"ജി.എച്ച്.എസ്.എസ്. പാണ്ടി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
''''അ'''
അപ്പ്യ - അവർ
അന്തി മോന്തി - സന്ധ്യാനേര...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |

| വരി 107: | വരി 107: | ||
കൊങ്കാട്ടം - കുസൃതി
| കൊങ്കാട്ടം - കുസൃതി

'''ഗ'''
| '''ഗ'''

ഗമ്മത്ത് - ഗംഭീരം, സദ്യ | ഗമ്മത്ത് - ഗംഭീരം, സദ്യ

'''ച'''

ചപ്പ - മധുരമില്ലാത്തത്

ചപ്പു - പുകയില

ചക്ലി -അരിമുറുക്ക്

ചപ്പികുക - നുണയുക

ചാക്കിരി - പാദസേവ

'''ചെ'''

ചെരു - പൊടിമീൻ

ചെന - കറ

ചെറുളി - ചെറുനാരങ്ങ

'''ചൊ'''

ചൊറ - ശല്യം

ചൊക്ക് - കുസൃതി | |||
'''ചോ'''

ചോള - ചുള

ചോക്ക് - കുസൃതി

'''ജ'''

ജാഗ - സ്ഥളം

'''ജോ'''

ജോള് - അവൾ

'''ഞ'''

ഞങ്ങൊ - നമ്മൾ

ഞമ്ണ്ടുക - കുഴക്കുക

ഞമ്മൊ - നമ്മൾ

'''ഞേ'''

ഞേങ്ങല് - കലപ്പ

ഞേളുക - കരയുക

'''ത'''

തൗട് - തവിട്

തമ്പാച്ചി - ദൈവം

തയമ്പ് - തയമ്പ്

തച്ചു - അടിച്ചു

തപ്പാല - ചെറിയ പാത്രം

'''താ'''

താപ്പ് - മോശം

താരിഖ് - തിയ്യതി

'''തി'''

തിരുമ്പുന്നെ - പിഴിയുക

'''തൂ'''

തൂയി - സൂജി

'''തെ'''

തെളി - കഞ്ഞിവെള്ളം

തെരിയ- തലചുമട്

'''തേ'''

തേഞ്ഞിറ്റ - മതിയായിറ്റില്ല

'''തോ'''

