"എ.എൽ.പി.എസ്. വടക്കുമുറി/ശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 6: | വരി 6: | ||
സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു .ചാന്ദ്ര ദിന വീഡിയോ പ്രദർശനം,ക്വിസ് മത്സരം, പതിപ്പ് നിർമാണം എന്നിവ നടത്തി. ചാന്ദ്രമനുഷ്യനെ ഒരുക്കുകയും ചാന്ദ്രയാത്രയെക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. | സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു .ചാന്ദ്ര ദിന വീഡിയോ പ്രദർശനം,ക്വിസ് മത്സരം, പതിപ്പ് നിർമാണം എന്നിവ നടത്തി. ചാന്ദ്രമനുഷ്യനെ ഒരുക്കുകയും ചാന്ദ്രയാത്രയെക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. | ||
==<font color=darkviolet>ജൂലൈ 28 പ്രകൃതിസംരക്ഷണദിനം</font>== | |||
ജൂലൈ 28 ലോകപ്രകൃതിസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി. കുട്ടികൾക്ക് വിവിധ ആവാസവ്യവസ്ഥകൾ പരിചയപ്പെടാനും പരിസര നടത്തത്തിലൂടെ പ്രകൃതിയെ അടുത്തറിഞ്ഞ്, പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നതിനും സാധിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂളിന്റെ അരികിലൂടെ ഒഴുകുന്ന തോട് കുട്ടികളും അധ്യാപകരും ചേർന്ന് വൃത്തിയാക്കുകയും ചെയ്തു. കുട്ടികൾക്ക് പുതിയൊരു അനുഭവം നൽകാൻ ഇതിലൂടെ സാധിച്ചു. | |||
==<font color=darkviolet>ഹിരോഷിമ,നാഗസാക്കി</font>== | ==<font color=darkviolet>ഹിരോഷിമ,നാഗസാക്കി</font>== |
23:44, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ അഞ്ച് പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ് മുഖേന ലഭിച്ച തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനവിതരണവും നടന്നു
ജൂലൈ 21 ചാന്ദ്ര ദിനം
സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു .ചാന്ദ്ര ദിന വീഡിയോ പ്രദർശനം,ക്വിസ് മത്സരം, പതിപ്പ് നിർമാണം എന്നിവ നടത്തി. ചാന്ദ്രമനുഷ്യനെ ഒരുക്കുകയും ചാന്ദ്രയാത്രയെക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
ജൂലൈ 28 പ്രകൃതിസംരക്ഷണദിനം
ജൂലൈ 28 ലോകപ്രകൃതിസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി. കുട്ടികൾക്ക് വിവിധ ആവാസവ്യവസ്ഥകൾ പരിചയപ്പെടാനും പരിസര നടത്തത്തിലൂടെ പ്രകൃതിയെ അടുത്തറിഞ്ഞ്, പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നതിനും സാധിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂളിന്റെ അരികിലൂടെ ഒഴുകുന്ന തോട് കുട്ടികളും അധ്യാപകരും ചേർന്ന് വൃത്തിയാക്കുകയും ചെയ്തു. കുട്ടികൾക്ക് പുതിയൊരു അനുഭവം നൽകാൻ ഇതിലൂടെ സാധിച്ചു.
ഹിരോഷിമ,നാഗസാക്കി
ആഗസ്ത് ആറ് ഹിരോഷിമ ദിനവും ഒൻപത് നാഗസാക്കി ദിനവുമായും ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും നടത്തി. വീഡിയോ പ്രദർശനം,യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണ ക്ലാസും യുദ്ധ വിരുദ്ധ റാലിയും സംഘടിപ്പിച്ചു.
കർഷകദിനം
ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് കർഷകനെ ആദരിക്കൽ, ക്വിസ്, പതിപ്പ് നിർമ്മാണം, കൃഷിച്ചൊല്ല് മത്സരം, എന്നിവ നടത്തി. വിജയികൾക്ക് അസംബ്ലിയിൽ സമ്മാനം വിതരണം ചെയ്തു.
ഓസോൺ ദിനം
സെപ്തംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് ഓസോൺ ശോഷണവും വഴികളും വീഡിയോ പ്രദർശനം,ക്വിസ്, റാലി, പ്ലക്കാർഡ് നിർമാണം എന്നീ പ്രവർത്തനങ്ങളോടെ വിപുലമായി ആചരിച്ചു.