നിന്നും മിന്നുംതാരങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ഗോകുൽ ഷാജി & സാഗർ കെ സത്യൻ state level players ആയി തിര‍ഞ്ഞെടുക്കപ്പെട്ട അഭിരാജ് ആർ. എന്നിവർക്ക് അഭിനന്ദങ്ങൾ. കേരള സ്റ്റേറ്റ് സോണൽ വോളിബോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായി 6-ാംതവണയും മാതാ ഹൈസ്കൂൾ കരസ്ഥമാക്കി. കൊരട്ടിയിൽ നടന്ന അഖില കേരള ജൂനിയർ വോളിബോൾ ജില്ലാതലവും മാതാ മക്കൾ കീഴടക്കി. കായികമത്സരങ്ങളിൽ ഡിസ്കസ് ത്രോ, ജാവലിൻ, shot put മത്സരങ്ങളിൽ ചേർപ്പ് ഉപജില്ലയിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സബ്ജൂനിയർ ുഗrls discusthrow രണ്ടാം സ്ഥാനത്തിന് നമ്മുടെ വിദ്യാർത്ഥികൾ അർഹരായി. സംസ്ഥാനത്തല ശാസ്ത്രമേളയുടെ ഗ്രാഫ്റ്റിംങ്ങ് & ബഡ്ഡിംങ്ങ് പത്താം ക്ലാസിലെ റോസ് മരിയ A.G. കരസ്ഥമാക്കി.