തൊള - തുള | |||
21:44, 28 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
അ
അപ്പ്യ - അവർ
അന്തി മോന്തി - സന്ധ്യാനേരം
അലസി - പ്രയാസം
അലമ്പ് - പ്രയാസം
അളു - ധാന്യങ്ങളും മറ്റു സാധനങ്ങളും ഇട്ട് വയ്ക്കുന്ന ചെറിയ പാത്രം
അമ്പരപ്പ് - ധൃതി
അളമ്പ് - ചെറിയ ജീവി
അണെവാരം - ദുർവിധി
അറ്റിങ്ങൊ - അവർ
അച്ചിള് - ഒച്ച്
അന്തം - രൂപം
അപ്പിച്ചി - കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന കുര്ക്ക്
ആ
ആയിപ്പ - ശരി
ആദ്യെപുതിയേ - ആദ്യം മുതൽ
ആടക്ക് - അവിടത്തേക്ക്
ആകപ്പാ - അരുത്
ആയിറ്റ - ആയിട്ടില്ല
ആയിക്കോട്ട്പ്പാ - ആങ്ങനെ ആയിക്കോട്ടെ
ആട്ന്ന് - അവിടന്ന്
ഇ
ഇടീ - മുഴുവൻ
ഇപ്പ്യ -ഇവർ
ഇരിക്കറോ - ഇരിക്കു
ഇറ്റിങ്ങോ - ഇവർ
ഇമ്മട്ടം -വീർപ്പുമുട്ടൽ
ഈട - ഇവിടെ
ഇർക്കീസ് - പിശുക്ക്
ഇച്ചാൽ - തൊട്ടിൽ
ഉ
ഉമ്മപ്പാ - അറിയില്ല
ഉറുക്ക് - ഏലസ്സ്
ഉർള് - ചക്രം
ഊ
ഊക്ക് - ശക്തി
എ
എര്ത് - കാള
എന്ത്യേ - എന്ത്
എന്താണ് - എന്ത്
ഏ
ഏട - എവിടെ
ഏട്ക്ക് - എവിടേക്ക്
ഏട്ടി - ചേച്ചി
ഏല് - മരത്തിന്റെ ശാഖ
ഏത്തകുത്ത - തുലനം ചെയ്യാത്ത
എന്ത്ണെ - എന്താ മോളെ
ഒ
ഒക്ക - ഒരുമിച്ച്
ഒലപ്പൻ - ഒഴപ്പ്
ഒയിപ്പിക്ക് - ഒഴിപ്പിക്കുക
ഒലക്കുണ്ട് - ഉലക്ക
ഒരം - വികൃതി
ഓ
ഓർ - അവർ
ഓൻ - അവൻ, ഭർത്താവ്
ഓൾ - അവൾ, ഭാര്യ
ഓട്ത്തു - എവിടെഓളിയ
ഓളിയ - ചാൽ
ഓൽക്കിടി - ഓലക്കണ്ണി
ക
കമ്പായം - കൈലി മുണ്ട്
കലമ്പ് - വഴക്ക്
കട്ച്ചി - വശുക്കിടാവ്
കച്ചറ - ശല്യം
കപ്പപറംക്കി - പച്ചമുളക്
കയ്യ - കഴിയില്ല
കടി - ഫലാഹാരം
കാ
കാത് - ചെവി
കാതിന്റെ - കമ്മൽ
കായ് - കായ
കാരം - ഉണ്ണിയപ്പം ചുടുന്ന പാത്രം
കാട്ടംപർക്കി - തെണ്ടി
കി
കിച്ച്ക്കിളി - ഇക്കളി
കീ
കീയി - ഒരുങ്ങുക
കീ - എരങ്ങു
കു
കുരിയ - ചെറിയ കൂട്ട
കുമല് - കൂണ്
കുളുത്തൊ - പഴകഞ്ഞി
കുറി - പൊട്ട്
കുഴിക്ക് - കുഴിക്കുക
കുച്ചില് - അടുക്കള
കുമ്പ് - പഴക്കി ദ്രവിച്ച
കുണ്ടക്കോയി - കൈത്തക്കാടുകളിൽ കാമപ്പെടുന്ന പക്ഷി
കുർക്കുട്ടി - ഉപ്പുത്തി മരം
കുടികൂടൽ - ഗൃഹപ്രവേശം
കുട്ട - മരക്കഷണം
കുമർച്ച - ഉഷ്ണം
കൂ
കൂക്കിരി - പട്ടികുട്ടി
കൂറ്റ് - ശബ്ദം
കെ
കെഇ - ഇടവഴി, രണ്ട് കയ്യാലകൾക്കിടയിലുള്ള ഭാഗം
കെനൊ - കിണർ
കെട്ടെളേപ്പൻ - ശംഖുവരയൻ
കെണി - സാമര്ഥ്യം
കേ
കേക്ക് - കേൾവി
കൈ
കൈക്കോട്ട് - തൂമ്പ്
കൈമ - കൈയ്യിൽ
കൊ
കൊങ്കാട്ടം - കുസൃതി
ഗ
ഗമ്മത്ത് - ഗംഭീരം, സദ്യ
ച
ചപ്പ - മധുരമില്ലാത്തത്
ചപ്പു - പുകയില
ചക്ലി -അരിമുറുക്ക്
ചപ്പികുക - നുണയുക
ചാക്കിരി - പാദസേവ
ചെ
ചെരു - പൊടിമീൻ
ചെന - കറ
ചെറുളി - ചെറുനാരങ്ങ
ചൊ
ചൊറ - ശല്യം
ചൊക്ക് - കുസൃതി
ചോ
ചോള - ചുള
ചോക്ക് - കുസൃതി
ജ
ജാഗ - സ്ഥളം
ജോ
ജോള് - അവൾ
ഞ
ഞങ്ങൊ - നമ്മൾ
ഞമ്ണ്ടുക - കുഴക്കുക
ഞമ്മൊ - നമ്മൾ
ഞേ
ഞേങ്ങല് - കലപ്പ
ഞേളുക - കരയുക
ത
തൗട് - തവിട്
തമ്പാച്ചി - ദൈവം
തയമ്പ് - തയമ്പ്
തച്ചു - അടിച്ചു
തപ്പാല - ചെറിയ പാത്രം
താ
താപ്പ് - മോശം
താരിഖ് - തിയ്യതി
തി
തിരുമ്പുന്നെ - പിഴിയുക
തൂ
തൂയി - സൂജി
തെ
തെളി - കഞ്ഞിവെള്ളം
തെരിയ- തലചുമട്
തേ
തേഞ്ഞിറ്റ - മതിയായിറ്റില്ല
തോ
തൊള - തുള