"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 11: | വരി 11: | ||
|} | |} | ||
=== 2002 === | |||
ഈ അദ്ധ്യയന വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മീറ്റിംഗ് ഹെഡ് മിസ് ട്രസ് സി.മേഴ്‌സി യുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. കലാസാഹിത്യ വേദിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെകുറിച്ച് സിസ്റ്റർ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. സാഹിത്യ വേദിയുടെ ചെയർമാനായി സെലിൻ പോളിനെയും , വൈസ് ചെയർമാനായി റാണിയമ്മ വർഗീസിനേയും തുടർന്ന് കൺവീനർ , ജോയിന്റ് കൺവീനർ, നിർവ്വാഹസമിതി അംഗങ്ങൾ തുടങ്ങിയവരെ കുട്ടികളിൽ നിന്നും തെരെഞ്ഞെടുത്തതു. പെൺകുട്ടികളുടെ സമൂഹഗാനത്തോടെ യോഗം പര്യവസാനിച്ചു. <br /> | |||
5 -7 -2002 -ൽ സാഹിത്യവേദിയുടെ രണ്ടാമത്തെ മീറ്റിംഗ് സെലിൻ ടീച്ചറുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. കുട്ടികൾ പലവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. കുട്ടികളുടെ വായനാശീലം വളർത്തുന്നത്തിനു വേണ്ട നിർദ്ദേശങ്ങൾ ടീച്ചർ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. സോനാ .എസ് പ്രകാശിന്റെ കൃതജ്‌ഞതയോടെ യോഗം അവസാനിച്ചു . 11.9 .2002 - ൽ പുന്നപ്ര യു .പി .എസിൽ വച്ച് സബ്ജില്ലാ സാഹിത്യോത്സവം നടത്തപ്പെട്ടു. വിവിധ മത്സരങ്ങളിലായി സാഹിത്യവേദിയിലെ അംഗങ്ങൾ പങ്കെടുത്തു. സോനാ.എസ് പ്രകാശ് നാടൻപാട്ട് മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. ഒക്ടോബർ 9 ബുധനാഴ്ച ആലപ്പുഴ ഗവ: മോഡൽ ഹൈസ്‌കൂളിൽ വച്ച് ജില്ല്ലാതല പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനവും അക്ഷരശ്ലോക ശില്പശാലയും നടത്തി. സ്‌കൂളിൽ നിന്ന് രണ്ടു കുട്ടികൾ പങ്കെടുത്തു. <br /> | |||
<!--visbot verified-chils-> | <!--visbot verified-chils-> |
14:02, 2 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
കോ ഒാഡിനേറ്റർ : മേരി ഷൈനി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വിവിധ രചനാ മത്സരങ്ങളും മറ്റും നടന്നു വരുന്നു.
2013
പ്രവർത്തനം | ഫോട്ടോ |
---|---|
വായനാദിനത്തിൽ വായനയുടെ മഹത്വത്തെ കുറിച്ച് എസ.ഡി കോളേജ് പ്രൊഫസർ ക്ലാസ് നയിക്കുന്നു. |
2002
ഈ അദ്ധ്യയന വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മീറ്റിംഗ് ഹെഡ് മിസ് ട്രസ് സി.മേഴ്‌സി യുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. കലാസാഹിത്യ വേദിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെകുറിച്ച് സിസ്റ്റർ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. സാഹിത്യ വേദിയുടെ ചെയർമാനായി സെലിൻ പോളിനെയും , വൈസ് ചെയർമാനായി റാണിയമ്മ വർഗീസിനേയും തുടർന്ന് കൺവീനർ , ജോയിന്റ് കൺവീനർ, നിർവ്വാഹസമിതി അംഗങ്ങൾ തുടങ്ങിയവരെ കുട്ടികളിൽ നിന്നും തെരെഞ്ഞെടുത്തതു. പെൺകുട്ടികളുടെ സമൂഹഗാനത്തോടെ യോഗം പര്യവസാനിച്ചു.
5 -7 -2002 -ൽ സാഹിത്യവേദിയുടെ രണ്ടാമത്തെ മീറ്റിംഗ് സെലിൻ ടീച്ചറുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. കുട്ടികൾ പലവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. കുട്ടികളുടെ വായനാശീലം വളർത്തുന്നത്തിനു വേണ്ട നിർദ്ദേശങ്ങൾ ടീച്ചർ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. സോനാ .എസ് പ്രകാശിന്റെ കൃതജ്‌ഞതയോടെ യോഗം അവസാനിച്ചു . 11.9 .2002 - ൽ പുന്നപ്ര യു .പി .എസിൽ വച്ച് സബ്ജില്ലാ സാഹിത്യോത്സവം നടത്തപ്പെട്ടു. വിവിധ മത്സരങ്ങളിലായി സാഹിത്യവേദിയിലെ അംഗങ്ങൾ പങ്കെടുത്തു. സോനാ.എസ് പ്രകാശ് നാടൻപാട്ട് മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. ഒക്ടോബർ 9 ബുധനാഴ്ച ആലപ്പുഴ ഗവ: മോഡൽ ഹൈസ്‌കൂളിൽ വച്ച് ജില്ല്ലാതല പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനവും അക്ഷരശ്ലോക ശില്പശാലയും നടത്തി. സ്‌കൂളിൽ നിന്ന് രണ്ടു കുട്ടികൾ പങ്കെടുത്തു.